ആലോചന അടുത്ത ദിവസം എപ്പോഴാണ് അവളെ കിട്ടുക എന്നതായിരുന്നു. അത് ഇനി അടുത്ത ഭാഗത്ത് ആകട്ടെ.
അടുത്തത് ഉടൻ തന്നെ ഉണ്ടാകും. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിലും അറിയിക്കുക.
ഞാൻ ആദ്യമായിട്ടാണ് ഇത് പോലെ കഥ എഴുതുന്നത്. വായിച്ചവർക്ക് നന്ദി.