kambi story, kambi kathakal

Home

Category

വർഷേച്ചി, എന്റെ കളിക്കൂട്ടുകാരി

By അർജ്ജുൻ ദേവ്
On 04-10-2024
1628634
Back2/44Next
നോക്കി… """"""ദിവ്യേച്ചി വാ……. നമുക്കകത്തോട്ട് പോവാം……. ഇതിന്നൊന്നും തീരില്ല……!!!""""" ഞാൻ നോക്കി പേടിപ്പിച്ചതു കൊണ്ടാണോന്നറിയില്ല പെട്ടന്ന് തന്നെ അല്ലു ദിവ്യയെയും കൂട്ടി അകത്തേയ്ക്ക് പോയി……. """""എന്ത്പറ്റി അമ്മ കളിക്കാൻ വിട്ടില്ലേ…..???""""" കുറച്ചു കഴിഞ്ഞപ്പോൾ ദിവ്യ പുറത്തേയ്ക്ക് വന്നു…… ഞാനപ്പോഴും കോലായിൽ കാലും നീട്ടിയിരിപ്പുണ്ടായിരുന്നു…… """"""അത് നീയറിയേണ്ട കാര്യമില്ല…!!! ഞാനെനിക്ക് തോന്നുന്ന ചെയ്യും…!!!""""" """""" ഗിരിജാന്റീ…. .. ദേ യിവൻ കളിക്കാമ്പോണു…..!!!"""""" അവൾ അകത്തേയ്ക്കു നോക്കി വിളിച്ചു പറഞ്ഞു…… """""ഇവള് ചുമ്മാ പറയുവാമ്മേ… ഞാൻ പഠിക്കുവാ……!!!""""" ഞാൻ പെട്ടെന്ന് തപ്പിത്തടഞ്ഞ് കയ്യിൽ കിട്ടിയ ഒരു ബുക്കെടുത്ത് തുറന്നു….. എന്റെ ചേഷ്ടകൾ കണ്ടിട്ടെന്നോണം അവൾ എന്നെ നോക്കി നിന്ന് ചിരിച്ചു… അതു കൂടി കണ്ടപ്പോൾ എനിക്ക് വിറഞ്ഞ് കേറി… കയ്യിലിരുന്ന പുസ്തകം മടക്കി ഒറ്റ ഏറ്…… ഏറ് അവളുടെ ദേഹത്ത് കൊള്ളാതെ ഒഴിഞ്ഞു മാറി….. എന്നിട്ട് ആ ബുക്കുമെടുത്ത് അവളോടി വീട്ടിലേയ്ക്ക് കേറി…… ഞാൻ പിന്നാലെയും…… """എടീ… നിക്കാൻ…… എന്റെ ബുക്ക്‌ താടീ…!!!!""""


ചീറി വിളിച്ചുകൊണ്ട് ഞാനും വീട്ടിനുള്ളിലേയ്ക്ക് കയറി… എന്നാൽ ചെന്നു നിന്നത് വർഷേച്ചിയുടെ മുന്നിൽ…..!!! ഞാൻ സഡൻ ബ്രേക്കിട്ട് നിന്നപ്പോൾ ദിവ്യയോടി വർഷേച്ചിയുടെ പിന്നിലൊളിച്ചു…. ഞാൻ പിന്നെയവിടെ നിന്നില്ല….. തിരിഞ്ഞ് റൂമിലേയ്ക്ക് നടന്നു… """""ആദീ… നിന്നേ…!!!""""" വർഷേച്ചി പിന്നിൽ നിന്നും വിളിച്ചു…… ഞാനാ വിളി കേട്ടെന്ന് കൂടി ഭാവിക്കാതെ റൂമിൽ കേറി കതകടച്ചു…. പിന്നെ എന്നെക്കുറിച്ചു പറഞ്ഞില്ലല്ലോ……… ഞാൻ അർജ്ജുൻ…………… മാധവമേനോന്റെയും ഗിരിജാദേവിയുടെയും മൂന്നു മക്കളിൽ രണ്ടാമൻ…………… ഗവണ്മെന്റ് ആർട്ട്‌ ആൻഡ് സയൻസ് കോളേജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്…………. സംഗതി അച്ഛന് നാട്ടുകാരുടെയിടയിലുള്ള സ്വീകാര്യതയും പിന്നെ ഒടുക്കത്തെ തറവാട്ടു മഹിമയും കാരണം കുറച്ചു ഡാർക്ക്‌ ആയിരുന്നു ആദിയെന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന എന്റെ കുട്ടിക്കാലം…………. ഒരുപാട് കൂട്ടുകേട്ടോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല………… ഏട്ടനും അനിയത്തിയും നന്നായിട്ടു പഠിക്കുന്നതും സ്കൂളിലും കോളേജിലുമൊക്കെ ആക്റ്റീവ് ആയിരുന്നതും എന്നെ മോശമായി തന്നെ ബാധിച്ചു………..


© 2025 KambiStory.ml