പഴം പൊരിയും പൊരട്ടെ ദാമുവേട്ടാ“ വാതിൽക്കൽ സുനിൽ. “ങാ. ഞാൻ ചൊദിച്ചതേ ഉള്ളൂ ചങ്ങാതിയെവിടെ എന്ന്.” ദാമുവേട്ടൻ സുനിലിനോടായി പറഞ്ഞു “നീ വരുന്നതും ഈ വഴി പൊരുന്നതും ഞാൻ വീട്ടിൽ നിന്നും കണ്ടു. ഇവിടെക്കയിരിക്കും എന്ന് ഊഹിച്ചു.” അടുത്തു വന്നിരുന്ന സുനിൽ പറഞ്ഞു. ഞാൻ ഒന്നു മൂളി ചായ ഒരു വലി കുടിച്ചു. ദാമുവേട്ടൻ കടി വെച്ചിട്ടു പൊയതിനു ശേഷം ശബ്ദദം താഴ്ത്തി അവൻ ചൊദിച്ചു “എന്താടാ മുഖത്തൊരു വാട്ടം? അവളിന്നലെ ഇറങ്ങി വന്നില്ലേ? ‘ഏയ് അതല്ല. വീട്ടിൽ ഒരു പ്രശ്നം” “എന്ത് പറ്റി? നീ കല്യാണിയുമായി വീണ്ടും ഉടക്കിയോ?
“മ്മം’ ഞാൻ മൂളി. “എടാ ഈ ഉടക്കൊക്കെ കളഞ്ഞ് അവളോട് കൂട്ടുകൂടെടാ. നിന്റെ അമ്മാവന്റെ മോളായത് കൊണ്ട് പുകഴ്ത്തുകയല്ല. എന്താ ഉരുപ്പടി. എന്നെ ഒന്നു പരിചയപ്പെടുത്തെടാ’ ഞാൻ മുഖത്തൊരു ചിരി വരുത്തി വീണ്ടും തല കുനിച്ചിരുന്നു. “ഇതെന്തൊ കാര്യമായ ഉടക്കാണല്ലൊ. എന്താടാ കാര്യം. എന്തായാലും പോട്ടെ. വാ നമുക്കു താവളത്തിലെക്ക് പൊകാം. നല്ലൊരു സൊയമ്പൻ സാധനം ഒപ്പിച്ചിട്ടുണ്ട്.”
ചായയും കടിയും ഒക്കെ തീർത്ത് ഞങ്ങൾ താവളത്തിലേക്കെത്തി. അവിടെ എത്തിയപ്പൊൾ
ഞാൻ ഒരു സിഗരറ്റ് കത്തിക്കുവൊഴേക്ക് സുനിൽ സാധനവും ആയി എത്തി. ‘ഗ്രെൻഫിടിച്ച’ എന്ന ഫൊറിൻ വിസ്കികളുടെ തലതൊട്ടപ്പൻ “ഇതെവിടെന്ന് ഒപ്പിച്ചു നീ? അടിപൊളി.” കുപ്പി കയ്യിൽ എടുത്ത് കൊണ്ട് ഞാൻ ചൊദിച്ചു. “നമ്മുടെ ഒരു കസിൻ ദുബായിൽ നിന്നും വരുമ്പോൾ കൊണ്ട് വന്നതാ. രവിയൊട്ട് ഞാൻ കുറച്ച് കരിക്ക് ചെത്താൻ പറഞ്ഞിട്ടുണ്ട്.” നിമിഷങ്ങൾക്കകം കരിക്കുകളും കൊണ്ട രവിയെത്തി മൂന്ന് കരിക്കുകൾ ചെത്തി അതിലുള്ള വെള്ളം പകുതിയൊളം കള്ളുകുടത്തിലേക്ക് പകർന്ന് കുപ്പി പൊട്ടിച്ച് കരിക്കിലെക്ക് ഒഴിച്ചു. ഒരോ കരിക്ക് പൊക്കി ചിയേഴ്സ് പറഞ്ഞു എല്ലാവരും ഒരു കവിൾ ഇറക്കി.
‘വിസ്കി ഇത്തിരി കൂടിപ്പൊയില്ലെ എന്നാ..? സുനിൽ പറഞ്ഞു ‘ഏയ്ക്ക് ഇത്തിരി കുറഞ്ഞു പൊയോന്നാ..? രവി തന്റെ അഭിപ്രായം പറഞ്ഞു.
‘ങ്ങാ. ദിവസവും പട്ടയടിക്കുന്ന നിനക്കൊക്കെ അങ്ങനെയേ തോന്നു” ഇടക്കൊരു പുകയും കത്തിച്ച പതുക്കെ ഞങ്ങൾ ഒരു കരിക്ക് കാലിയാക്കി. അടുത്ത റൗണ്ട് ഒഴിച്ചു കുടിച്ച തുടങ്ങിയപ്പൊഴെക്കും ഞാൻ പതുക്കെ ഒഴുകാൻ തുടങ്ങി. “ഞാൻ പൊട്ടെ. എനിക്കൊഴിക്കണ്ട…’ കുപ്പി അങ്ങനെ തന്നെ കമഴ്ത്തി ഒരു