kambi story, kambi kathakal

Home

Category

വർഷേച്ചി, എന്റെ കളിക്കൂട്ടുകാരി

By അർജ്ജുൻ ദേവ്
On 28-09-2022
1297714
Back3/44Next
പോരാത്തതിന് വർഷേച്ചിയായിട്ടുണ്ടാക്കിയ പ്രശ്നവും……. അച്ഛന്റെ മുന്നിൽ വാഴയായി പരിമിതപ്പെടാൻ എനിക്ക് വേറെ പ്രത്യേകിച്ച് കാരണങ്ങളുടെ ആവശ്യവുമില്ലായിരുന്നു………… അതിനിടയിലാണ് കോളേജിലെ ചന്ദ്രസേനൻ സാറിന്റെ വക അടുത്ത പണി…………. ഞാനും ദീപ്തിയെന്നൊരു കുട്ടിയുമായി പ്രേമമാണെന്ന് അയ്യാള് അച്ഛന്റെ ചെവിയിലെത്തിച്ചു……….. പോരേ പൂരം………….. ആത്മാഭിമാനത്തിന് ക്ഷതമേറ്റെന്ന പേരും പറഞ്ഞ് അച്ഛൻ എന്നെ അടിച്ചു നശിപ്പിച്ചു………… വീട്ടിന്നും പുറത്താക്കിയതായിരുന്നു…………… പക്ഷേ അമ്മയും വർഷേച്ചിയും ഇടയിൽ വീണതു കൊണ്ട് തിരികെ വീട്ടിൽ കയറിപ്പറ്റി…………….. അപ്പോഴേക്കും ആരോ റൂമിന്റെ കതക് തുറന്ന് അകത്തേക്ക് കേറി വന്നു……… നോക്കുമ്പോൾ വർഷേച്ചിയാണ്……. പതിവുപോലെ ഹാഫ് സാരിയാണ് വേഷം…… വല്ലപ്പോഴും മാത്രമേ ചുരിദാറും ധരിക്കുള്ളൂ….. വെള്ളയിൽ ചുവന്ന വലിയ പൂക്കളുള്ള നല്ല പഴക്കം തോന്നുന്ന പാവാടയും വെള്ള ബ്ലൗസും നൂലിഴകൾ വലിഞ്ഞ് കണ്ണാടി പോലെയായ ഒരു ധാവണിയുമായിരുന്നു ചേച്ചിയുടെ വേഷം….. പാറിപ്പറന്ന മുടികൾ അഴിച്ചു കെട്ടിക്കൊണ്ട് ചേച്ചി എന്റെ അടുത്തേക്ക്
വന്നു……. അവളുടെ വശ്യമായ സൗന്ദര്യം കാണുന്നത് തന്നെ എന്റെ ബ്രഹ്മചര്യത്തിന് വലിയൊരടിയായിരുന്നു…… ചേച്ചി അടുത്തു വന്ന് എന്റെ മുഖത്തേയ്ക്ക് കുറച്ചു നേരം നോക്കി നിന്നു…… ഞാനൊന്നും മിണ്ടാതെ കണ്ണുകളടച്ചു കിടന്നു……. """""ആദീ…… വാ…. വല്ലതും കഴിക്കാം……!!!!!!""""""" ചേച്ചി എന്നെ തട്ടി വിളിച്ചു……. """""എനിക്കൊന്നും വേണ്ട….. പ്ലീസ് ഒന്നു പോയിത്തരാവോ…….????""""" ഞാനെന്റെ സ്ഥിരം കലിപ്പ് പുറത്തെടുത്തു…… """""ആദീ…… അന്ന് ഞാനറിയാണ്ടങ്ങനെ ചെയ്തു പോയതാ…… അതിന്റെ പേരിൽ നീയെന്നോട് മിണ്ടീട്ട് എത്ര നാളായെടാ……!!!!""""" ചേച്ചി കട്ടിലിൽ എന്റെ കാലിന്റെ ഭാഗത്തായി ഇരുന്നു….. ഞാനതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി കിടന്നു…… """""എടാ ഇവിടെയെല്ലാരുമെന്നോട് എത്ര കാര്യായിട്ട് മിണ്ടീട്ടും നീ മിണ്ടാതെ നടക്കുമ്പോൾ എന്റെ ചങ്ക് പൊടിയുവാടാ…… അന്നച്ഛൻ നിന്നെ തല്ലുമെന്ന് ഗുരുവായൂരപ്പനാണാ എനിക്കറിയത്തില്ലാരുന്നു…… അതറിഞ്ഞിരുന്നേൽ സത്യായിട്ടും ഞാമ്പറയത്തില്ലാരുന്നു……. പ്ലീസടാ…… മിണ്ടടാ….. എത്ര നാളായിട്ട് ഞാമ്പിന്നാലെ നടക്കുവാ….. വേണോങ്കി നീയെന്നെ തിരിച്ചു

© 2024 KambiStory.ml