kambi story, kambi kathakal

Home

Category

എന്റെ പ്രണയം

By .
On 06-07-2021
142370
Back45/59Next
ഇന്ന പ്രായമെന്നൊക്കെ ഉണ്ടോ?" ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു. "നമുക്കൊന്ന് നടന്നല്ലോ?" "പിന്നെന്താ.." അരികിൽ ഇരുന്ന അവളുടെ ചെരുപ്പ് എടുത്ത് എന്റെ കൈയിലേക്ക് തന്നുകൊണ്ട് അവൾ ചാടി എഴുന്നേറ്റു." ആകാശത്തിനു നല്ല ഇളം ചുവപ്പ് നിറം. ഒരു കൈയിൽ അവളുടെ ചെരുപ്പും മറുകൈയിൽ അവളുടെ മുറുക്കി പിടിച്ച കൈയും ആയി ഞാൻ നടന്നു. ചെറു തിരമാലകൾ ഞങ്ങളുടെ കാലിനോട് എന്തോ രഹസ്യം പറഞ്ഞ് പോകുന്നുണ്ട്. സംസാരത്തിന് ഒരു തുടക്കമിടണമല്ലോ എന്ന് വിചാരിച്ച് ഞാൻ ചോദിച്ചു. "ബിബിന്റെ കാര്യം ‘അമ്മ എന്ത് പറഞ്ഞു?" "നല്ലപോലെ ആലോചിച്ച് വേണം ഒരു തീരുമാനത്തിൽ എത്താൻ എന്ന് പറഞ്ഞു." "എന്താ നിന്റെ തീരുമാനം?" ഒരു ചിരിയോടെ അവൾ ചോദിച്ചു. "ഇതിനെ കുറിച്ച് എന്നോട് ചോദിപ്പിക്കാനാണോ വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തൊക്കെ ഒന്ന് പോയി വരാൻ പറഞ്ഞ് ‘അമ്മ എന്നെ നിന്റെ കൂടെ പറഞ്ഞു വിട്ടത്.?" ഞാൻ ഒരു ചിരിയോടെ ചോദിച്ചു. "എന്താ അവന്റെ കാര്യത്തിൽ നിന്റെ അഭിപ്രായം എന്ന് പറ?" "ഏട്ടൻ എന്നെ നല്ല കെയറിങ് ആണെടാ, എന്റെ എല്ലാ കാര്യങ്ങളും ചോദിച്ച് മനസിലാക്കും, എന്നോട് ഒരുപാട് സംസാരിക്കും, ഉപദേശിക്കും..


ഒരു ദിവസം ഏട്ടൻ എന്റെ ഫോൺ എടുത്ത് നോക്കിയപ്പോൾ രാജീവിന്റെ നമ്പർ അതിൽ കിടക്കുന്നു, സത്യത്തിൽ അങ്ങനെ ഒരു നമ്പർ അതിൽ ഉള്ള കാര്യം ഞാൻ തന്നെ മറന്നു പോയിരുന്നു.. പക്ഷെ ഏട്ടൻ എന്നെ കുറെ വഴക്ക് പറഞ്ഞു എന്തിനാ അവന്റെ നമ്പർ ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പറഞ്ഞു. ചോദിച്ചത് ശരിയല്ലേ?" എന്തിനാ അവന്റെ നമ്പർ എന്റെ ഫോണിൽ.. ഞാൻ അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്തു." ദേവു ബിബിനെ ഏട്ടൻ എന്നും പറഞ്ഞു സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആദ്യമൊക്കെ അവൾ ബിബിൻ എന്ന് പേര് പറഞ്ഞു തന്നായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. ഇപ്പോൾ അവൾ അവന് ഒരു റെസ്‌പെക്ട് കൊടുത്ത് തുടങ്ങിയിക്കുന്നു. മാത്രനല്ല അവൻ കെയറിങ് എന്ന പേരിൽ കാണിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ വരെ ദേവു വലിയ സംഭവം ആയാണ് എടുക്കുന്നത്.. അവൾ ബിബിനെ ഇഷ്ട്ടപെട്ട് തുടങ്ങിക്കഴിഞ്ഞു. ഞാൻ വീണ്ടും അവളുടെ സംസാരത്തിലേക്ക് ശ്രദ്ധ തിരിച്ചു. "പുള്ളിക്കാരൻ എന്റെ കാര്യത്തിൽ കുറച്ച് പൊസസ്സീവ് ആണെടാ.. ഓഫീസിലെ വേറെ ആണുങ്ങളുമായി ഞാൻ സംസാരിക്കുന്നതൊന്നും ചേട്ടന് ഇഷ്ട്ടമല്ല.. ആരെങ്കിലും എന്റടുത്ത് വന്ന് നിന്ന് സംസാരിച്ചാൽ


© 2025 KambiStory.ml