kambi story, kambi kathakal

Home

Category

അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും

By .
On 31-10-2024
1150711
Back4/25Next
സാറ് ഉറക്കമെഴുന്നേറ്റോ " അടുക്കളയിൽ വന്ന് ചായ എടുക്കവേ അമ്മച്ചി എന്നെ കളിയാക്കി. "കുടിക്ക് കുടിക്ക് നല്ല ക്ഷീണം കാണും "ജെസ്‌ന എന്നെ നോക്കി ഇളിച്ചു. ചായയുമായി ഞാൻ വീടിന്റെ സിറ്റ് ഔട്ടിൽ വന്നിരുന്നതും ബാഗുമെല്ലാം എടുത്ത് നാൻസി പുറത്തേക്ക് വന്നു. റിൻസി ചേച്ചിയുടെ അനിയത്തി ആണേലും ഞാൻ നാൻസിയെ നോക്കി പലപ്പോളും വെള്ളമിറക്കിയിട്ടുണ്ട്. ഓഹ് ഒത്ത ഒരു ഐറ്റം… ഞാൻ നാൻസിയെ നോക്കി ആലോചിച്ചു. ഒരു കടും നീല ചുരിദാർ ടോപ്പും വെള്ള ടൈറ്റ് ലെഗ്ഗിൻസുമാണ് അവളുടെ വേഷം. ഷാളിടാത്തതുകൊണ്ട്തന്നെ അവളുടെ മുന്നിലെ മുഴുപ്പിന്റെ ഷേയ്പ്പ് നന്നേ എടുത്ത് കാണാം. "ങും? എന്താ ഇങ്ങനെ നോക്കുന്നെ? "നാൻസി എന്നെ നോക്കി ചോദിച്ചു. "മ്മ്ച്ചും "ഞാൻ ഒന്നൂല്ല എന്ന് തോളനക്കി കാണിച്ചു. "അല്ല ഇനി എന്നെയും കൂടെ കിടക്കാൻ വിളിക്കാനുള്ള ഉദ്ദേശമാണോ എന്ന് ചോദിച്ചതാ "നാൻസി എന്നെ ആക്കി ഒന്ന് പറഞ്ഞു. "ഓഹ് എങ്കിൽ അത്ര ദാരിദ്ര്യം എന്റെ അനിയത്തിക്കില്ലട്ടോ വിനുവേ…ഞാൻ ആദ്യമേ അങ്ങ് പറഞ്ഞേക്കാം " പുറത്തേക്ക് വന്ന റിൻസി ചേച്ചി എന്നെ നോക്കി പറഞ്ഞു. "എന്നാത്തിനാ ചേച്ചി


രാവിലെ തന്നെ എന്റെ മെക്കിട്ടൊട്ട്? "ഞാൻ എന്റെ അമർഷം കാണിച്ചു. "ഇല്ല ഇച്ചായനെ പൂവിട്ട് പൂജിക്കാം "ജെസ്‌ന എന്നെ നോക്കി ഒന്ന് ഇളിച്ചു. "ദാ ഓട്ടോ വന്നു നാൻസി, അതികം വൈകണ്ട പോവാൻ നോക്ക് "റിൻസി ചേച്ചി നാൻസിയോട് പറഞ്ഞു. നാൻസി അപ്പച്ചനോടും അമ്മച്ചിയോടും യാത്ര പറഞ്ഞശേഷം എന്റെയരികിലേക്കു ഒന്ന് വന്നു. "അതേ വിനു. ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം. ഇത്രയും വളർന്നില്ലേ ഇങ്ങനെ ചുമ്മാ ഇനിയും വീട്ടുകാരെ പറ്റിച്ചു തിന്ന് നടക്കാതെ ആ സപ്പ്ളി ഒക്കെ ഒന്ന് എഴുതി എടുക്കരുതോ? " "നീ ഒന്ന് പോയി ഊമ്പടി മൈരേ "എന്നാണ് എന്റെ മനസ്സിൽ വന്നതെങ്കിലും ഞാൻ ദേഷ്യം കടിച്ചമർത്തി അവളെ നോക്കി ഒന്ന് ഇളിച്ചു കാട്ടി. "നീ വന്ന് വണ്ടിയിൽ കയറാൻ നോക്ക് നാൻസി, വെറുതെ അവനോടു സംസാരിച്ചു സമയം കളയാതെ "റിൻസി ചേച്ചി വിളിച്ചു കൂവി. നാൻസിയെ യാത്രയയച്ചശേഷം ബാക്കി എല്ലാവരും വീടിനകത്തേക്ക് തന്നെ പോയി. റിൻസി ചേച്ചി മാത്രം നാൻസി പോവുന്നതും നോക്കി തിരിഞ്ഞു നിന്നു. കാര്യം എനിക്ക് പാരയാണെങ്കിലും എന്റെ ചേട്ടന് കിട്ടിയത് നല്ല അസ്സലൊരു ചരക്കിനെ തന്നെയാണെന്ന് റിൻസി ചേച്ചിയുടെ പിന്നാമ്പുറം


© 2024 KambiStory.ml