നോക്കി.
"നെനക്ക് കൊഴപ്പം ഒന്നും ഒണ്ടാവൂല്ല!"
******************************
മുറിയിൽ ലാപ്പിൽ കോർപ്പസ്ക്കുലർ തിയറിയെപ്പറ്റി ബ്രൗസ് ചെയ്യുമ്പോൾ ആണ് അക്ഷയ് കയറിവരുന്നത്.
"എന്റെ പൊന്നിഷ്ടാ!"
ഫർഹാന്റെ കട്ടിലിൽ ഇരുന്ന് അവൻ പറഞ്ഞു.
"പ്രിൻസിപ്പാൾ എടുത്തിട്ട് കുടഞ്ഞു ഇന്ന്"
ഫർഹാന്റെ മനസ്സിലേക്ക് ഒരു വിദ്യുത് പ്രവാഹമുണ്ടായി.
വാപ്പ പ്രിൻസിപ്പാളിനെ വിളിച്ചു പറഞ്ഞിരിക്കുന്നു!
"എന്താ വിഷയം?"
അക്ഷയുടെ വാക്കുകളിൽ ഒട്ടും താൽപ്പര്യം കാണിക്കുന്നില്ലന്ന് ഭാവിച്ച് മോണിറ്ററിൽ നിന്ന് നോട്ടം മാറ്റാതെ അവൻ ചോദിച്ചു.
"എൻറെടാവ്വേ പെണ്ണുങ്ങടെ കൂട്ടത്തി കറങ്ങി നടക്കുന്ന കാര്യം ഇന്നത്തോടെ ഫുൾസ്റ്റോപ്പ്!"
അക്ഷയ് തുടർന്നു.
"ആരാണ്ടോ എങ്ങാണ്ടോ വെച്ച് എന്നെ പെണ്ണുങ്ങടെ കൂടെ കണ്ടു. എനിക്ക് സംശയമുണ്ടാരുന്നു..കഴിഞ്ഞ ബുധനാഴ്ച്ച ഒരു ചിക്കിനേം കൊണ്ട് ഡ്രീംസ് ലോഡ്ജിൽ പോയപ്പം വാതിൽക്കൽ വെച്ച് ഒരു തെണ്ടി ഒരു ആക്കിയ നോട്ടം! അവനൊരു വളിച്ച ചിരീം! അവനെ ഞാനീ ക്യാമ്പസ്സിൽ കണ്ടിട്ടുണ്ട്! ആരുടെയോ പേരന്റ്റാ! അവനാരിക്കും പ്രിൻസിപ്പാളിന്റെ അടുത്ത് കാര്യം എത്തിച്ചേ!"
വലിയ
അദ്‌ഭുതം ഭാവിച്ച് ഫർഹാൻ അക്ഷയുടെ നേരെ നോക്കി.
"അതേടാ!"
അവന്റെ അദ്‌ഭുതഭാവം കണ്ടിട്ട് അക്ഷയ് വിശദീകരണം തുടർന്നു.
"എനിക്കൊറപ്പാ! ആ മൈരൻ തന്നെയാ! ആരായാലും ഭഗവാനെ! അച്ഛന്റെ ചെവീല് എങ്ങാനും എത്തിയാരുന്നേൽ കാണാരുന്നു കളി! തൊലി പൊളിച്ച് ഐക്കൂറേടെ കൂടെ കൊത്തിയരിഞ്ഞ് കറി വെക്കും! വെട്ടൊന്ന് മുറി രണ്ട് അതാ അച്ഛന്റെ ഡിപ്ലോമസി!…"
അവൻ ഭയത്തോടെ പറഞ്ഞു.
"ഇന്ന് മൊതൽ നൊയമ്പാ മോനെ!"
നിരാശയോടെ അവൻ തുടർന്നു.
"ഇന്ന് മുതൽ അക്ഷയ് ബ്രഹ്മചാരിയാ! ഇനി ഏത് പൂറി തുണിയഴിച്ച് മുമ്പി വന്നു നിന്നാലും ഐ വിൽ റിമൈൻ ലൈക് സ്വാമി വിവേകാനന്ദ!"
ഫർഹാന് വല്ലാത്ത ആശ്വാസം തോന്നി.
ഇനി ഒരിക്കലും ഗീർവാണം കേട്ട് മുഷിയണ്ട.
കളിച്ച കാര്യങ്ങളൊക്കെ കേട്ട് വിയർക്കണ്ട.
ഈ പ്രശ്നം ഇത്ര വേഗംപരിഹരിക്കുമെന്നറിഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ ഉമ്മയോട് പറയാമായിരുന്നു.
അപ്പോഴാണ് ഫർഹാന്റെ മൊബൈൽ ശബ്ദിച്ചത്.
ഉമ്മയാണല്ലോ!
സ്‌ക്രീനിൽ തെളിഞ്ഞു കണ്ട അഫ്രീൻറെ സുന്ദരമായ മുഖത്തേക്ക് നോക്കി ഫർഹാൻ സ്വയം പറഞ്ഞു.
"ഹലോ ഉമ്മാ!"
"ടാ,നീ മുറിയിൽ ആണോ?"
"അതേ! ക്ലാസ്സ് ഒക്കെ കഴിഞ്ഞിട്ട് അരമണിക്കൂറായേ