വിനും പ്രസീതയും നടന്നു.
എന്റെ കുട്ടൻ മുഷിഞ്ഞോ?
ഹേ… ഇല്ല.
അവൾ പ്രസാദം അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു.
രണ്ടാളും വീട്ടിൽ എത്തി. വിനുവിന്റെ വീടിന്റെ ഉമ്മറത്ത് മുത്തശ്ശനും മുത്തശിയും പ്രസീതയുടെ അമ്മയും കുട്ടികളും ഉണ്ട്.
പ്രസിക്ക് വിനുവിനെ കിട്ടിയതോടെ കൂട്ട് ആയി അല്ലെ?
വിനുവിന്റെ മുത്തശ്ശി പറഞ്ഞു.
അവനു ഞാനാ കൂട്ട്…
പ്രസീത പറഞ്ഞു.
മോളെ… നീ അവന്റെ മുറി ഒന്ന് വൃത്തിയാക്കി കൊടുത്തേ. മുകളിലെത്തത്.
മുത്തശ്ശൻ പറഞ്ഞു.
സുരേട്ടൻ വന്നിരുന്നോ അമ്മെ?
അവൻ വന്നു കുളിച്ചു പോയി.
ഇന്ന് എല്ലാവരും അമ്പലത്തിൽ നിന്ന് കഴിച്ച മതി.
പ്രസീത പറഞ്ഞു.
എന്നിട്ട് അവൾ ആ വീടിന്റെ അകത്തേക്ക് കയറി. പിന്നെ തിരിഞ്ഞു വിനുവിനെ നോക്കി അകത്തേക്ക് കയറി പോയി. വിനു കുറച്ചു നേരം അവിടെ നിന്ന് തിരിഞ്ഞു കളിച്ച ശേഷം മെല്ലെ മുകളിലേക്ക് പോയി. അവൻ ചെല്ലുമ്പോൾ പ്രസീത ബെഡ്ഷീറ്റ് ഒക്കെ വിരിക്കുവായിരുന്നു. പുറകിലൂടെ ചെന്ന് അവനവളെ കെട്ടി പിടിച്ചു.
വിട് വിനു. അവരെങ്ങാനും വന്നാൽ…
ആരും മുകളിലേക്ക് വരില്ല എന്നറിയാമായിരിന്നിട്ടും അവൾ പറഞ്ഞു.
ഈ സാരിയിൽ ഒരു ഫോട്ടോ എടുക്കണ്ടേ?
വേണം.
അവൾ
പറഞ്ഞു.
രണ്ടു പേരും കൂടി കുറെ സെൽഫി എടുത്തു.
എന്നും ഇങ്ങനെ നിന്നോടൊപ്പം നിൽക്കാൻ പറ്റിയെങ്കിൽ നിന്റെ ഭാര്യയായിട്ട്…
നിൽക്കാലോ.
അവളുടെ പുറകിൽ നിന്ന് അവളെ കെട്ടി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.
വിനു പോകില്ലേ…
തിരിഞ്ഞു നിന്ന് അവനെ കെട്ടി പിടിച്ചു കൊണ്ടവൾ ചോദിച്ചു.
ഇല്ല. ഇനി ഇവിടെ ഉണ്ടാകും.
സത്യമാണോ വിനു?
അതെ മോളെ…
അവനവളെ മുറുകെ പിടിച്ചു.
എനിക്കെന്നും ഇങ്ങനെ വേണം.
അവൻ അവളെയും കൊണ്ട് ബെഡിൽ ഇരുന്നു. അവളവന്റെ ചുണ്ട് വലിച്ചു കുടിച്ചു. താഴെ നിന്ന് മോള് വിളിച്ചപ്പോൾ ആണ് അവർ അകന്നു മാറിയത്.
പോട്ടെ മുത്തെ… കുറച്ചു കഴിഞ്ഞു വരാം.
ഇങ്ങോട്ട് വരുമോ?
വരും. നിന്റെ മണിയറയിൽ നിന്റെ പെണ്ണായിട്ട്…
അവൾ അവനൊരു ഉമ്മ കൊടുത്തിട്ട് താഴേക്ക് പോയി.
പ്രസീത തുണി ഒക്കെ അലക്കി കൊണ്ടിരിക്കുകയാണ്. വിനു ഉറങ്ങുകയാണ്. എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു.
പ്രസീത അലക്കി കഴിഞ്ഞു. അവൾ ആ നനഞ്ഞ ഡ്രെസോടെ അപ്പുറത്തെ വീട്ടിലേക്ക് പോയി. ഫ്രണ്ട് ഡോർ അടച്ചു അവൾ മുകളിലേക്കു പോയി. വിനു കട്ടിലിൽ കിടക്കുകയാണ്. അവൾ അവന്റെ അരികിൽ എത്തി. അവൾ കട്ടിലിൽ ഇരുന്നു. എന്നിട്ട് കുനിഞ്ഞു