kambi story, kambi kathakal

Home

Category

തട്ടത്തിൻ മറയത്ത്

By Aadhi
On 13-09-2024
458310
Back9/25Next
.ഹന്ന അത് കണ്ടു അല്പം വിഷമത്തോടെ പുഞ്ചിരിച്ചു. കാട് കഴിഞ്ഞു വണ്ടി മുന്നോട്ട് പോയതോടെ പാട്ടും ഡാൻസും എല്ലാം ആയി എല്ലാവരും ആവേശത്തിൽ ആയി. മൈസൂർ എല്ലാം കറങ്ങി അന്ന് രാത്രി അവിടെ നിന്ന് പിറ്റേന്ന് ബാംഗ്ലൂർ പോവാനാണ് പ്ലാൻ.. ഈ ബാംഗ്ലൂർ എന്ത് കാണാൻ ആണെന്നാണ്?? ഞാൻ കുറെ കാലം അവിടെ ഉണ്ടായിട്ടും എല്ലാവരും ബാംഗ്ലൂർ ബാംഗ്ലൂർ എന്ന് പറഞ്ഞു അങ്ങോട്ട് ഓടിപ്പോവുന്നതിന്റെ ഗുട്ടൻസ് എനിക്കിത് വരെ മനസ്സിലായിട്ടില്ല. കുറച്ചു പബ്ബും ഇഷ്ടം പോലെ ബാറും കുറെ മാളും ഷോപ്പിംഗ് സെൻററും അല്ലാതെ ഒരു കുന്തവും അവിടെ ഇല്ല. ഏതായാലും വണ്ടി കെ ആർ മാർക്കെറ്റിൽ പാർക്ക് ചെയ്തു.  ഇവരുടെ ട്രിപ്പിലെ ഏറ്റവും ഊള പ്ലാൻ ആണ് ഇത്… ചെക്കന്മാർക്കും പെണ്ണുങ്ങൾക്കും സ്വാതന്ത്ര്യത്തോടെ കറങ്ങി നടക്കാം എന്നത് മാത്രമേ ഇന്നത്തെ ദിവസം കൊണ്ട് ഗുണമുള്ളൂ… അല്ലെങ്കിൽ വരുന്ന വഴിക്ക് വല്ല വണ്ടർലായിൽ ഒക്കെ കേറാമായിരുന്നു.. ഏതായാലും അവരുടെ ഇഷ്ടം അല്ലേ? കുട്ടികളൊക്കെ എട്ടോ പത്തോ പേരുള്ള ഗ്രൂപ് ആയി കറങ്ങാൻ ഇറങ്ങി. എവിടെ വേണേലും പോവാം, വൈകുന്നേരം നാല് മണിക്ക് ഇവിടെ നിന്നും


പുറപ്പെടണം, അതാണ് കണ്ടീഷൻ… എന്നാൽ രാത്രി 9 മണിക്ക്  മുമ്പ് ബന്ദിപ്പൂർ കടന്നു രാത്രി രണ്ടുമണി ആവുമ്പോൾ നാട്ടിൽ എത്താം… അതാണ് പ്ലാൻ. എനിക്ക് ബാംഗ്ലൂർ പ്രത്യേകിച്ച് കറങ്ങാൻ ഒന്നും പോവേണ്ട കാര്യം ഇല്ലായിരുന്നു. എല്ലാവരും ഇറങ്ങി തീരുന്ന വരെ ഞാൻ ബസിൽ ഇരുന്നു. അൻവർ അടുത്തുള്ള പള്ളിയിൽ നിസ്കരിക്കാൻ പോയി. " ഇങ്ങള് പോണില്ലേ? " ഹന്ന കൂട്ടുകാരികളോട് കൂടെ ഇറങ്ങുമ്പോൾ ചോദിച്ചു. " ഇവിടൊന്നുല്ലപ്പാ… ഞാൻ കൊറേ ഇണ്ടാർന്ന സ്ഥലം ആണിത് " " ഏഹ്.. അതെപ്പോ? " " ഞാൻ ഈടെ ആയിരുന്ന്…ഒറാക്കിളിൽ.. ഈടെ അല്ല..കൊറച്ചു അപ്പൊറത്ത് " " അള്ളാ.. അത് വല്യ  കമ്പനി അല്ലേ?? ന്നിട്ടാ ഇങ്ങളിങ്ങനെ ബസും ലോറീം ഓടിച്ചു നടക്ക് ണത്?? " " അയ്‌നെന്താ?? അന്റെ ഇത്താനോട് ചോയ്ച്ചാ മതി..ഓൾക്കറിയാ ന്നെ… ഓൾ പറഞ്ഞു തരും " " ഓൾ പറഞ്ഞീക്ക് ണ് ", അവൾ കൂടെ ഉള്ളവരോട് പോവാൻ പറഞ്ഞിട്ട് എന്റെ കൂടെ ബസിൽ തന്നെ ഇരുന്നു പറഞ്ഞു.. എന്നിട്ട് ഷെൽഹയെ ഫോണിൽ വിളിച്ചു എനിക്ക് തന്നു. ഒരുപാട് കാലത്തിനു ശേഷം ആണ് ആ ശബ്ദം കേൾക്കുന്നത്, പണ്ട് ഒരുപാട് കേട്ടിരുന്ന ശബ്ദം.. എന്റെ ഫോണിൽ നമ്പർ ഉണ്ടങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ


© 2025 KambiStory.ml