ആകര്‍ഷിച്ചു. മിക്ക ദിവസവും അവള്‍ ഭാര്യയെ വിളിച്ചു സംസാരിക്കാന്‍ തുടങ്ങിയത് ഞാന്‍ ശ്രദ്ധിച്ചു. ലാന്‍ഡ് ഫോണില്‍ മാത്രമേ അവള്‍ വിളിക്കൂ. ഒരിക്കല്‍ എന്തോ ആവശ്യത്തിനെന്ന് പറഞ്ഞ് അവള്‍ എന്റെ മൊബൈല്‍ നമ്പരും അവളില്‍ നിന്നും വാങ്ങി. പക്ഷെ എനിക്ക് കോള്‍ വരുന്നത് അതിനും നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ഒരു ക്ലയന്റിനെ കണ്ടു തിരികെ വരുന്ന സമയത്താണ് ഫോണ്‍ ശബ്ദിച്ചത്. ഉച്ച സമയമാണ്. പരിചയം ഇല്ലാത്ത നമ്പര്‍ ആയതിനാല്‍ ഞാന്‍ എടുത്ത് നോക്കിക്കൊണ്ട് കാര്‍ വശത്തേക്ക് ഒതുക്കി.
"ഹലോ"
ഹലോ" അതിമധുരമായ സ്ത്രീശബ്ദം മറുഭാഗത്ത് നിന്നും എന്റെ കാതില്‍ പതിച്ചു. എനിക്ക് ആദ്യം ആളെ മനസിലായില്ല.
"ആരാ" ഞാന്‍ ചോദിച്ചു.
"ഓ..പാവങ്ങളെ ഒക്കെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ അല്ലെ"
പെട്ടെന്ന് എനിക്ക് ഷേര്‍ളിയെ മനസിലായി. എന്റെ രോമകൂപങ്ങള്‍ എഴുന്നു നിന്നുപോയി എന്ന് പറഞ്ഞാല്‍ അതിനു വേറെ ഒരു അര്‍ത്ഥവുമില്ല; എഴുന്നു നിന്നു എന്നുതന്നെയാണ്.
"ഓ ഷേര്‍ളി…ആദ്യമായി വിളിക്കുകയല്ലേ..അതാണ് മനസിലാകാഞ്ഞത്..ഇനി തെറ്റില്ല"
"ഉം കുറെ പെണ്ണുങ്ങള്‍ വിളിക്കുനുണ്ടാകും
അല്ലെ..പിന്നെങ്ങനെ ശബ്ദം ഓര്‍ക്കാനാണ്" അവളുടെ തറ ലവല്‍ സംസാരം എന്നില്‍ ലഹരി പടര്‍ത്തി.
"ഏയ്..ഏത് പെണ്ണ് വിളിക്കാന്‍. കാണാന്‍ കൊള്ളാവുന്ന ആണുങ്ങള്‍ക്ക് അല്ലെ അതിനുള്ള യോഗം"
"ഓ പിന്നെ..എന്തൊരു വിനയം. ഇത്രയും കാണാന്‍ കൊള്ളാവുന്ന വേറെ ഒരാണും ഈ നാട്ടിലുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല"
"പോളിസി എത്ര രൂപയുടെ ആണ് എടുക്കേണ്ടത്"
എന്റെ മറുപടി കേട്ടപ്പോള്‍ ഷേര്‍ളി മുത്തുമണികള്‍ കുലുങ്ങുന്നതുപോലെ ചിരിച്ചു. ആ ചിരിയുടെ മാസ്മാരിക വലയത്തില്‍ പെട്ട് ഞാന്‍ അല്‍പനേരം ഇരുന്നു.
"ഞാന്‍ കള്ളം പറഞ്ഞതല്ല മാധവേട്ടാ..ഏട്ടന് ഒരു സുരേഷ് ഗോപി ലുക്കുണ്ട്..സത്യം"
"പോ ഷേര്‍ളി..ചുമ്മാ പൊക്കാതെ"
"ഞാനെതിനു പൊക്കണം? ആദ്യം കണ്ടപ്പോള്‍ എനിക്ക് രമയോട് അസൂയ തോന്നിപ്പോയി.."
"എനിക്ക് ഷേര്‍ളിയുടെ ഭര്‍ത്താവിനോടും"
"ഉം എന്നെ കളിയാക്കുകയാണ് എനിക്കറിയാം"
"ഒരിക്കലുമല്ല. ഷേര്‍ളി എന്നെ ആക്കിയതാണ്..പക്ഷെ ഞാന്‍ സത്യമാണ് പറഞ്ഞത്. എനിക്ക് അംബികയെ ഓര്‍മ്മ വന്നു ഷേര്‍ളിയുടെ മുഖം കണ്ടപ്പോള്‍"
"ഉം..നടക്കട്ടെ..ഞാന്‍ പറഞ്ഞത് പിന്‍വലിച്ചു.എന്നാലും ഇതുപോലെ മനുഷ്യനെ കളിയാക്കരുത്