ഞാൻ ചേച്ചിയുടെ ലൈഫിൽ വരില്ല …സോറി " അവൾ ഇനിയും രൂക്ഷമായി പ്രതികരിക്കുമോ എന്ന് അവനു പേടി ഉണ്ടായിരുന്നു അതുകൊണ്ട് മെസ്സേജ് അയച്ചു കഴിഞ്ഞു അവൻ അവളെ ബ്ലോക്ക് ചെയ്തു .തന്റെ ജീവിതത്തിൽ നിന്നും ഷീല ചേച്ചിയെ മറക്കാൻ തന്നെ തീരുമാനിച്ചു . അഖിൽ വീണ്ടും പഴയ ജീവിതത്തിൽ തിരിച്ചു പോയി ,എങ്കിലും ഷീല ചേച്ചി അവന്റെ ഉള്ളിൽ ഒരു നൊമ്പരം ആയി തന്നെ ഇരുന്നു . അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച അഖിൽ ഒന്നും ചെയ്യാൻ ഇല്ലാതെ ബോർ അടിച്ചു ഇരിക്കുകയായിരുന്നു .സമയം രാവിലെ 11 മണി ആയിട്ടുള്ളു ,കറന്റ് ഇല്ല ,നശിച്ച ദിവസം അവൻ മനസ്സിൽ ഓർത്തു .ഒന്നും ചെയ്യാൻ ഇല്ലാതെ അവൻസിഗരറ്റ് വലിച്ചു ഇരുന്നു .അപ്പോൾ ആണ് വാതിലിൽ മുട്ട് കേൾക്കുന്നത് . അവൻ ചെന്നു വാതിൽ തുറന്നു . വാതിൽക്കൽ ഷീല ചേച്ചി ചിരിച്ചു കൊണ്ടു നിൽക്കുന്നു , അവൻ ആദ്യം ഒന്ന് പേടിച്ചു " അന്ന് തല്ലിയത് പോരാഞ്ഞു വീണ്ടും തല്ലാൻ വന്നിരിക്കുവാനോ " അവൻ മനസ്സിൽ ഓർത്തു "എന്താ കുട്ടാ വീട്ടിൽ ഒരാൾ വന്നിട്ട് കയറി ഇരിക്കാൻ പറയുന്നില്ലേ " ഷീല ചേച്ചി ചിരിച്ചു കൊണ്ടു ചോദിച്ചു അവൻ ഷീലയെ വീട്ടിൽ കയറ്റി ഇരുത്തി . മുറി നിറയെ
സിഗരറ്റ് മണം , . അവൾ നോക്കി ആഷ് ട്രൈ മുഴുവൻ സിഗരറ്റ് കുറ്റികൾ നിറഞ്ഞു ഇരിക്കുന്നു . " ഇങ്ങനെ സിഗരറ്റ് വലിക്കല്ലേ കേട്ടോ … ശരീരം കേടാകും " അവൾ പറഞ്ഞു , അവൻ ഒന്നും പറയാതെ നിന്നു അഖിൽ വേഗം അടുക്കളയിൽ പോയി അവൾക്കു കുടിക്കാൻ വെള്ളം കൊണ്ടു വന്നു കൊടുത്തു . " എന്റെ ഫ്ലാറ്റ് എങ്ങനെ കണ്ടു പിടിച്ചു " അവൻ ചോദിച്ചു " നീ അന്ന് എന്നെ ബ്ലോക്ക് ചെയ്തു അല്ലെ , നിന്നോട് ഒന്ന് സംസാരിക്കാൻ ഒരു വഴിയും ഇല്ലാതെ ആയി .അപ്പോൾ ഞാൻ അമ്മുവിനെ വിളിച്ചു അവൾ ആണ് നിന്റെ അഡ്രസ് തന്നത് " " എനിക്ക് ചേച്ചിയോട് സംസാരിക്കാൻ ധൈര്യം ഇല്ലായിരുന്നു അതാണ് ഞാൻ ബ്ലോക്ക് ചെയ്തത് ,സോറി ചേച്ചി " അവൻ നിലത്തു നോക്കി പറഞ്ഞു " സോറി ഞാൻ അല്ലേടാ പറയേണ്ടത് ,ഒരു കാലത്ത് നീ എനിക്ക് ആരായിരുന്നു എന്ന് ഞാൻ മറന്നു .പിന്നെ അന്ന് എനിക്ക് പീരീഡ് ആയിരുന്നു അതിന്റെ മൂഡ് ഓഫിൽ ആണ് ഞാൻ പെട്ടന്ന് ദേഷ്യപ്പെട്ടതു , നീ മനസ്സിൽ ഒന്നും വെക്കല്ലേ കേട്ടോ " അവൾ പറഞ്ഞു , അഖിലിന് ഇത് കേട്ടപ്പോൾ വലിയ ആശ്വാസം തോന്നി . ചേച്ചി തന്നെ വെറുത്തില്ലല്ലോ . " മോളേ കൊണ്ടു വരാഞ്ഞത് എന്താ ചേച്ചി " അഖിൽ ചോദിച്ചു ഷീല : " അവൾ സ്കൂളിൽ