നേരേ നീട്ടിക്കൊണ്ട് പറഞ്ഞു…….
"""""അതേ……. അല്ലെങ്കിൽ സ്വന്തം അച്ചമ്മേനെ മുലയിൽ ഞെക്കിക്കൊന്ന പതിമൂന്നുകാരൻ അറസ്റ്റിലായേനെ……!!!!""""" പറഞ്ഞിട്ട് ചേച്ചി തലയിണ കടിച്ചു പിടിച്ചു ചിരിച്ചു…….
"""""അന്നച്ഛനെന്റെ തിയറീം വലിച്ചു പിന്നി റോട്ടിലെറിഞ്ഞ് എന്റെയുള്ളിലെ ശാസ്ത്രജ്ഞനെയും മുളയിലേ നുള്ളി…..!!!!"""""
""""" നുള്ളിയെന്നല്ല കുളങ്കുത്തി മൂടി….!!!!""""" പറഞ്ഞിട്ട് ചേച്ചി ചിരിയുടെ ഒച്ച പുറത്തു വരാതിരിക്കാൻ തലയിണ കടിച്ചു പറിച്ചു……
""""" ചേച്ചി എപ്പോഴെങ്കിലും ദിവാകരേട്ടന്റെ നെറ്റിയിൽ സൂക്ഷിച്ചു നോക്കീട്ടുണ്ടോ…..???""""" ഞാൻ ചിരിയൊന്നടങ്ങിയപ്പോൾ ചേച്ചിയോട് ചോദിച്ചു……
"""""ഇല്ല…… പിന്നേ….. ഞാൻ കണ്ടവന്റെ നെറ്റിയുന്നോക്കി നടക്കുവല്ലേ……!!!!"""""" ചേച്ചി എന്റെ ചോദ്യത്തെ പുച്ഛിച്ചു……..
"""""അയ്യോടാ…… അങ്ങേരുടെ പെണക്കമ്മാറ്റലു കണ്ടു കിതച്ചടപ്പെളവിയ അളായീപ്പറയുന്നേ……!!!!!""""" ഞാനും വിട്ടില്ല…….. അതിൽ ചേച്ചി ചൂളി…… ആ മുഖത്ത് നാണം പരന്നു പിടിച്ചു…….
"""""എന്താ ദിവാകരേട്ടന്റെ നെറ്റീമ്മേല്…..???"""""" ചേച്ചി ഒരു കിതപ്പോടെ വിഷയം മാറ്റാൻ ശ്രമിച്ചു…….
"""""അങ്ങേരുടെ നെറ്റിയിലൊരു
പാടൊണ്ട്……. എന്ന കള്ളത്തിയറി പഠിപ്പിച്ചേനുള്ള പാട്……!!!!!""""" പറഞ്ഞിട്ട് ഞാൻ ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി…… ഞാൻ പറഞ്ഞതു കേട്ടോയെന്നു പോലും സംശയം………. എന്തോ ആലോചനയിലാ……. ആ അങ്ങനെയിരിക്കട്ടേ……..
"""""ചേച്ചീ…… ദേയിതില് വെള്ളമിരുപ്പോണ്ട്……. പ്ലേറ്റ് ഞാങ്കഴുകി വെച്ചേക്കാം…… വായും കഴുകി കിടക്കാൻ നോക്ക്…… നാളെ കാണാം…… ഗുഡ് നൈറ്റ്……!!!!!""""" ഞാൻ യാത്ര പറഞ്ഞ് പുറത്തേയ്ക്കിറങ്ങി…..
"""""ആദീ…… ഒന്നിങ്ങ് വന്നേ……!!!!""""" ചേച്ചി പെട്ടെന്നെന്നെ വിളിച്ചു…….
"""""ഉം…… എന്തേ……????""""" ഞാൻ അടുത്തേയ്ക്ക് ചെന്നു………
"""""ഞാനന്ന് വല്ലാണ്ട് കിതച്ചോടാ…..???""""" ചേച്ചി എന്റെ മുഖത്തേയ്ക്ക് നോക്കി……. പറയാൻ കഴിയാത്തൊരു ഭാവമായിരുന്നു അപ്പോളവൾക്ക്……..
"""""ഓ…. പിന്നേ…… അന്ന് നീ കിതച്ചേന്റെ എണ്ണമെടുപ്പാരുന്നില്ലേ എന്റെ പണി……… ഒന്നു പോയേടീ…….!!!!""""""" പറഞ്ഞിട്ട് ഞാൻ തിരികെ നടക്കാനൊരുങ്ങി………
"""""ആദീ……..!!!!!"""""" ചേച്ചി പിന്നെയും വിളിച്ചു……….
"""""ഹൊ…….. ഇനിയെന്താ……..???"""""
ഞാനവളെ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു……….
"""""താങ്ക്സ്……..!!!!"""""" അവൾ മൊഴിഞ്ഞു……..
"""""ഉം……???? എന്തിന് ചോറ് വാരിത്തന്നേനോ…….????""""""
"""""ഉം……