എത്തുന്നത് വരെ ഇണക്കുരുവികളെ പോലെ നടന്ന ഞങ്ങള്‍ അവിടെ എത്തിയതോടെ മാന്യരായി നടന്നു. മറ്റുള്ളവര്‍ നില്ക്കും എന്നു പറഞ്ഞ സ്ഥലത്ത് എത്തി അവരോടൊപ്പം ചേര്‍ന്ന് ഞങ്ങള്‍ ബാക്കി കുതിരഎടുപ്പും കണ്ടു.
രാത്രി തിരിച്ചവരുടെ വീട്ടില്‍ നിന്നും ആഹാരവും കഴിച്ച ശേഷം ആണ് ഞാന്‍ അന്ന് മടങ്ങിയത്. പോരാന്‍ നേരം ആരും കാണാതെ അവള്‍ എനിക്ക് ഒരു ഉമ്മ കൂടി തന്ന്‍ എന്നെ യാത്രയാക്കി.