kambi story, kambi kathakal

Home

Category

വർഷേച്ചി, എന്റെ കളിക്കൂട്ടുകാരി

By അർജ്ജുൻ ദേവ്
On 04-10-2024
1596944
Back4/44Next
തല്ലിയ്ക്കോ…..!!!""""" പറയുമ്പോൾ ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു……. മനസ്സിൽ എവിടെയൊക്കെയോ ചെറിയൊരു സഹതാപമൊക്കെ തോന്നി…. പക്ഷേ അത്ര പെട്ടെന്ന് മിണ്ടിയാൽ എങ്ങനാ ശെരിയാവുന്നേ….. അതുകൊണ്ട് മാത്രം ഞാൻ ബലം പിടിച്ചു കിടന്നു….. """"""ആദീ…… ഞാൻ പറയുന്ന നീ കേക്കുന്നുണ്ടോ…..????""""" ചേച്ചിയെന്നെ പിടിച്ചൊന്നു കുലുക്കി…… പെട്ടെന്ന് എന്റെ കയ്യിലിരുന്ന ഫോൺ താഴെപ്പോയി…… ഫോൺ താഴെ വീണ ദേഷ്യത്തിൽ മനസ്സറിയാതെ എന്റെ ശരീരം പ്രവർത്തിച്ചു……. എന്റെ ഇടതു കൈ പൊങ്ങിത്താഴ്ന്ന് വർഷേച്ചിയുടെ കവിളത്ത് വീണു……. ചേച്ചി ഇരുന്നയിരിപ്പിലൊന്ന് വേച്ചുപോയി….. വലതു കൈകൊണ്ട് കവിളും പൊത്തി ചേച്ചിയൊറ്റ ഇരിപ്പിരുന്നു….. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ കുത്തിയൊഴുകി……. കുട്ടിക്കാലത്ത് എന്റൊപ്പം കളിച്ചു നടന്ന എന്റെ ബാർബി ഡോളിന്റെ കണ്ണു നിറഞ്ഞൊഴുകുന്ന കാഴ്ച എന്നെ അശക്തനാക്കി…….. മൂന്നു വർഷം കൊണ്ടു നടന്ന സകല ദേഷ്യവും ഒറ്റ നിമിഷം കൊണ്ട് അലിഞ്ഞു തീർന്നു…… """""ചേച്ചീ…… സോറി…… ഞാൻ പെട്ടെന്ന്…….!!!!""""" എനിക്ക് എന്ത് പറയണമെന്ന് ഒരറിവുമില്ലായിരുന്നു…… ഞാൻ വാക്കുകൾക്കായി പരതി…… """""എന്തേ


ഒന്നില് നിർത്തിയെ…… ഇനീം തല്ലിയ്ക്കോ….. എത്ര വേണേലും….. അങ്ങനെയെങ്കിലും നീയൊന്ന് മിണ്ടിയാ മതി….. ഞാൻ പോണു…… വിളക്ക് വെയ്ക്കാറായി…..!!!!""""" ചേച്ചി കട്ടിലിൽ നിന്നുമെഴുന്നേറ്റ് നടന്നു…… """""ചേച്ചീ…..!!!!!"""""" എന്റെ ശബ്ദമപ്പോൾ ചിലമ്പിച്ചിരുന്നു….. """""നീ പേടിക്കണ്ട….. ഞാനാരോടും പറയില്ല…… ഈ ആരുമില്ലാത്ത പെണ്ണിന് നിങ്ങളൊക്കെയേ ഉള്ളൂ……!!!! ഞാനാരേം വെറുപ്പിക്കാതെ എങ്ങനെയെങ്കിലും ജീവിച്ചോളാം…….!!!!"""""" ചേച്ചി അതും പറഞ്ഞ് വാപൊത്തി പിടിച്ച് കരഞ്ഞു കൊണ്ട് മുറിയിൽ നിന്നുമിറങ്ങിയോടി…… ഞാനാകെ വല്ലാണ്ടായിപ്പോയി…… എനിക്കെന്ത്‌ ചെയ്യണമെന്ന് ഒരു ഊഹോമില്ലായിരുന്നു……. സംഭവം വർഷേച്ചിയുമായുള്ളത് അത്ര വലിയ പ്രശ്നമൊന്നുമല്ല…… എന്നെയും ദിവ്യയെയും കുഞ്ഞിലേ മുതൽ ട്യൂഷനെടുത്തിരുന്നത് അയൽപക്കത്ത് താമസിച്ചിരുന്ന വർഷേച്ചിയായിരുന്നു….. ഞങ്ങളെക്കാളും രണ്ടു വയസ്സ് മൂപ്പേ പുള്ളിക്കാരിക്കുള്ളൂ….. അതുകൊണ്ട് തന്നെ ഞങ്ങള് കട്ട ചങ്കുമായിരുന്നു….. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്വപ്ന എന്നൊരു കുട്ടി ട്യൂഷന് ചേർന്നു…… അവളും പത്താം ക്ലാസ്സായതിനാൽ


© 2025 KambiStory.ml