എന്തായി ജോസേട്ടാ. ഫൈറ്റ്ലറ്റിന്റെ കാര്യം വല്ലതും ശരിയായോ? ഞാൻ ചോദിച്ചു ‘ങാ.. നാളെ രാവിലെ ഒന്നുണ്ട്. പക്ഷെ അത് കുറച്ച് നേരത്തെ ആവില്ലേ. ശനിയാഴ്ചച്ച തിരുവന്തപുരത്തു നിന്നും ഉള്ളത് ഫുള്ള ആയി. പിന്നെ കൊച്ചിയിൽ നിന്നുള്ള ഒരെണ്ണം ഞാൻ ഒപ്പിച്ചു.” ജോസേട്ടൻ പറഞ്ഞു
“ഓ. വളരേ നല്ലത്. ടിക്കറ്റ് എപ്പോ എത്തും? ഞാൻ ചോദിച്ചു. “ടിക്കറ്റ നാളെ അയച്ചിട്ട് എങ്ങാനും കിട്ടിയില്ലെങ്കിലോ. അതു കൊണ്ട് ഞാൻ അത് നമ്മുടെ മെയിൻ ഓഫീസിൽ തന്നെ വെയ്ക്കാൻ പറഞ്ഞു. ജിനു നാളെ കോളേജിൽ പോകുമ്പോൾ ചെന്നു വാങ്ങിയാൽ മതി. അവിടെ ഓഫീസിൽ പോയി ദേ ഇത് കാണിച്ചാൽ മതി. അവിടെന്നു ടിക്കറ്റ് തരും.’ ജോസേട്ടൻ ഒരു കടലാസു തുണ്ട് നീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ അതു നോക്കി. ഹൈറ്റിന്റെ നമ്പരും പിന്നെ റ്റിക്കറ്റ് നമ്പ്രോ റിസർവേഷൻ നമ്പരോ മറ്റോ ഒക്കെ അതിൽ കുറിച്ചിടുണ്ട്. താഴെ ജോസേട്ടന്റെ ഏജൻസിയുടെ സീലും. “ശരി ജോസേട്ടാ. ഞാൻ വാങ്ങിച്ചോളാം. എന്നാൽ ശരി.” ഞാൻ ഇറങ്ങാൻ തുടങ്ങി. “ശരി മോന്നെ. അച്ഛനോട് ഞാൻ ചോദിച്ചതായി പറയണേ…” ജോസേട്ടൻ ഷട്ടർ ഇടുന്നതിന്റെ ഇടക്ക് പറഞ്ഞു. ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി
കാര്യങ്ങൾ അമ്മയോട് പറഞ്ഞു. അന്ന് കല്യാണിയോട് സംസാരിക്കാൻ ഞാൻ കാത്തിരുന്നെങ്കിലും പറ്റിയില്ല. അമ്മ അവളുടെ കൂടെ മുകളിലേക്ക് വന്ന അവിടെ കത്തിയടിച്ച് ഇരിപ്പായി. ഞാൻ ഉറങ്ങിപ്പോകുകയും ചെയ്തു.
പിറ്റേന്ന് കോളേജിൽ പോയി ഉച്ചയ്ക്ക് ജോസേട്ടന്റെ മെയിൻ ഏജൻസിയിൽ പോയി ഞാൻ ഹൈഫ്ലൂറ്റ് ടിക്കറ്റ വാങ്ങി. ഉച്ചക്ക് ലാബ് ആയിരുന്നു. വേണ്ടെന്നു വെച്ചാലോ എന്നാലോചിച്ചു. അല്ലെങ്കിലേ അനൈസ്സൻമെൻറ്സ് ഒന്നും ചെയ്തു തീരുന്നില്ല. ഇനി ലാബ് മുടങ്ങുക കൂടി ചെയ്യുന്ന കാര്യം ആലോചിക്കാൻ വയ്യ. അതു കൊണ്ട് ഞാൻ ലാബിൽ കയറി. ലാബും കഴിഞ്ഞ് വീട്ടിലേക്കിറങ്ങാൻ വൈകി. ക്ലാസിലെ ബുജിയായ ആദിത്യനോട് ചോദിച്ച അസൈനെമൻറ്സ് ചെയ്തു തീർന്നപ്പോഴേക്കും വൈകി.. പിന്നെ അവനുമായി ഞങ്ങൾ രണ്ടുമൂന്നു പേർ നേരത്തെ പറഞ്ഞു വെച്ചിരുന്ന കമ്പയിൻറ് സ്റ്റൂഡിയും എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴേക്കും വൈകി. കല്യാണി അപ്പോഴേക്കും ഉറങ്ങാൻ പോയിരുന്നു. ഊണുകഴിച്ച ഞാനും കിടന്നു.
ശനിയാഴ്ചച്ച പതിവില്ലാതെ ഞാൻ നേരത്തെ എഴുന്നേറ്റു. കല്യാണി പോകുന്ന ദിവസം ആയതു കൊണ്ടാകാം. ഞാൻ എഴുന്നേറ്റപ്പോൾ അമ്മ