കൊണ്ട് പോകണ്ടേ?"
"ഓഹോ! ഇന്ന് നീയാണോ ഉമ്മച്ചിയേയും കൊണ്ട് പോകുന്നെ?"
"അതെ! വാപ്പച്ചി എന്നോട് പറഞ്ഞു ഉമ്മച്ചീനേം കൊണ്ട് പോകാൻ. പക്ഷെ ആരാ ഉമ്മച്ചിയെ തിരുമ്മുന്നേ? അവിടെ ഒരു തടിയൻ വൈദ്യരുണ്ടല്ലോ? എന്താ അയാളുടെ പേര്?"
അവൻ ഓർക്കാൻ ശ്രമിച്ചു.
"നാരായണൻ വൈദ്യർ,"
രാജമ്മ പറഞ്ഞു.
"ആയുർവേദ കോളേജിൽ ഒക്കെ പഠിപ്പിച്ചുകൊണ്ടിരുന്ന ആളാരുന്നു. പിന്നെ പാരമ്പര്യ വൈദ്യവും ഉണ്ട്…"
"അയാള് ഉമ്മച്ചിയുടെ ദേഹത്ത് ഒക്കെ ..അതും വയറിൽ..!"
"അയ്യേ! അയാളല്ലടാ! അയാളുടെ വൈഫ് ഉണ്ട്. ഒരു കൂറ്റൻ സാധനം. പത്ത് ആണുങ്ങടെ ഊരാ അവർക്ക്! പെണ്ണുങ്ങളെ ചികിത്സിക്കുന്നത് അവരാ…തിരുമ്മുന്നതും. ആണുങ്ങക്ക് അയാളും അയാളുടെ മകനും!"
"ഓഹോ മകനും ഉണ്ടോ?"
"പിന്നില്ലേ?"
രാജമ്മ പറഞ്ഞു.
"മകനാ ഇപ്പം തന്തയേക്കാൾ കേമൻ എന്ന് ഒരു പറച്ചിൽ പോലുമുണ്ട്. അവൻ കൈതൊട്ടാ രോഗം ഒക്കെ പറപറക്കും എന്നൊക്കെയാ പറച്ചിൽ!"
പെട്ടെന്ന് അപ്പുറത്ത് ബാത്ത് റൂമിന്റെ കതക് തുറന്നു വരുന്നതിന്റെ ശബ്ദം അവർ കേട്ടു.
റിസ്വാനും രാജമ്മയും ഒരുപോലെ തെന്നിമാറി.
**************************
കുളികഴിഞ്ഞ് ചുവന്ന ചുരിദാർ ടോപ്പും വെളുത്ത ലെഗ്ഗിൻസും
അണിഞ്ഞ്, പച്ച ഷാൾ കൊണ്ട് തട്ടമിട്ട് റസിയ ഇറങ്ങിവന്നപ്പോൾ റിസ്വാൻ അവളെ കണ്ണെടുക്കാതെ നോക്കി.
"എന്താടാ ഇങ്ങനെ നോക്കണേ?"
അവൾ ചോദിച്ചു.
"അല്ല ഏത് ഹീറോയിനാ ഞാനറിയാതെ എന്റെ വീട്ടിൽ നിന്ന് ഇറങ്ങിവരുന്നത് എന്ന് നോക്കുകയായിരുന്നു!"
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവന്റെ വാക്കുകൾക്ക് മുമ്പിൽ അവൾ നാണം കൊണ്ട് തുടുത്തു.
"അല്ല! അതെന്ത് ചോദ്യമാ? എന്റെ വാപ്പച്ചീടെ ഹീറോയിനല്ലേ ഈ സുന്ദരി! ഹഹ!!"
"അധികം വേണ്ട നിന്റെ പുന്നാരം!"
അവൾ ബൈക്കിനടുത്തേക്ക് നടന്നു.
"നേരം പോയി! വേഗം വാ!"
റിസ്വാൻ ബൈക്കിന് മേൽ കയറി.
ഹെൽമറ്റ് വെച്ചു.
"പതുക്കെ ഓടിക്കണം,"
റിസ്വാനോടൊപ്പം അവന്റെ പിമ്പിൽ ബൈക്കിലിരിക്കവേ റസിയ മകനോട് പറഞ്ഞു.
"ഓട്ടമത്സരത്തിന് പോകുവല്ല. ചികിത്സയ്ക്ക് പോകുവാ. ശരീരം കണ്ടമാനം ഇളകാൻ പാടില്ല!"
റിസ്വാൻ വേഗത കുറച്ചു.
"ഉമ്മച്ചീ…"
അവൻ വിളിച്ചു.
"ഹ്മ്മ്…?"
അവൾ ചോദ്യരൂപത്തിൽ മൂളി.
"ഞാൻ ഒറ്റയ്ക്കായിട്ട് മടുത്തു…"
"ഒറ്റയ്ക്കോ?"
"പിന്നല്ലാതെ!"
"അപ്പം ഞാനും നിന്റെ വാപ്പച്ചിയുമോ?"
"അത് നിങ്ങളല്ലേ?"
"ഓഹോ?"
റസിയ രൂക്ഷമായ സ്വരത്തിൽ ഒന്ന് മൂളി.
"എന്താ ഇരുപത് വയസ്സ് ആയപ്പം തന്നെ