മുഖം തുടുത്തു. "കൊച്ചമ്മ സമ്മതിക്കുമോ?" അവള് വിരല് കടിച്ചുകൊണ്ട് ചോദിച്ചു. "അതിനു കൊച്ചമ്മ ഇവിടെ ഇല്ലല്ലോ.. മാത്രമല്ല, അവള്ക്ക് ഇതിലൊന്നും യാതൊരു താല്പര്യവും ഇല്ല" "എന്നാ മുതലാളിയുടെ ഇഷ്ടം" ലേഖ നാണത്തോടെ പറഞ്ഞു. "മുകളിലാ അവളുടെ മുറി. നീ വാ.. ഇഷ്ടമുള്ളത് നോക്കി എടുത്തോ" "ശ്ശൊ..മുകളിലാണോ.." അവള് നാണിച്ചു തുടുത്തു. "ഉം..വാ..പണി ഒക്കെ കഴിഞ്ഞില്ലേ…" "ആരെങ്കിലും വന്നാലോ മുതലാളീ" അവള് നാണത്തോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു. "ആരും വരാനില്ല പെണ്ണെ..ഉച്ച കഴിഞ്ഞുള്ള മയക്കസമയത്ത് ആര് വരാനാ.. ഇനി വന്നാല് വന്നിട്ട് പോട്ടെ.. നീ വാ" ഞാന് പറഞ്ഞു.
ഞാന് മുകളിലേക്ക് പടികള് കയറി. അല്പം മടിച്ചു നിന്ന ശേഷം ലേഖയും എന്റെ പിന്നാലെ കയറി വന്നു. ഞാന് മുറിയില് കയറി ഏ സി ഓണ് ചെയ്തു. ലേഖ വിരല് കടിച്ചുകൊണ്ട് നാണത്തോടെ അകത്ത് കയറി. ആഡംബരമായി അലങ്കരിച്ചിരുന്ന മുറി അവള് നോക്കിക്കണ്ടു. ഞാന് ചെന്ന് അലമാര തുറന്നു അവളെ കാണിച്ചു. അതില് നിറയെ വിവിധ ഫഷനുകളില് ഉള്ള തുണികള് ആയിരുന്നു. അവളുടെ കണ്ണുകള് വിടര്ന്നു. . "നിന്റെ അളവ് എത്രയടീ കൊച്ചെ" ഞാന് ചോദിച്ചു. അവള് അറിയില്ല എന്ന് ചുണ്ട്
മലര്ത്തിി കാണിച്ചു. സ്വതവേ മലര്ന്ന് ആ ചുണ്ട് വീണ്ടും മലര്ന്നപ്പോള് എനിക്ക് നിയന്ത്രണം നഷ്ടമാകുന്നത് പോലെ തോന്നി. എന്തൊരു മാദകത്വം ആണ് ആ ചുണ്ടുകള്ക്ക്. "കൊള്ളാം.. സ്വന്തം സൈസ് അറിയാത്ത പെണ്ണോ" ഞാന് ചോദിച്ചു. ലേഖ നാണത്തോടെ മുഖം കുനിച്ചു. "നിന്റെ ഷര്ട്ടിന്റെ കോളറില് കാണുമെടീ അതിന്റെ സൈസ്" ഞാന് പറഞ്ഞു. ലേഖ കോളര് പിടിച്ചു പിന്നോക്കം നോക്കാന് ശ്രമിച്ചു. "അങ്ങനെ കാണാന് പറ്റില്ല.. ഞാന് നോക്കാം" അവളുടെ അരികിലേക്ക് നടന്നുകൊണ്ട് ഞാന് പറഞ്ഞു. ലേഖ നാണിച്ചു വിവശയാകുന്നത് ഞാന് ശ്രദ്ധിച്ചു. ലുങ്കി മാത്രം ധരിച്ചിരുന്ന എന്റെ രോമാവൃതമായ നെഞ്ചിലേക്ക് അവള് നോക്കി. എന്റെ കഴുത്തില് കിടന്ന അഞ്ചു പവന് വരുന്ന മാല ഇളക്കി ഇട്ടുകൊണ്ട് ഞാന് അവള്ക്കരികില് എത്തി. "നോക്കട്ടെ.." ഞാന് പറഞ്ഞുകൊണ്ട് അവളുടെ ഷര്ട്ടിന്റെ കോളറില് പിടിച്ചു. "ശ്ശൊ…’ ലേഖ നാണിച്ചു തുടുത്തു. അവളുടെ മുഖം എന്റെ കഴുത്തിനു നേരെ ആയിരുന്നു. അവളുടെ ചുടുനിശ്വാസം എന്റെ കഴുത്തില് പതിഞ്ഞു. "മുന്പോട്ടു കുനിഞ്ഞേ.." ഞാന് പറഞ്ഞു. ലേഖ മുന്നോട്ടു മുഖം നീക്കി. അവളുടെ മുഖം എന്റെ കഴുത്തില് അമര്ന്നു.