പോലെ അവിടെ നിൽക്കുന്നെ. വേഗം വാടാ’ സുനിലിന്റെ ശബ്ദദം എന്നെ ഉണർത്തി. “ദാ അവിടെ.” എന്നു പറഞ്ഞ് ഞാൻ അഞ്ഞെങ്ങാട്ട് കൈ ചൂണ്ടി, എവിടെ പൊയി. ഞാൻ ചുറ്റും നോക്കി. ഇല്ല. എങ്ങും കാണാനില്ല. എന്നെ ഒരു മാത്രയിൽ മൊഹിപ്പിച്ച് എണ്ടൊ കടന്നു കളഞ്ഞിരിക്കുന്നു.
“എന്താടാ…’ സുനിൽ വീണ്ടും ചൊദിച്ചു. “ഒന്നുമില്ല. പരിചയം ഉള്ള ആരെയൊ കണ്ട പോലെ.’ ആൾകൂട്ടത്തിൽ വീണ്ടും പ്രതീക്ഷയോടെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“വാ പോകാം. അടുത്ത ഔവർ തുടങ്ങാറായി” അന്നു മുഴുവൻ എന്റെ മനസ്സിൽ ആ മുഖം ആയിരുന്നു. ഉച്ചക്ക് ഞാൻ കൊളേജ് മുഴുവൻ മറ്റൊരു തിരച്ചിൽ നടത്തി. പക്ഷെ ഫലം നാസ്തി.
ക്ലാസ്സുകൾ കഴിഞ്ഞ് തിരിച്ച പൊകാനുള്ള സമയം ആയി. ഇന്നലത്തെ സംഭവങ്ങളുടെ ഭവിഷ്യത്തുകൾ എന്റെ മനസ്സിൽ ഒരു ഭയം വളർത്താൻ തുടങ്ങി. ഞാൻ ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ മറിച്ച നോക്കിക്കൊണ്ടിരുന്നു. ഇരുട്ടാറായപ്പൊൾ ഒരു ഭൂകമ്പം പ്രതീക്ഷിച്ച് കൊണ്ട ഞാൻ മെല്ലെ വീട്ടിലേക്ക് ഇറങ്ങി. കോളേജിൽ നിന്നും വീട്ടിലേക്കുള്ള വഴി മുഴുവൻ എന്റെ മനസ്സിൽ കുറ്റബോധത്തിന്റെ ഭാരം കൂടിക്കൊണ്ട് വന്നു. വണ്ടി ഷെഡിൽ വെച്ച
വീട്ടിലെക്ക് കയറുനൈബാൾ ഞാൻ വിറക്കുന്നുണ്ടായിരുന്നു. അച്ഛന്റെ ബെൽറ്റിന്റെ ചൂട് പണ്ട് അറിഞ്ഞ നിമിഷങ്ങൾ അയവിറക്കുവൊൾ, വീട്ടിൽ കയറുനൊൾ ഒരു സമശാനമൂകത, ആണ് വരവേറ്റത്ത്. ഗ്രേഡായിങ്ങ് റൂമിൽ ഒരു പേപ്പറും വായിച്ച അച്ഛൻ ഇരിക്കുന്നു. അടുക്കളയിൽ നിന്ന് പാത്രങ്ങൾ കിടുക്കുന്നത് കേൾക്കാം. “രാധേ.. ദേ എത്തി നിന്റെ പൊന്നോമന പുത്രൻ.’ അച്ഛന്റെ കടുത്ത ശബ്ദദം എന്റെ വിറ കൂട്ടി. കൊളേജിൽ പഠിക്കുന്നു എന്നു പറഞ്ഞിട്ടെന്ത്. ഇപ്പൊഴും അച്ഛൻ ഒന്നു കടുപ്പിച്ച നോക്കിയാൽ എന്റെ മുട്ടിടിക്കും. “എവിടെ ആയിരുന്നെടാ ഇന്നലെ രാത്രി?
നേരത്തും കാലത്തും വീട്ടിൽ എത്തണം എന്നു നിന്നോട് പറഞ്ഞിട്ടില്ലേ? അച്ഛന്റെ ചൊദ്യത്തിനു മുന്നിൽ ഞാൻ തല കുനിച്ച നിന്നതേയുള്ളൂ. “ചോദിച്ചത് കേട്ടില്ലേ. എവിടെ പൊയി കിടക്കായിരുന്നു ഇന്നലെ എന്ന് തലയിൽ ആദ്യത്തെ കിഴുക്കു വീണു “നിങ്ങൾ ഇങ്ങനെ സ്റ്റേഷനിൽ ചോദിക്കുന്ന പോലെ അവനോട് ചൊദിച്ചാൽ അവൻ എങ്ങനെയാ പറയുക’ അമ്മ എന്നെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു. “ഞാൻ. നോട്ടസ് എഴുതാൻ. സുനിലിന്റെ വീട്ടിൽ..” ഞാൻ വിക്കി “നിനക്ക് മര്യാദയ്ക്ക് നോട്ടസ്