kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
340990
Back15/38Next
" " എന്റെ കുഞ്ഞേച്ചി…  ഞാൻ വിളിക്കഞ്ഞിട്ടൊന്നും അല്ല.  ഇവൾ ഫോൺ ഓഫ്‌ ചെയ്തു വച്ചിരിക്ക ആയിരുന്നു..  എത്ര തവണ വിളിച്ചെന്നറിയുവോ ഞാൻ….. " " അയ്യോ വലിയ കാര്യമായി പോയി…  എന്നോട് വഴക്കുണ്ടാക്കിട്ടല്ലേ….  സഹിച്ചോ…. " കിച്ചേട്ടനുള്ള മറുപടി എന്നവണ്ണം ആരും കേൾക്കാതെ പിറുപിറുത്തു ഞാൻ ചുണ്ടുകൾ കൊണ്ട് ഗോഷ്ടി കാട്ടി…. " ആഹാ എന്നിട്ടാണോ ഈ പെണ്ണ് എന്നോട് പരാതി പറഞ്ഞത്….? ഇത് നല്ല കൂത്ത്…    " ഇനിയും ഇവിടെ നിന്നാൽ എല്ലാം കൂടെ എന്നെ നാണം കെടുത്തുമെന്നു എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവരെ തട്ടി മാറ്റി പുറത്തേക്കു നടക്കാൻ തുനിഞ്ഞു.." നീ ഇതെവിടെ പോകുവാ? . " കുഞ്ഞേച്ചി എന്റെ കയ്യിൽ പിടിച്ചു നിർത്തി ചോദിച്ചു.. " എനിക്ക് അപ്പുറത് പണി ഉണ്ട്..  നിങ്ങളെല്ലാവരും വർത്തമാനം പറഞ്ഞിരിക്കു….ഞാൻ പോകുവാ . " കുഞ്ഞേച്ചിയുടെ പിടി വിട്ടു ഞാൻ മുറിയുടെ പുറത്തേക്കു നടന്നു… " ഹും .  അയാളുടെ ഒരു ചിരിയും കളിയും…അതും കൊണ്ട് .ഇങ്ങു വരട്ടെ കാട്ടികൊടുക്കുന്നുണ്ട് ഈ അനുശ്രീ ആരാന്ന്… " പകുതി നടന്നു എത്തി തിരിഞ്ഞു നോക്കിയിട്ടും അവരെ ആരെയും പുറത്തേക്കു കണ്ടില്ല.


ഇനി എന്റെ കുറ്റം വല്ലതും പറയുന്നതാണോ?   ശബ്ദം ഉണ്ടാക്കാതെ ഞാൻ ആ മുറിയുടെ മുന്നിലേക്ക് നടന്നു വാതിലിനോട് ചേർന്ന് നിന്നു കാത് കൂർപ്പിച്ചു. "കുഞ്ഞേച്ചി ഏട്ടൻ എവിടെ?  " കിച്ചുവേട്ടന്റെ ശബ്ദം. " അപ്പുറത്ത് ഉണ്ടെടാ….  രാവിലെ മുതൽ ഏട്ടൻ  നിന്നെ അന്ന്വേഷിക്കുന്നുണ്ടായിരുന്നു…  " " പിന്നെ നിങ്ങടെ കെട്ട്യോൻ അന്ന്വേക്ഷിക്കുന്നത് സ്നേഹം കൊണ്ടൊന്നും അല്ലല്ലോ…  വെള്ളമടിക്കാൻ കമ്പനിക്ക് അല്ലെ…  " കുഞ്ഞേച്ചിക്കുള്ള മറപടിയായി  ഞാൻ മനസ്സിൽ  പറഞ്ഞു പഴിച്ചു. … " ഏതായാലും ആ മീശയും താടിയും ഒക്കെ കളഞ്ഞപ്പോൾ സുന്ദരൻ ആയിട്ടുണ്ട്..അല്ലെ ചിന്നു….? … " വീണ്ടും കുഞ്ഞേച്ചിയുടെ ശബ്ദം. " ഈ കുഞ്ഞേച്ചിക്കെന്ന…കുഞ്ഞേച്ചിക്ക്  കുഞ്ഞേച്ചിടെ കെട്ട്യോന്റെ സൗന്ദര്യം നോക്കിയാൽ പോരെ.  കിച്ചുവേട്ടനെ നോക്കാൻ ഇവിടെ ഞാനില്ലേ… ? "അവർക്ക് മറുപടി കൊടുത്തില്ലെങ്കിൽ മനസ്സമാധാനം കിട്ടില്ല….. ഒരുതരം തരിപ്പ് ദേഹമാസകലം ഇരച്ചു കയറുന്ന പോലെ… " അതെ എന്റെ കഴിവാണ്….   താടീം മുടീം ഒക്കെ വടിച്ചല്ലാതെ ഇങ്ങോട്ടു വന്നാൽ കല്യാണത്തിന് കൂട്ടില്ലെന്ന് ഞാൻ പറഞ്ഞു…അതാണ്‌… . "


© 2025 KambiStory.ml