എന്നെ എടുത്തോളാൻ എന്നുള്ള മട്ടിൽ. ഞാൻ അവളുടെ അരയിൽ പിടിച്ചു പൊക്കി സ്ലാബിൽ ഇരുത്തി.
"നല്ല കനമുണ്ടല്ലോ", ഞാൻ ചിരിച്ചുകൊണ്ട് അവളെ കളിയാക്കി.
"നിനക്ക് പൊക്കി നല്ല ശീലമുണ്ടല്ലോ", അവൾ എന്റെ തോളത്തു തട്ടിക്കൊണ്ടു പറഞ്ഞു.
"അത് പിന്നെ ഞാൻ പറഞ്ഞില്ലേ? എനിക്ക് അങ്ങനെ ഒരു സ്ഥിരം കുറ്റി ഇല്ല. അപ്പൊ പിന്നെ പലതും ചെയ്തു പരിചയം ഉണ്ട്. എന്താ ഇഷ്ടക്കേടുണ്ടോ?"
ഞാൻ അടിച്ചിരിക്കുന്നത് കൊണ്ട് ഇത്തിരി വർഫോൺസിഡൻസ് വന്നോ എന്നൊരു സംശയം തോന്നി.
"അപ്പൊ നീ കാഷ്വൽ ആയിട്ടേ റിലേഷൻഷിപ്പ് കാണാറുള്ളു? സീരിയസ് ആയിട്ട് ഒരു കമ്മിറ്റഡ് റിലേഷൻഷിപ്പ് നിനക്ക് താല്പര്യം ഇല്ലേ?"
അവൾ അടിച്ചിട്ടാണെങ്കിലും ചോദിച്ചത് ബോധത്തോടെ ആണ്.
"അതെ. അതല്ലേ നല്ലത്. കമ്മിറ്റഡ് ആയി കഴിഞ്ഞ് പിന്നെ തല്ലും വഴക്കും പിണക്കവും.
എനിക്ക് അതൊന്നും കേട്ടു നിൽക്കാൻ താല്പര്യം ഇല്ല. ഇതാവുമ്പോ അവർക്കും അറിയാം എനിക്കും അറിയാം ഇത് ഫിസിക്കൽ മാത്രമേ ഉള്ളു. വേറെ ഒന്നും എക്ഷ്പെക്ട് ചെയ്യണ്ട എന്ന്."
"ശരിയാണ്. എന്നെ കണ്ടില്ലേ. കോളേജിലെ ഓരോന്ന് കേട്ട പാതി പഠിത്തം നിറുത്തി കല്യാണം കഴിച്ചു. എന്നിട്ടോ???
ഇപ്പൊ തോന്നുന്നു ആ തെണ്ടികൾ പറഞ്ഞത് കേൾകാത്തവണ്ണം പഠിച്ചാൽ മതിയായിരുന്നു.
നീ പറഞ്ഞത് ശരിയാ. ഒരു ജോലി ഉണ്ടെങ്കിൽ പിന്നെ വേറെ എന്നതാ നോക്കണം. ഇങ്ങനെ കാഷ്വൽ ആയി ഡേറ്റ് ചെയ്യുക. ഞാൻ ഇനി ഒരിക്കലും ഒരു കല്യാണം കഴിക്കില്ല. ഒന്ന് തന്ന അനുഭവം തന്നെ ധാരാളം.
ഡാ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ? വേണ്ടെങ്കി വേണ്ട. ഇത് പറഞ്ഞത് മറന്നേക്ക്. നമ്മുക്ക് ഒന്ന് ട്രൈ ചെയാം?"
അവൾ ചോദിച്ചത് കേട്ടപ്പോൾ അടിച്ചിട്ട് തോന്നിയതണോ അതോ സത്യമാണോ എന്ന് വിശ്വസിക്കാൻ പറ്റിയില്ല.
അവൾ എന്നെ തന്നെ നോക്കി. ഒരു ഉത്തരം പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ.
"നീ കള്ളുംപുറത്താണോ?", ഞാൻ ഒന്ന് മാന്യനാവാൻ ശ്രമിച്ചു.
"ഞാൻ സീരിയസ് ആയി ചോദിച്ചതാണ്. നിനക്ക് വേണ്ടെങ്കിൽ വേണ്ട. ബട്ട് ഞാൻ പറഞ്ഞില്ലേ? ഇനി ഒരു റിലേഷൻഷിപ്പ് എനിക്ക് വേണ്ട. ഇനി ഭാവിയിൽ എപ്പോഴെങ്കിലും അങ്ങനെ ഒരാളെ കിട്ടിയാൽ അപ്പോൾ ആലോചിക്കാം. പക്ഷെ ഇപ്പൊ ഞാൻ അങ്ങനെ ഒന്ന് മനസ്സിൽ ആഗ്രഹിക്കുന്നില്ല", അവൾ ഉറപ്പിച്ചു പറഞ്ഞു.
എന്നെ കളിച്ചോ എന്ന് പറഞ്ഞു എന്റെ കൂടെ പഠിച്ച മൊഞ്ചത്തി ഉമ്മച്ചികുട്ടി ഇരിക്കുമ്പോൾ ഞാൻ എന്തിനാ