ഹലോ ഫ്രണ്ട്‌സ്, ഇന്ന് ഞാൻ എഴുതാൻ പോകുന്നത് ഒരു ഉമ്മച്ചി കുട്ടിയെ പറ്റിയാണ്. പേര് റിസ്വ.
ഒരു സുന്ദരികുട്ടി ആണ് അവൾ. ഞങ്ങൾ ഒരേ ക്ലാസ്സിലാണ് പഠിച്ചത്.
കോളേജിൽ പഠിക്കുമ്പോൾ കുറെ കഴപ്പന്മാർ പിന്നാലെ നടന്നു. പക്ഷെ ആർക്കും പിടികൊടുക്കാതെ അവൾ പാറി നടന്നു.
പിന്നീട് കിട്ടാത്ത തെണ്ടികൾ അവളെ പറ്റി പെഴപ്പ് പറഞ്ഞു തുടങ്ങിയപ്പോ അവൾ വീട്ടിൽ പറഞ്ഞ് കല്യാണത്തിന് സമ്മതിച്ചു.
അങ്ങനെ ദുബായിൽ ഉള്ള ഒരുത്തൻ അവളെ കെട്ടി. അതോടൊപ്പം പഠിത്തവും നിറുത്തി.
ഈയിടെ ഫേസ്ബുക്കിൽ അവൾ ഫ്രണ്ട് സജഷൻ ആയി വന്നു. ഞാൻ റിക്വസ്റ്റ് അയച്ചു. ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ അക്സെപ്റ്റ് ചെയ്തതായി നോട്ടിഫിക്കേഷൻ കണ്ടു.
അവൾ ബാംഗ്ലൂർ ആണ്. നിഫ്റ്റ് ഇൽ ഫാഷൻ ടെക്നോളജി പഠിക്കുന്നു. ഇതെന്താ ഇപ്പൊ പെട്ടെന്ന് ഒരു പഠിത്തം. ഞാൻ മെസ്സേജ് അയച്ചു.
"ഹലോ. ഇതെന്താ ഇപ്പൊ പെട്ടെന്നു പഠിക്കാൻ ഒരു ആഗ്രഹം വന്നോ?"
"ഹേയ്. നീ ബാംഗ്ലൂർ ഉണ്ടല്ലേ. അതല്ലടാ. വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. ഞാൻ ഒന്ന് മാറി നിൽക്കാം എന്ന് വിചാരിച്ചു ആണ് ഈ കോഴ്സ് ചെയ്യാൻ വന്നേ", അവൾ പറഞ്ഞു.
"എന്ത് പറ്റി? നിനക്ക് കുഴപ്പം ഇല്ലെങ്കിൽ
പറഞ്ഞോളൂ", ഞാൻ എന്റെ പഴയ ഒരു ഫ്രണ്ട് എന്ന നിലയിൽ തിരക്കി.
"കുഴപ്പമൊന്നുമില്ല. നീ അറിഞ്ഞു കാണും എന്ന് വിചാരിച്ചു. നാട്ടിൽ ഒരു വിധം പേർക്കും അറിയാം. ഞാൻ ഡിവോഴ്സ് ആയി."
എനിക്ക് എന്ത് പറയണം എന്നറിയില്ല. അല്ലെങ്കിലും ഞാൻ എന്ത് പറയാൻ.
പിന്നെ ഇങ്ങനെ ഒക്കെ ഉള്ളപ്പോൾ അക്കെ ചെയ്യാവുന്നത് ഒന്ന് പോസിറ്റീവ് ആയി സപ്പോർട്ട് ചെയ്യുക. അത്ര തന്നെ.
"ഞാൻ അറിഞ്ഞിരുന്നില്ല. വിഷമിക്കണ്ട. നീ ഒരു കഴിവുള്ള ആളാണ്. നിനക്ക് നല്ല വിൽ പവർ ഉണ്ട്. ഇൻഡിപെൻഡൻസ് ആയി ജീവിക്കാൻ നിനക്ക് പറ്റും. ബാക്കി ഉള്ളവർ പറയുന്നത് കേൾക്കാൻ നിന്നാൽ അതിനെ ടൈം കിട്ടൂ."
"നിനക്ക് വരെ എന്നെ അറിയാം. എന്നിട്ടും ഞാൻ കെട്ടിയ ആ സ്‌കൗണ്ടറിലിന് എന്നെ മനസിലാക്കാൻ പറ്റിയില്ല. ഞാൻ പഠിക്കണം എന്ന് പറഞ്ഞതിൽ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്."
"സാരമില്ല. ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുടെ കൂടെ ജീവിക്കുന്നതിലും ഭേദം ഒറ്റക്ക് ഉള്ളത് തന്നെയാ. ഇവിടെ എന്ത് കോഴ്സ് ആണ് നീ ചെയ്യുന്നേ?", ഞാൻ പോസിറ്റീവ് ആയി തന്നെ സംസാരം തുടങ്ങി.
"ഞാൻ ഒരു 1 ഇയർ ഡിപ്ലോമ ആണ് ചെയ്യുന്നേ. നീ ബാംഗ്ലൂർ എവിടെയാ? കോളേജിൽ നിന്നും