കുഴപ്പം ഒന്നും അല്ല, ഇതു എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാകുന്ന വേദന ആണ്.പക്ഷേ എന്നത്തേക്കാളം വേദന കൂടുതലുണ്ട് ഇന്ന്..
മെൻസസ് ആയതു ആണോ? നല്ല വേദന ഉണ്ടോ? എവിടുന്നോ കിട്ടിയ ധൈര്യത്തിൽ എടുത്തു പടി ഞാൻ ചോദിച്ചു പോയി,
ഉം.. അതെ, ഇന്ന് തുടക്കമാണ്, ഇപ്പൊൾ എല്ലാം അറിഞ്ഞില്ലേ.? ഇനി നീ പൊക്കോ, അത് മാറിക്കോളും,
ഹമ്, ഇപ്പോ ഞാൻ പോവാം, കുറച്ചു കഴിഞ്ഞു ഞാൻ വരാം. അതും പറഞ്ഞു ഞാൻ നേരെ ഫാർമസിയിൽ പോയി ഒരു സൈക്ലോപാം ടാബ്ലെറ്റ് വാങ്ങി കൊണ്ട് വന്നു വെള്ളവും എടുത്തു അവളെ കൊണ്ട് അത് കഴിപ്പിച്ചു, അവൾ അത് കഴിച്ചു എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു,
അവൾക്കു എന്നോട് ഉള്ള ദേഷ്യം എല്ലാം അവൾ കുടിച്ചു ഇറക്കിയത് പോലെ തോന്നി ആ പുഞ്ചിരി കണ്ടപ്പോൾ, ചുറ്റും നോക്കി ആരും ഇല്ല എന്നു ഉറപ്പു വരുത്തി ഞാൻ അവളുടെ വയറിൽ പതുക്കെ തടവി കൊടുത്തു, അവള് കണ്ണടച്ചിരുന്നു, എന്റെ കൈ അൽപം താഴേക്ക് പോയി അവളുടെ അടി വയറ്റിൽ എത്തി, അവിടെ പതുക്കെ ഞാൻ തടവി കൊടുത്തപ്പോൾ അവളിൽ ഒരു ഞെട്ടൽ ഉളവായി, എന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു, റ്റ്ഇപ്പോ നീ പോ, നിന്റെ കൂടെ ഇങ്ങനെ ഇരിക്കണം എന്നുണ്ട്,
ഇൗ സമയത്ത് ഞാൻ അത് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്..പക്ഷേ പറ്റില്ലല്ലോ?? ആരെങ്കിലും കാണും ഇപ്പോ ഇവിടുന്ന് പോ..
ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടി അവിടുന്ന് നടന്നു എന്റെ ക്യാബിനിൽ വന്നിരുന്നു, എന്റെ അന്നേരത്തേ ആ കെയർ അവളുടെ മനസ്സിന്റെ ഉള്ളിൽ എന്നോടുള്ള എല്ലാ ദേഷ്യവും മായ്ച്ചു കളഞ്ഞു. അന്നതോടെ അവൾക്ക് എന്നോടുള്ള താൽപര്യം വളരെ കൂടി, എനിക്ക് തിരിച്ചും, പരസ്പരം മനസ്സിലാക്കി ആ നിമിഷം മുതൽ ഇണകുരുവികൾ ആയി അവിടെ ഞങ്ങൾ പാറി നടന്നു..
അങ്ങനെ സന്തോഷകരമായി 3 മാസം കടന്നു പോയി, വാട്സാപ്പിൽ എന്നും രാത്രി കൂടുതൽ സമയംചാറ്റ് ചെയ്യാറുണ്ട് എങ്കിലും വിളിച്ചു സംസാരിക്കില്ലായിരുന്നു ഞങ്ങൾ, രാത്രി സംസാരിക്കാൻ അവൾക്ക് എന്തോ പേടി ആയിരുന്നു.
പിന്നീടൊരു ദിവസം അവളോട് ഞാൻ ചോദിച്ചു, മുത്തെ ഇന്ന് രാത്രി നിന്നെ വിളിക്കട്ടെ?
അയ്യോ വേണ്ട, എനിക്ക് പേടിയാ, ആരെങ്കിലും കേട്ടാൽ കുഴപ്പമാകും.
ഇല്ല മുത്തെ..ആരും കേൾക്കില്ല..നീ പതുക്കെ സംസാരിച്ചാൽ മതി..നമ്മൾ ഒരാളോട് സ്വകാര്യം പറയുന്ന പോലെ..
എന്തിനാ ?
എനിക്ക് കുറെ സംസാരിക്കാൻ ഉണ്ട്.. ചാറ്റ് ചെയ്താൽ സംസാരിക്കുന്ന സുഖം കിട്ടില്ല..
എപ്പോഴാ