kambi story, kambi kathakal

Home

Category

ഓഫീസിലെ പെൺകുട്ടിയോടൊപ്പം ഒരു രാത്രി

By Admin
On 11-10-2021
490860
Home1/8Next
ഇന്നത്തെ കഥയിലെ നായിക എന്റെ ഒരു പഴയ ഫ്രണ്ട് ആണ്. തികച്ചും അപ്രതീക്ഷിതമായി ആണ് ഞാൻ അവളെ കണ്ടുമുട്ടിയത്. സ്കൂളിൽ എന്റെ ജൂനിയർ ആയി പഠിച്ചതാണ് മരിയ. ഞാൻ പ്ലസ് ടുവിൽ പഠിക്കുമ്പോൾ അവൾ 8-ഇൽ ആയിരുന്നു. ചെറിയ സ്കൂൾ ആയതു കൊണ്ട് ഞങ്ങൾക്ക് തമ്മിൽ അറിയാമായിരുന്നു. പക്ഷെ സ്കൂൾ കഴിഞ്ഞു ഞാൻ അവളെ അങ്ങനെ അധികം കണ്ടിട്ടില്ല. ഇടയ്ക്കു നാട്ടിൽ പോവുമ്പോൾ പള്ളിയിൽ വച്ചു കണ്ടാൽ ചിരിക്കും. അത്രയും പരിചയമേ ഉള്ളൂ ഞങ്ങൾ തമ്മിൽ. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ അങ്ങനെ അവളെ നോക്കിയിട്ടില്ല. കാരണം അന്ന് നമ്മുടെ കമ്പി സ്വപ്നങ്ങളിൽ ടീച്ചർമാരായിരുന്നു. എന്നാലും അവൾ ഒരു കൊച്ചു സുന്ദരിയായിരുന്നു. ഇനി കഥയിലേക്ക് വരാം. ഞാൻ ഒരു ജോലി ആവശ്യത്തിനായി 2 ആഴ്ച മലേഷ്യയിൽ പോയിരുന്നു. എന്റെ ടീമിലേക്കു പുതിയ കുറച്ചു പേരെ എടുക്കാൻ ആയി ഇന്റർവ്യൂ ഉണ്ട്. ഞാൻ ഇല്ലാത്തത് കൊണ്ട് എന്നോട് റിപ്പോർട്ട്‌ ചെയ്യുന്ന ഒരു ടീം ലീഡ് ആണ് ഇന്റർവ്യൂ ഹാൻഡിൽ ചെയ്തത്. ഫൈനൽ റൗണ്ട് ഞാൻ വന്നിട്ടു എടുക്കാനായിരുന്നു പ്ലാൻ. ഞാൻ തിരിച്ചെത്തുന്ന ദിവസം രാവിലെ തന്നെ ആയിരുന്നു അവസാനം ഷോർട് ലിസ്റ്റ് ചെയ്ത
3 പേരുടെ ഇന്റർവ്യൂ. ആദ്യത്തെ ക്യാൻഡിഡേറ്റ് വന്നു, അവന്റെ റൗണ്ട് തീർന്നു. ഞാൻ HR നോട്‌ അവനെ സെലക്ട്‌ ചെയ്യാൻ പറഞ്ഞു. രണ്ടാമത്തെ ക്യാൻഡിഡേറ്റ് അത്ര പോരായിരുന്നു. മൂന്നാമത്തെ ആളെ കണ്ടപ്പോ ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി. അവളും ഞെട്ടി. ഒട്ടും പ്രതീക്ഷിക്കാതെ മരിയ എന്റെ മുന്നിൽ നിൽക്കുന്നു! ഞങ്ങൾ കുറച്ച് സംസാരിച്ച ശേഷം ഇന്റർവ്യൂ തുടങ്ങി. കഴിഞ്ഞ റൗണ്ട് എടുത്ത ടീം ലീഡ് അവളെ പറ്റി നല്ല റിവ്യൂ ആണ് തന്നത്. എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. ഇന്റർവ്യൂ കഴിഞ്ഞു ഞാൻ അവളുടെ കൂടെ ഒരു ചായ കുടിക്കാൻ താഴോട്ട് പോയി. ഞങ്ങൾ സ്‌മോക്കിങ് സോണിലേക്ക് നടന്നു. എന്നെ ആശ്ചര്യപ്പെടുത്തി അവൾ ഒരു പാക്കറ്റ് കിങ്‌സ് എടുത്ത് നീട്ടി. "ആഹാ കൊള്ളാലോ. ഇതൊക്കെ എപ്പോ തുടങ്ങി?" ഞാൻ കുശലം പോലെ ചോദിച്ചു. "അത് പിന്നെ ആരാ ഇപ്പൊ വലിക്കാത്തതായി ഉള്ളെ? ഞാൻ കോളേജിൽ വച്ചു തുടങ്ങിയതാണ്. ഫ്രണ്ട്സ് എല്ലാം വലിക്കും. പിന്നെ പതുക്കെ ഞാനും തുടങ്ങി", അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങൾ കുറച്ചു നേരം നാട്ടുവിശേഷമൊക്കെ പറഞ്ഞു സമയം കളഞ്ഞു. പിന്നെ ഞാൻ തിരിച്ചു ഓഫീസിലേക്ക് കയറി.

© 2024 KambiStory.ml