kambi story, kambi kathakal

Home

Category

സ്വപ്നലോകത്തെ ഹൂറി

By മന്ദന്‍ രാജാ
On 25-03-2023
623020
Back14/25Next
തവണയാണ് ഗുഡ്മോർണിംഗ് അയക്കുന്നതെന്ന് സുലേഖക്കറിയില്ല . എങ്കിലും അവൾ വീണ്ടും വീണ്ടും യാസീന് മോർണിംഗ് വിഷ് അയച്ചു . സാധാരണ എണീക്കുമ്പോൾ അവന്റെ വിഷസ് ആണ് ഉണ്ടാവാറ് പതിവ് . ഇത്തവണ അവൾ അയച്ചിട്ടും അവൻ തിരികെ വിടുകയോ ഓൺലൈനിൽ വരാത്തതും അവളെ വേദനിപ്പിച്ചു . "‘എന്നെ …എന്നെ തോൽപ്പിച്ചപ്പോ നിനക്ക് തൃപ്തിയായില്ലേടാ …ഏഹ് ..നിനക്കെന്താ ഇത്ര പത്രാസ് ? "" കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ തന്നോട് തന്നെ ചോദിച്ചിട്ട് തട്ടം ശെരിയാക്കി പുറത്തിറങ്ങി . ഓട്ടോയിൽ അവന്റെ കടയുടെ മുന്നിലിറങ്ങുമ്പോൾ സുലേഖയുടെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു . "‘ എന്താ ഇത്താ ?നെറ്റ് വാലിഡിറ്റി തീർന്നോ ?"’ "‘വാച്ചിന്റെ ചില്ല് പൊട്ടി "" നിലത്തെറിഞ്ഞു പൊട്ടിച്ച വാച്ചവന്റെ കയ്യിലേക്ക് കൊടുത്തിട്ട് ,സുലേഖയുടെ കണ്ണുകൾ യാസീനെ നാലുപാടും നോക്കിയലഞ്ഞു . "‘ ഇത്താ ..അഴുക്കുണ്ടല്ലോ …ക്ളീൻ ചെയ്യണോ … ക്ളീൻ ചെയ്യണേൽ അര മണിക്കൂർ ആവും കേട്ടോ ."‘ "‘ ഹമ് ..ചെയ്തോ ?"’ "‘ഇത്താക്ക് എവിടേലും പോകാനുണ്ടോ ? ഉണ്ടേൽ പോയിട്ട് വന്നാൽ മതി "" "‘ഹമ് ..പോയിട്ട് വരാം ""‘ സുലേഖ മൊബൈൽ സെന്ററിലെ പയ്യനോട് പറഞ്ഞിട്ട്


പുറത്തേക്കിറങ്ങി . യാസീൻ ഉണ്ടോയെന്ന് ചോദിച്ചാലോ ? വേണ്ട ..ചിലപ്പോൾ അത് പറയിപ്പിക്കാനിടയാകും .വാങ്ങാൻ നേരം നോക്കാമല്ലോ . സുലേഖ കോഫീ ഷോപ്പിലേക്ക് കയറി . അതെ ക്യാബിനിലേക്ക് കയറിയപ്പോഴും അവൾ ചുറ്റുപാടും യാസീൻ തിരഞ്ഞിരുന്നു . "‘ ഇത്താ ..സ്‌പെഷ്യൽ ഷേക്ക് എടുക്കട്ടേ ?" "‘ ഹമ് "‘ വെറുതെ മൂളി . ഒന്നിനും ഒരുഷാറില്ലായിരുന്നു . അവൾക്ക് .നെറ്റ് ഓൺ ചെയ്തു യാസീൻ ഓൺലൈനിൽ ഉണ്ടോയെന്ന് തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം . ഇടയ്ക്കിടെ അൽപമുയർന്നു ഹാഫ് ഡോറിന് മീതേക്കൂടെ നോക്കിയെങ്കിലും യാസീനെ കണ്ടില്ല . "‘ഇപ്പൊ തരാം കേട്ടോ ഇത്താ "‘ എന്നുള്ള പയ്യന്റെ പറച്ചിൽ കൊണ്ടവൾ എത്തിനോട്ടം അവസാനിപ്പിച്ചു . വളരെ സമയമെടുത്താണ് സുലേഖ ഷേക്ക് കുടിച്ചത് . ബിൽ കൊടുത്തിട്ടവൾ മൊബൈൽ ഷോപ്പിലേക്ക് കയറി . ""‘ദാ വാച്ചു റെഡി "" "‘ഏഹ് "‘ യാസീനെ തിരഞ്ഞുകൊണ്ടകത്തേക്ക് കയറിയ സുലേഖ കടയിലെ പയ്യന്റെ ശബ്ദം കേട്ട് ഞെട്ടിപ്പോയി . "‘എത്രയാ ?"’ അവൻ നീട്ടിയ മൊബൈൽ ഷോപ്പിന്റെ കവർ വാങ്ങിക്കൊണ്ടവൾ ചോദിച്ചു "‘അത് ഇക്കാ വരുമ്പോൾ പറയും . അകത്തെ ഒരു കീ പോയിരുന്നു . അത് ഇന്നലെ വന്നതേയുള്ളൂ


© 2025 KambiStory.ml