kambi story, kambi kathakal

Home

Category

സ്വപ്നലോകത്തെ ഹൂറി

By മന്ദന്‍ രാജാ
On 25-03-2023
622330
Back6/25Next
"" "‘എന്നാൽ വാങ്ങീത് ഒന്നിട്ടിട്ട് ഫോട്ടോയെടുക്ക് സുലു "‘ "‘അയ്യേ ..വാങ്ങീത് ഇട്ടിട്ട് ഫോട്ടോ ഒന്നുമെടുക്കാൻ പറ്റില്ല "" "അതെന്തേ ?"’ "‘അത് ..അതെന്റെ ഇക്കാ കാണേണ്ടതാ "‘ "‘എന്ത് ?……..ഓഹ് !! ….സോറി സുലു ..ഞാനോർത്തു പാവാടയോ മാക്സിയോ മറ്റോ ആയിരിക്കുന്ന് . വീട്ടിലിടാൻ . ആഹ് … അത് കാണാൻ ഇഷ്ടമുണ്ടെലും ചോദിയ്ക്കാൻ പറ്റില്ലാലോ ."‘ "‘യാസീൻ …"‘ തുറിച്ചു നോക്കുന്ന സ്മൈലിയും ഒപ്പം വിട്ടു . "‘ ഓ .. എന്റെ പൊന്നെ പിണങ്ങല്ലേ . ഞാൻ അതിനു ചോദിച്ചില്ലല്ലോ . ഇനിയെന്നാ ചാർജ് ചെയ്യാൻ വരുന്നേ ?" ""എന്തിനാ ?"’ "‘ അടുത്ത ബുധൻ വരയല്ലേ വാലിഡിറ്റി ഉള്ളൂ …ബുധനാഴ്ച വരണം കേട്ടോ ‘| "‘ ആഹാ ..എന്നേക്കാൾ നിശ്ചയം യാസിനാണോ ?. ഞാനിനി മൂന്ന് മാസത്തേക്കാ റീചാർജ്ജ് ചെയ്യുന്നേ "‘ "അയ്യോ അത് ശെരിക്കും 72 ഡെയ്‌സ് ആണ് കിട്ടുക . പിന്നെ സ്പീഡും ഉണ്ടാവില്ല സുലു .."‘ "‘അത് സാരമില്ല . ഇപ്പോഴും വരാൻ പറ്റില്ലെനിക്ക് ""‘ "എന്റെ പൊന്നെ ..ചതിക്കല്ലേ ..ഞാൻ ഇങ്ങനെയെങ്കിലും മൊഞ്ചത്തിയെ ഒന്ന് കണ്ടോട്ടെ പ്ലീസ് . മൂന്ന് മാസത്തേക്ക് ആണേലും ഞാൻ ഒരു മാസത്തേക്കേ ചാർജ് ചെയ്യൂ കേട്ടോ ."‘ "‘ഓ …വേറെ കട ഇല്ലാത്ത


പോലെ "‘ അപ്പോൾ കരയുന്ന ഒരു സ്മൈലി വന്നു . പിന്നെ ദിവസേന എന്തേലും സംസാരിക്കുക പതിവായി . പിറ്റേ ചൊവ്വാഴ്ച്ച വാലിഡിറ്റി അടുത്ത ദിവസം അവസാനിക്കുമെന്ന മെസ്സേജ് വന്നപ്പോഴാണ് പിന്നെ അതിനെ പറ്റിയോർത്തത് . അന്ന് വൈകിട്ട് യാസീനോട് ഏത് പാക്കേജാണ്‌ നല്ലതെന്നു ചോദിച്ചു . യാസീൻ ഒരു മാസത്തെ റീചാർജ്ജ് മതിയെന്നുറച്ചു നിന്നു . അത് തന്നെ കാണാൻ ആണെന്ന് അന്നേ മനസ്സിലായിരുന്നു . "ശെരി യാസീൻ നാളെ ഉപ്പ വരും . ചാർജ്ജ് ചെയ്തേക്കണം "’എന്ന് പറഞ്ഞപ്പോൾ കരയുന്ന , കൈ കൂപ്പുന്ന സ്മൈലികളാണ് വന്നത് . പിറ്റേന്ന് ചാർജ്ജ് ചെയ്യാനായി പോകാൻ ഉത്സാഹമായിരുന്നു . ഒരുങ്ങിക്കഴിഞ്ഞു മതിവരാതെ വീണ്ടും വീണ്ടും കണ്ണാടിയിൽ നോക്കി നിന്ന , തന്നെ തനിക്ക് തന്നെ മനസ്സിലായില്ല . വിവാഹിതയായ താൻ അവനു വേണ്ടി ഒരുങ്ങുന്നോ ? ചാർജ്ജ് ചെയ്യാനായി മൊബൈൽ ഷോപ്പിൽ നിൽക്കുമ്പോൾ അവനായി ചുറ്റുപാടും പരതി . മൂന്ന് മാസത്തെക്ക് ചാർജ്ജ് ചെയ്യട്ടെയെന്ന് കടയിലെ പയ്യൻ അതിന്റെ ഗുണങ്ങളെ പറ്റി പറഞ്ഞു നിർബന്ധിച്ചപ്പോൾ താൻ ഒരുമാസത്തെക്ക് മതിയെന്ന് പറഞ്ഞത് അടുത്ത തവണ വരുമ്പോഴെങ്കിലും കരിനീലക്കണ്ണനെ


© 2025 KambiStory.ml