പ്രിയ സുഹൃത്തുക്കളെ, ഈ കഥയും കഥാപാത്രങ്ങളും തികച്ചും ഈ വിനീതന്റെ രൂപ കൽപ്പനകളിൽ വിരിഞ്ഞ കഥകളാണെന്ന് ആദ്യമേ ഉണർത്തുന്നു.
ഈ കഥാപാത്രങ്ങളിൽ ജീവൻ തുടിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്. ഇനി കഥയിലേക്ക് വരാം.
അങ്ങ് ദൂരെ വയനാട് ജില്ലയിൽ അത്ര പ്രശസ്തമല്ലാത്ത ഒരു സുന്ദര ഗ്രാമം. അതാണെന്റെ നാട്.
എല്ലാ ഗ്രാമങ്ങളെയുംപോലെ സുന്ദരമാണ് എന്റെ ഗ്രാമവും. കാടും മലയും പുഴയും അരുവികളും വയലും ചായക്കടയും ഒരു ഗവൺമെന്റ് സ്കൂളുമൊക്കെയുള്ള ഒരു മനോഹര ഗ്രാമം.
ഈ കഥ നടക്കുന്നത് ആ കൊച്ചു സ്കൂളിലാണ്.
ഞാൻ മനു. ഞാൻ പ്ലസ് ടുവിൽ പഠിക്കുന്നകാലം.
കാണാൻ ഓവർ ഭംഗിയൊന്നുമിലെങ്കിലും അത്യാവശ്യം സൗന്ദര്യമൊക്കെയുള്ള ഒരു പതിനെട്ടുകാരൻ.
എങ്കിലും ഞാൻ നന്നായി പഠിക്കുമായിരുന്നു.അതു കൊണ്ട് ഞാനായിരുന്നു എന്റെ ക്ലാസ്സിലെ ലീഡർ.
എന്റെ ക്ലാസിന്റെ തൊട്ടപ്പുറത്തെ പ്ലസ് ടു ക്ലാസിലെ ലീഡറായിരുന്നു മാനുഷി. നമ്മുടെ കഥാനായിക.
പ്ലസ്ടു വിൽ പഠിക്കുമ്പോൾതന്നെ 25 വയസ്സിന്റെയോ 40 വയസ്സിന്റെയോ ശാരീരിക മുഴുപ്പൊന്നും അവൾക്കില്ല.
ഒരു സാധാരണ പ്ലസ്
ടു വിദ്യാർത്ഥിനിക്കുണ്ടായേക്കാവുന്ന പൊക്കവും അതിനൊത്ത വണ്ണവും വെളുത്തനിറവും നിവർത്തിയിട്ടാൽ കഷ്ടിച്ച് നിതംബത്തിലേക്കെത്തുന്ന മുടിയും തുടുത്ത കവിളും മാൻപേട കണ്ണുകളും ചുവന്ന ചുണ്ടുമൊക്കെയുള്ള ഒരു കൊച്ചു പതിനെട്ട് വയസ്സുകാരി സുന്ദരി.
സ്ഥിരമായി ഒരേ ബസിൽ സ്കൂളിൽ വരുന്നതു കൊണ്ട് ഞങ്ങൾ എപ്പോഴും കാണാറുണ്ട്. ലീഡർമാരുടെ മീറ്റിങ്ങിനൊക്കെ ഒന്നിച്ച് ഓഫീസിൽ പോവുന്നതുകൊണ്ട് പരസ്പരം സംസാരിക്കാരും ഉണ്ട്.
അങ്ങനെയൊക്കെ ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.
എനിക്ക് അവളോട് ഒരു പ്രണയം തന്നെ ഉടലെടുത്തിരുന്നു. പറയാനുള്ള ഭയം കാരണം പറഞ്ഞിരുന്നില്ല.
അവൾക്ക് എന്നോട് എങ്ങനെയുള്ള അടുപ്പമാണെന്നറിയില്ലല്ലോ.
അങ്ങനെയിരിക്കെ എന്തോ ഒരു കാരണത്തിന്റെ പേരിൽ അവളുടെ ക്ലാസിലെ പയ്യൻമാരും എന്റെ ക്ലാസിലെ പയ്യൻമാരും തമ്മിൽ അടിപിടിയായി. ഇരു ക്ലാസുകാരെയും ഒന്നുരണ്ടു തവണ അധ്യാപകർ വാണിoഗ് തന്ന് വിട്ടു.
അടുത്ത ദിവസവും പരസ്പരം അടിപിടി നടന്നു. ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന് അധ്യാപകരും തീരുമാനിച്ചു.
പ്രശ്നങ്ങൾ ചോദിച്ചറിയാൻ ഇരുകൂട്ടരുടെയും