ഭാവത്തോടെ എന്നെ നോക്കി.
പൂനം മദ്യം വീണ്ടും നിറച്ചു; അവള്‍ ഒഴിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ കടുപ്പത്തില്‍ ഒരെണ്ണം എനിക്കും.
"എടാ..എനിക്ക് ഒരു നായികയാകാനുള്ള സൌന്ദര്യം ഇല്ലേ?"
അവളുടെ ചോദ്യം കേട്ട ഞാന്‍ ചിരിച്ചു.
"ഒണ്ടോന്നോ..ഒള്ളത് പറഞ്ഞാ കുഞ്ഞിന്റത്രേം സൌന്ദര്യവൊള്ള ഒരുത്തിയേം ഞായിതുവരെ കണ്ടിട്ടില്ല..അമ്മച്ചിയാണെ സത്യം"
അതുകേട്ട പൂനത്തിന്റെ മുഖം ചുവന്നു തുടുത്തു; വിടരാന്‍ വെമ്പുന്ന താമരപ്പൂവ് പോലെ.
"കുഞ്ഞിനു നല്ല സുന്തരം മൊഹോം, നല്ല നെടുവിരിയന്‍ ശരീരോമാ..ശ്രീദേവീടെ കണ്ണും ഉണ്ണിമേരീടെ ചുണ്ടും കവിളും, സില്‍ക്ക് സ്മിത നല്ലപോലെ വെളുത്താ എങ്ങനാന്നോ അതെപോലത്തെ ശരീരോവാ കുഞ്ഞിന്..കുഞ്ഞ് നായികയായാ ബാക്കിയവളുമാരൊക്കെ കൊറച്ചു വെള്ളം കുടിക്കും.."
പൂനം വിടര്‍ന്ന കണ്ണുകളോടെ നോക്കിയിട്ട് ഗ്ലാസിലെ മദ്യം തീര്‍ത്തിട്ട് എഴുന്നേറ്റു.
"എന്റെ മുറിയിലോട്ടു വാ..ഒരു കാര്യത്തിനാ" വശ്യമായ ചിരിയോടെ അങ്ങനെ പറഞ്ഞിട്ട് പൂനം മുറിയിലേക്ക് നടന്നു.
നടന്നു പോകുന്ന അവളുടെ വണ്ണിച്ച തുടകളും കൊഴുത്ത കണംകാലുകളും ആര്‍ത്തിയോടെ നോക്കിക്കൊണ്ട് ഞാന്‍
കടുപ്പത്തിലൊരു പെഗ് ഒഴിച്ചടിച്ചു. എന്റെ സുഖിപ്പീര് അവള്‍ക്ക് പിടിച്ചിരിക്കുന്നു. മുഖസ്തുതിയില്‍ വീഴാത്ത പെണ്ണില്ല എന്ന് അവസാനം ഇവളും തെളിയിച്ചിരിക്കുന്നു. പക്ഷെ ഞാന്‍ പറഞ്ഞതൊന്നും വെറും മുഖസ്തുതി ആയിരുന്നില്ല. പറഞ്ഞത് കുറഞ്ഞെങ്കിലേ ഉള്ളു. ശ്രീദേവിയും ഉണ്ണിമേരിയുമൊക്കെ അവരുടെ കൌമാരപ്രായത്തില്‍ എങ്ങനെയായിരുന്നോ അതിനെക്കാളും കൊഴുപ്പും സൌന്ദര്യവുമാണ് ഇവള്‍ക്ക്. അവളുടെ കാലുകള്‍ ചെറുതായി ഇടറുന്നുണ്ടായിരുന്നു; വോഡ്ക പണി തുടങ്ങിയിരിക്കുന്നു എന്ന് ഉള്‍പ്പുളകത്തോടെ ഞാന്‍ മനസിലാക്കി.
ഒരു ഇറച്ചിക്കഷണം ചവച്ചു തിന്ന ശേഷം ഞാന്‍ എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് ചെന്നു. ആദ്യമായി അവളുടെ കിടപ്പുമുറി ഞാന്‍ കാണുകയാണ്. യാതൊരു വൃത്തിയും മെനയുമില്ലാത്ത നല്ല വലിപ്പമുള്ള മുറി. നടുക്ക് വിശാലമായ ഒരു കട്ടില്‍, എസി, വിലകൂടിയ കര്‍ട്ടന്‍ എല്ലാമുണ്ട്. പക്ഷെ ഉള്‍വശം അവളുടെ സ്വഭാവം പോലെ തന്നെ അടുക്കും ചിട്ടയുമില്ലാതെ കിടക്കുകയാണ്. അവളുടെ വസ്ത്രങ്ങള്‍ അലസമായി ഒരു സ്റ്റാന്റില്‍ കൂട്ടിയിട്ടിരിക്കുന്നു. ചുവട്ടില്‍ ഒരു കുട്ടയില്‍