മൊത്തം നാറ്റിക്കുമോ… സ്വീകരണ മുറിയിൽ അല്പം മാറിയിരുന്ന് ഞങ്ങൾ പെണ്ണുങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ഇടക്കിടെ ഇടംകണ്ണിട്ട് ഞാൻ അരവിന്ദേട്ടൻ ഇരിക്കുന്ന ഭാഗത്തേക്ക് അല്പം പേടിയോടെ നോക്കുന്നുണ്ടായിരുന്നു.. അവിടെനിന്ന് ബാലൻ മാമന്റെയും അരവിന്ദേട്ടന്റെയും പൊട്ടിച്ചിരികളും നാവുകുഴഞ്ഞുള്ള ഉച്ചത്തിലുള്ള സംസാരവും കേൾക്കാം. അതിനിടയിൽ ഇതൊന്നും മൈന്റ് ചെയ്യാതെ കശുവണ്ടിയും കൊറിച്ച് ടിവിയുടെ ഭീമൻ സ്ക്രീനിലേക്ക് കണ്ണും നട്ടിരിക്കുന്ന അരുണും.. അവനാരും ഡ്രിങ്ക്‌സൊന്നും കൊടുത്തില്ലേ…? ഒടുക്കം പേടിച്ചത് പോലെ തന്നെ സംഭവിച്ചു… മൂന്നാമത്തെ ഗ്ലാസ് മദ്യം അരവിന്ദേട്ടൻ ചുണ്ടോടടുപ്പിച്ചതും ഒരിറക്കിറക്കിയതും ടേബിളിലേക്ക് മുഖംപൊത്തി വീണതും ഒരുമിച്ചായിരുന്നു. അരവിന്ദേട്ടനെയും താങ്ങിപ്പിടിച്ച് അരുണും ബാലൻ മാമനും സ്റ്റെയർകേസ് കേറുമ്പോൾ പാറുആന്റിയുടെയും സിത്താരയുടെയും മുഖത്തൊരു പരിഹാസം നിഴലിക്കുന്നത് കാണാമായിരുന്നു. മുകളിലേക്ക് പോവാൻ എന്നോട് കണ്ണുകൊണ്ട് കാണിക്കുമ്പോൾ അമ്മയുടെ മുഖം ചുവന്നിരിക്കുന്നത് ഞാൻ ശ്രദിച്ചു. തള്ള
ഇനി മോൻ അടിച്ചു കോൺതെറ്റിയതിന്റെ കുറ്റവും എങ്ങനേലും എന്റെ തലയിൽ തന്നെ ചാർത്തും.
ഞാൻ മുകളിലേക്ക് കയറുമ്പോൾ ബാലൻ മാമൻ സ്റ്റെയർകേസ് ഇറങ്ങി വരുകയായിരുന്നു…
"കുഴപ്പമില്ല. രണ്ട് മൂന്ന് മണിക്കൂർ വണ്ടിയോടിച്ചതല്ലേ .. അതിന്റെ ക്ഷീണാവും. ദാ അങ്ങേ മൂലയ്ക്കുള്ളതാണ് നിങ്ങളുടെ മുറി. എന്തേലും ആവശ്യമുണ്ടേൽ വിളിച്ചുണർത്താൻ സൗകര്യത്തിന് അരുണിനോട് ഇപ്പുറത്തെ മുറിയിൽ കിടന്നോളാൻ പറഞ്ഞിട്ടുണ്ട്." മാമന്റെ സംസാരത്തിനും ശരീര ചേഷ്ടക്കുമൊക്കെ പഴയ സിനിമയിലെ നെടുമുടി വേണുവിന്റെ ഒരു സാദൃശ്യമുള്ളത് പോലെ. ഒന്ന് ചിരിച്ചെന്നു വരുത്തി ഞാൻ മാമൻ കാണിച്ചു തന്ന മുറിയെ ലക്ഷ്യമാക്കി നടന്നു. നടന്നുനീങ്ങുമ്പോൾ ലെഗ്ഗിൻസിനുള്ളിൽ വെട്ടിയാടുന്ന എന്റെ നിതംബഗോളങ്ങളെ മാമന്റെ കണ്ണുകൾ പിന്തുടരുന്നതായി എനിക്ക് തോന്നി…
ഞാൻ ചെല്ലുമ്പോൾ അരുൺ അരവിന്ദേട്ടന്റെ ഷർട്ടും സോക്സുമൊക്കെ ഊരിമാറ്റുകയായിരുന്നു. അരവിന്ദേട്ടനിതെന്താ ഇങ്ങനെ വിയർക്കുന്നെ…? അരണ്ട നീലവെളിച്ചം നിറഞ്ഞു നിൽക്കുന്ന ആ മുറി സിനിമയിലൊക്കെ കാണുന്ന പഞ്ചനക്ഷത്ര ബാറുകളെ ഓർമിപ്പിക്കുന്നതായിരുന്നു.