kambi story, kambi kathakal

Home

Category

സ്വപ്നലോകത്തെ ഹൂറി

By മന്ദന്‍ രാജാ
On 25-03-2023
623070
Back17/25Next
സുലു .. നിന്നെ ഇനി കിട്ടില്ല പ്ലീസ് . ബാക്കിയുള്ള ചടങ്ങുകളൊന്നും എനിക്ക് പ്രശ്നമല്ല . ഒന്ന് കത്തിക്കൂ ""‘ യാസീൻ വീണ്ടും അവളോട് കെഞ്ചിയപ്പോൾ സുലു തീ കൊളുത്തി .അവളുട കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ താഴേക്ക് വീണു . "‘സുലു ..കരയരുത് പ്ലീസ് . എന്റെ ഒരഭിലാഷമാണിപ്പോൾ നടന്നത് .നിന്റെ കണ്ണീരിവിടെ വീഴാൻപാടില്ല ."‘യാസീൻ അവളുടെ കണ്ണീർ തുടച്ചിട്ട് തുനിഞ്ഞു കണ്ണിൽ മുത്തിയപ്പോൾ സുലേഖ ഒഒരേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു . "‘ഈ നിമിഷം ഈയൊരു നിമിഷം ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നറിയാമോ സുലു .."" അവന്റെ വിരലുകൾ അവളുടെ പുറത്തു തഴുകി , സുലേഖ അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്നു .. "‘പാല് തിളച്ചു തൂവി ..തൂവണം ശെരിക്കും അല്ലെ ?"" യാസീൻ പറഞ്ഞപ്പോഴാണ് സുലേഖ അവന്റെ നെഞ്ചിൽ നിന്നടർന്നു മാറി അവിടേക്ക് നോക്കിയത് .അവൾ പെട്ടന്ന് തീ ഓഫ് ചെയ്തു . യാസീൻ ഒരു കപ്പിലേക്ക് പാലും പഴവും പകർന്നു . ""എടീ ഭാര്യേ ..നമ്മളൊന്നല്ലേ ..നമുക്കൊരു കപ്പ് പോരെ "" "‘യ്യോ …മൊഞ്ചത്തിക്കുട്ടി കണ്ണുരുട്ടുവോന്നും വേണ്ട .അതിനൊന്നുമെനിക്ക് ഭാഗ്യമില്ല . എന്റെ പൊന്നെ ..ഞാനും നീയും


ഒരു കപ്പിൽ നിന്ന് …അത് മതി ..അതെങ്കിലുമൊന്ന് സമ്മതിക്ക് പെണ്ണെ .."‘ സുലേഖ കണ്ണ് തുറിച്ചവനെ നോക്കിയപ്പോൾ യാസീൻ പറഞ്ഞു . എന്നിട്ടൊരു ചെയറിൽ ഇരുന്നിട്ടവളേ വലിച്ചു തന്റെ മടിയിലേക്കിരുത്തി .അവൾ പിടഞ്ഞെഴുന്നേൽക്കാൻ നോക്കിയെങ്കിലും യാസീൻ വിട്ടില്ല, അവന്റെ കൈ അവളുറെ വയറിനെ ചുറ്റി . സ്പൂണിൽ പാലും പഴവും കോരി ചുണ്ടിൽ മുട്ടിച്ചപ്പോൾ സുലേഖ വായ് തുറന്നു .അവളതിറക്കിയതും യാസീൻ ഒരു സ്പൂൺ കഴിച്ചിട്ട് വീണ്ടും അവൾക്ക് നീട്ടി . "‘വിട് യാസീൻ …"" കഴിച്ചു തീർന്നവൻ ഗ്ലാസ് വെച്ചപ്പോൾ സുലേഖ പറഞ്ഞുവെങ്കിലും അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചില്ല . യാസീന്റെ കൈ അഴിഞ്ഞതും അവൾ എഴുന്നേറ്റു . "‘വാ ..വീടൊക്കെ കാണണ്ടേ ?"’ യാസിൻ അവളുടെ കൈ പിടിച്ചു "‘ഇത് നമ്മുടെ വർക്ക് ഏരിയ , ഇവിടെയൊരു ബാത്രൂം ഉണ്ട് … വാ … ഇത് നമ്മുടെ ഗസ്റ്റ് റൂം .. "‘ യാസീൻ അവളുടെ കൈ പിടിച്ചു ഓരോയിടത്തേക്കും കൊണ്ടുപോയി . അവൻ നമ്മുടെ എന്ന് പറഞ്ഞപ്പോൾ അവൾക്കാകെ വല്ലാതായി . "‘ഇത് നമ്മുടെ ചിൽഡ്രൻസ് റൂം …"" "‘യാസീൻ …"‘അവൾ പകച്ചവനെ നോക്കി .അവനത് ശ്രദ്ധിക്കാതെ അവളുടെ കൈ പിടിച്ചു അടുത്ത മുറിയിലേക്ക് കയറി . "‘ഇത്


© 2025 KambiStory.ml