18 വര്ഷം മുൻപുള്ള കഥകൾ ഓർത്തെടുക്കുകയാണ് ഞാൻ .
എന്റെ ആദ്യത്തെ എഴുത്താണ് തെറ്റ് കുറ്റങ്ങൾ തീർച്ചയായും ഉണ്ടാവും ക്ഷമിക്കുക…..
രണ്ടായിരത്തി ഒന്നിലാണ് ഞാൻ മുംബൈയിൽ എത്തുന്നത് . ഒരു സ്വകാര്യ കമ്പിനിയിൽ നല്ല ശമ്പളത്തോടെ ആയിരുന്നു നിയമനം. അതുവരെ ഞാനും അമ്മയും പട്ടിണിയും പരിവട്ടവും ആയിട്ടാണ് തറവാട്ടിൽ കഴിഞ്ഞു കൂടിയത് . എഞ്ചിനീയറിംഗ് പഠനം തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല . മുംബയിൽ എത്തിയ ഉടനെ തന്നെ ഞാൻ അമ്മയ്ക്ക് കത്തയച്ചു അമ്മയ്ക്ക് എന്നെ പിരിയുന്നതിൽ വിഷമം ഉണ്ടായിരുന്നെങ്കിലും ഒരു ജോലി എന്നത് എനിക്കും അമ്മയ്ക്കും ഒരു പോലെ ആവശ്യമായിരുന്നു അന്ന് കമ്പിനി ഫ്ലാറ്റ് ഉണ്ടായിരുന്നു ബാന്ദ യിൽ എനിക്ക് ഓഫീസിൽ തിരക്കുകൾ കഴിഞ്ഞു ഞാനും എന്റെ സഹപ്രവർത്തകരും ഒത്തു കൂടിയിരുന്നത് എന്റെ ഫ്ലാറ്റ് ഇത് ആയിരുന്നു ആദ്യം ഒക്കെ വെറും ഒത്തു കൂടൽ മാത്രം ആയിരുന്നു പിന്നീട് അത് കല്ലിലും കഞ്ചാവിലും വരെ ചെന്നെത്തി പ്രായത്തിന്റെ കുഴപ്പവും നിയന്ത്രിക്കാൻ ആരും ഇല്ലാത്തതും എന്നെ യും അതിന്റെ അടിമ ആക്കി പിന്നീട്
എന്റെ കമ്പനി മാറുകയും എന്റെ ഫ്ലാറ്റ് എയർപോർട്ട് റോഡ് നടുത്തു മാറുകയും ചെയ്തപ്പോൾ എന്റെ ദുശീലങ്ങൾ ഞാൻ ഒറ്റക്ക് തന്നെ തുടർന്ന്. ഓഫീസിൽ തിരക്കുകൾക്കിടയിൽ ഭക്ഷണം ഉണ്ടാക്കാനും റൂം ക്ലീൻ ചെയ്യാനും ആയി ഒരാളെ ഞാൻ തേടി നടന്നത് അപ്പോളാണ് അങ്ങിനെ ആണ് ഞാൻ സരോജയെ കണ്ടുമുട്ടുന്നത് ഭർത്താവു മരിച്ച ഒരു തമിഴ് സ്വദേശി ആയിരുന്നു സരോജ .സരോജയെ ഞാൻ സരോജാക്ക എന്നാണ് വിളിച്ചോണ്ടിരുന്നത്. എള്ള് ന്റെ നിറമായിരുന്നു അവർക്ക് 30 വയസിനോട് അടുപ്പിച്ചു പ്രായം വരും ഒരു കുട്ടി ഉണ്ടെങ്കിലും കണ്ടാൽ പ്രസവിച്ചതാണെന്നൊന്നും പറയില്ല സരോജാക്ക എന്നും രാവിലെ വന്നു റൂം ക്ലീൻ ആക്കുകയും ഭക്ഷണം ഉണ്ടാക്കിത്തരുകയും ചെയ്തു പലപ്പോളും ഞാൻ മദ്യപിച്ചു
കൊണ്ടിരിക്കുബോളായിരിക്കും സരോജാക്ക് വരുക ആദ്യം ഒക്കെ എനിക്ക് അവരോടും ഒന്നും തോന്നിയിരുന്നില്ല. പിന്നീടൊരിക്കൽ അവർ ബാത്ത് റൂം ക്ലീൻ ആക്കുന്നതിടെ തെന്നി വീണപ്പോൾ ഞാൻ പോയെ പിടിച്ചു എഴുന്നേൽപ്പിച്ചു വല്യ പരിക്കുകൾ ഒന്നും ഞാൻ അവരോടു റസ്റ്റ് എടുക്കാൻ പറഞ്ഞു എന്നിട്ട് അവരുടെ അടുത്ത് തന്നെ ഇരുന്നു
അപ്പോഴാണ്