തടിച്ച സ്ത്രീ അതാ മുമ്പിൽ. ഞങ്ങൾ തിരികെ മുന്നോട്ടു നടക്കാൻ തുനിഞ്ഞപ്പോൾ വഴിമുടക്കി കാറിൽ വന്ന പൊക്കമുള്ള സ്ത്രീയും.
"നിങ്ങൾ കൃഷ്ണേന്ദുവിനെയാണോ നോക്കുന്നതു?" അവരിൽ ഒരാൾ ചോദിച്ചു.
"ഇല്ല ഞങ്ങൾ ടോയ്‌ലറ്റു നോക്കുകയായിരുന്നു." ഞാൻ വിക്കിപ്പറഞ്ഞു.
"ഹ ഹാ നിങ്ങൾ കോളേജിലെ കുട്ടികൾ അല്ലേ വരൂ, ഞങ്ങൾ കൃഷ്ണേന്ദുവിനെ കാണിച്ചു തരാം."
"അതെങ്ങിനെ മനസ്സിലായി?" അപർണ്ണ ചോദിച്ചു.
"ഓ നിങ്ങൾ കോളേജുകുട്ടികൾ ആണെന്നു കണ്ടാൽ അറിയില്ലേ? പിന്നെ കൃഷ്ണേന്ദു നിങ്ങളുടെ കോളേജിലാണു പഠിപ്പിക്കുന്നതെന്നു ഞങ്ങൾക്കറിയാം, വരൂ"
മെലിഞ്ഞ സ്ത്രീ മുന്നോട്ടു നടന്നു. അവരുടെ ജീൻസിൽ ഉരുണ്ട കുണ്ടികൾ താളത്തിൽ അനങ്ങി. ഞാൻ എന്തുചെയ്യണമെന്നു വിചാരിച്ചു നിന്നപ്പോൾ അപർണ്ണ എന്നെ പുറകിൽ നിന്നും ഉന്തി. ഞങ്ങളുടെ പുറകെ ആ തടിച്ച സ്ത്രീയും അനുഗമിച്ചു.
ഞങ്ങൾ കുറെക്കൂടി നടന്നപ്പോൾ ഒരു ഗ്ളാസ് പാനൽ ഇട്ട ഒരു ജന്നലിനടുത്തെത്തി. മുമ്പേ പോയ സ്ത്രീ ഞങ്ങളോടു ഗ്ളാസ്സിലൂടെ താഴോട്ടു നോക്കാൻ പറഞ്ഞു. ഞങ്ങൾ നോക്കിയപ്പോൾ താഴത്തെ ഫ്ളോറിലെ ഒരു മുറി കണ്ടു. അതിൽ നടക്കുന്നതൊക്കെ ഈ ഗ്ളാസ് പാനലിൽകൂടി
കാണാം. അവിടെ ഞങ്ങൾ ആദ്യം കണ്ട കറുത്ത തടിച്ച സ്ത്രീ നിൽക്കുന്നു.
അവരുടെ മുമ്പിൽ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ കൃഷ്ണേന്ദു മിസ്സ് കയ്യു കെട്ടി നിൽക്കുന്നു. അവരുടെ നിൽപ്പു കണ്ടാൽ എന്തോ കുറ്റം കണ്ടുപിടിക്കപ്പെട്ട ഒരു കുട്ടിയെപ്പോലെയുണ്ട്. അപർണ്ണ കുറെക്കൂടി മുന്നോട്ടു പോയി താഴോട്ടു ഗ്ളസ്സിലൂടെ നോക്കാൻ തുടങ്ങി. ആ മെലിഞ്ഞ ജീൻസിട്ട ചേച്ചിയും അപർണ്ണയുടെ തലക്കു മുകളിലൂടെ താഴേക്കു നോക്കുന്നുണ്ടായിരുന്നു. ഞാൻ ഒരിക്കൽകൂടി താഴോട്ടു നോക്കി കറുത്ത തടിച്ച സ്ത്രീ മിസ്സിനോടു എന്തോ പറഞ്ഞു. മിസ്സ് തന്റെ വസ്ത്രങ്ങൾ അഴിക്കാൻ തുടങ്ങി എനിക്കു ഒരു വിറയൽ അനുഭവപ്പെട്ടു. അവിടെ നടക്കാൻ പോകുന്നത് അൽപ്പം മോശപ്പെട്ട കാര്യമായിരിക്കുമെന്നു എനിക്കു തോന്നി.
മിസ്സ് തന്റെ ഷർട്ടും ജീൻസും അഴിച്ചു ജട്ടിയും ബ്രായും മാത്രമായി .പെട്ടെന്നു അവർ എന്റെ ദിശയിലേക്കു നോക്കി .ഞാൻ പെട്ടെന്നു തല പുറകോട്ടു മാറ്റാൻ ശ്രമിച്ചു.
"ഡോണ്ട് വറി അവൾക്കു നമ്മളെ കാണാൻ കഴിയില്ല, ഈ ഗ്ളാസ് അങ്ങിനെയുള്ളതാണു."
എന്റെ പിന്നിൽ കാറിൽ വന്ന മറ്റെ തടിച്ച സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു