kambi story, kambi kathakal

Home

Category

വർഷേച്ചി, എന്റെ കളിക്കൂട്ടുകാരി

By അർജ്ജുൻ ദേവ്
On 04-10-2024
1609924
Back19/44Next
വാ പോവാം…..!!!!""""" പറഞ്ഞിട്ട് ഞാൻ തിരികെ നടന്നു……. """""ടാ….. നിക്കടാ….. ഞാങ്കേറാം…..!!!!""""" ചേച്ചി വിളിച്ചു പറഞ്ഞു….. """"പക്ഷേ നീയൊന്ന് ഹെല്പ് ചെയ്യണം…..!!!"""" ഞാൻ അടുത്തു ചെന്ന് ചേച്ചിയെ പിന്നിൽ നിന്നും വയറിൽ പിടിച്ചുയർത്തി….. കൈകളപ്പോൾ ചേച്ചിയുടെ ഷർട്ടിനും പാവാടയ്ക്കുമിടയിലെ പഞ്ഞിക്കെട്ടിലമർന്നു……. ചേച്ചി പെട്ടന്ന് ഇക്കിളിയെടുത്ത് പുളഞ്ഞു….. """""ദേ അടങ്ങിയിരുന്നില്ലേൽ ഞാനിട്ടേച്ചു പോകും…..!!!!"""""" അതോടെ ചേച്ചി സ്റ്റെഡിയായി…… ഞാൻ പരമാവധി എടുത്തുയർത്താൻ നോക്കിയെങ്കിലും ചേച്ചിയുടെ കാല് ടേബിളിന് മുകളിലെത്തുന്നുണ്ടായിരുന്നില്ല…… ഞാൻ ചേച്ചിയെ താഴെയിറക്കി…… എന്നിട്ട് മുതുകിലും മുട്ടിന് താഴെ പിൻതുടയിലുമായി വാരിയെടുത്തു…… ചേച്ചി അപ്പോൾ എന്റെ കണ്ണിലേയ്ക്ക് നോക്കി കിടന്നതല്ലാതെ കാലനക്കിയില്ല…… കൈ വേദനയെടുത്തിട്ട് ഞാൻ ചേച്ചിയെ ഒരിക്കൽക്കൂടി ഇളക്കി……. അന്നേരം എന്റെ കൈകൾ ചേച്ചിയുടെ പാവാടയ്ക്കുള്ളിലേയ്ക്ക് കയറി തടിച്ച തുടകളിൽ പിടുത്തം വീണു……. ചേച്ചി പെട്ടന്ന് കുതറിക്കൊണ്ട് ടേബിളിൽ ചാടിക്കയറി……. എന്നിട്ട് രൂക്ഷമായി എന്നെയൊന്ന്


നോക്കി…… മറുപടിയായി ഞാനൊന്ന് ഇളിച്ചു കാട്ടി…….. ചേച്ചി ഷേഡിലേയ്ക്ക് കയ്യെത്തിച്ച് ഒരു ചാക്കു കെട്ട് വലിച്ചെടുത്തു…… അതൊരു വിധം താങ്ങിയെടുത്ത് എന്റെ കയ്യിൽ തന്നു…… """""കഴിഞ്ഞോ……???"""""" ഞാൻ തലയുയർത്തി ചോദിച്ചു…… """""ഉം…… എന്തേ ഇനീം വേണോ….???"""" അവളുടെ മുഖത്ത് വീണ്ടും പരിഹാസച്ചിരി…… """""ഓ…… ഒള്ളതെല്ലാമെട്……. നമുക്കു വിറ്റു കാശാക്കാം……!!!!""""" ഞാൻ ചിരിച്ചിട്ട് പറഞ്ഞു……. """""എന്റകയ്യീന്ന് മേടിക്കും ചെക്കാ…… ഞാനത്രേം പൊന്ന് പോലെ നോക്കുന്ന ബുക്ക്‌സാ…… നിനക്കായോണ്ടാ എടുക്കാന്ന് കരുതിയെ……!!!!""""" """""ഉം…… പൊന്നു പോലെ നോക്കുന്ന ബുക്ക്‌…… ഇത്…..!!!!""""" ഞാൻ പുച്ഛത്തോടെ അവളെ നോക്കി…..പിന്നെ തുടർന്നു……. """""അതേ…… പൊന്നു പോലെ നോക്കുന്ന ബുക്കൊക്കെ അത്രയ്ക്കും സൂക്ഷിച്ച് ഷെൽഫിലോ അലമാരയിലോ വെയ്ക്കണം…… അല്ലാതെ ചാക്കിൽ കെട്ടി പെരപ്പുറത്തല്ല വെയ്ക്കേണ്ടേ…..!!!!""""" ഞാൻ പറഞ്ഞത് ചേച്ചിയ്ക്കിഷ്ടായില്ലെന്ന് മുഖഭാവത്തിൽ നിന്നും സ്പഷ്ടമായിരുന്നു……. """""നീ…… നീയെന്നേം എന്റെ ബുക്ക്സിനേം പരിഹസിച്ചു……. നിനക്ക് മാപ്പില്ല…….!!!!""""" ചേച്ചി ടേബിളിന് മുകളിൽ നിന്നും


© 2025 KambiStory.ml