kambi story, kambi kathakal

Home

Category

ഹൗസ് ഡ്രൈവറും അറബി പെണ്ണും

By Admin
On 28-07-2024
1429783
Back26/38Next
അവർ വേഗം വന്നു…. എന്നിട്ട് മാഡം അവളോട് പറഞ്ഞു…. "ഹന്നെ നീ പറയുന്നത് സത്യം അണങ്കിൽ നല്ലത് പോലെ പോകാം നിനക്ക് ഞാൻ നിന്റെ ഫോൺ ശരിയാക്കാൻ പോവുകയ എന്നിട്ട് ഞാൻ നോക്കും അപ്പൊ നീ പറഞ്ഞത് നുണ അണങ്കിൽ " പൊന്നാര ആസിഫെ ഇത്രക്കെ മാഡം പറഞ്ഞോള്ളു ഹന്ന കരഞ്ഞു കൊണ്ട് എന്നെ നോക്കി… ഉടനെ മാഡം അവളുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി…. പിന്നെ നടന്നത് എനിക്കറിയില്ല…." ആകെ തളർന്ന് ഇപ്പൊ വീഴുമെന്ന നിലയിൽ ഞാൻ സൽമയെ നോക്കി…. "എന്താടാ എന്താ നിനക്ക് പറ്റിയത്….?? "ഹേയ്…. അവൾ എല്ലാം പറഞ്ഞു കാണും അല്ലെ….?? "നൂറു വട്ടം…." "അവളെ എന്താ ചെയ്യ ഇനി…?? "അവളെ ചെയ്യാമായിരുന്നു മാഡത്തിന് ഇനി ഒന്നുമില്ല അവളെ നാട്ടിലേക്ക് വിടും…" "എല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ എന്താകും മാഡം അവളെ വെറുതെ വിട്ടത് അല്ലെ….?? "അതാണ് എനിക്കും മനസ്സിലാവാത്തത്……" അധികനേരം അവിടെ നിക്കാതെ സല്മയും തിരിച്ചു… ഒന്നിനും വയ്യാതെ ഞാൻ വെറും നിലത്ത് കുറെ നേരം ഇരുന്നു……. ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ ഞാനാകെ പേടിച്ചരണ്ട രാത്രി ഏത് സമയവും കഫീലോ പോലീസോ വരുമെന്ന ഭയം ആരും അറിയാതെ രാത്രിയിൽ പോയാലോ എന്ന് വരെ


തോന്നിയ നിമിഷം… പോയാലും ഏത് വരെ പാസ്സ്പോർട് ആണെങ്കിൽ കഫീലിനെ കയ്യിൽ .. എല്ലാം ആലോചിച്ചു ഉറങ്ങിയത് അറിഞ്ഞില്ല.. രാവിലെ ഫോൺ അടിക്കുന്നത് കേട്ടാണ് ഞെട്ടി എണീറ്റത് നോക്കുമ്പോൾ മാഡം…. തല ചുറ്റുന്നത് പോലെ തോന്നി എനിക്കാ പേര് കണ്ടപ്പോ…. ഒരു നിമിഷം ഫോണിലേക്ക് നോക്കിയിരുന്ന് ഞാനാ ഫോൺ വേഗം എടുത്തു…. "ഹാലോ…" "ചായ കുടിച്ചു കഴിഞ്ഞ വണ്ടി എടുക്ക്…" "ആഹ്…" വേറെ ഒന്നും മാഡം പറഞ്ഞില്ല… അല്ലങ്കിലും ആവശ്യം മാത്രം പറഞ്ഞു ഫോണ് കാട്ടാക്കൽ അല്ലെ പതിവ്….. വേഗം കുളിച്ചു ചായ കുടിക്കാൻ ഒന്നും നിൽക്കാതെ വേഗം വംടി എടുക്കാൻ പോയി… കാലുകൾ കുഴയുന്നത് പോലെ എനിക്ക് തോന്നി… തോന്നൽ അല്ല അതായിരുന്നു ശരി….. വണ്ടി സ്റ്റാർട്ട് ആക്കി രണ്ടു മിനുട്ട് ആയി കാണും മാഡം വന്നു സാധാരണ പണിക്കാരികൾ ആരെങ്കിലും കൂടെ കാണും ഇത് ഹന്ന ഇല്ലല്ലോ അതാകും എന്ന് ഞാൻ ഊഹിച്ചു…. സാധാരണ പോലെ വണ്ടിയിൽ കയറി എന്നോട് സലാം പറഞ്ഞു.. അതൊട് കൂടി എന്റെ ഉള്ളിലെ പകുതി ഭാരം കുറഞ്ഞു.. വണ്ടി മുന്നോട്ടു എടുത്ത എന്നോട് പോകേണ്ട സ്ഥലം പറഞ്ഞു തന്നു… അടുത്തുള്ള ചെറിയ ഒരു ക്ലിനിക്ക് ആയിരുന്നു …. അതിന് തലയാട്ടി


© 2025 KambiStory.ml