കൂടെ താമസിക്കാന്‍ ഒരു റൂം കൊടുത്ത് സഹായിച്ച മൃദുലയെ പറഞ്ഞാല്‍ മതി.
രേഷ്മ : എടാ മോഹനും കണക്കാ. അല്ലേല്‍ മേരിയുടെ വലയില്‍ അയാള്‍ വീഴുമോ
സനല്‍ : പക്ഷെ അവന്‍ എങ്ങനെ അവളുടെ വലയില്‍ വീണു എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അവള്‍ കാണാന്‍ വല്യ ഭംഗി ഒന്നും ഇല്ലല്ലോ.
രേഷ്മ : എടാ മേരി ഒരു വിളഞ്ഞ വിത്താ. പെണ്ണിന്റെ കരുത്ത് അവളുടെ ശരീരമാ. വെറും റിസപ്ഷനിസ്റ്റ് ആയ അവള്‍ ഇപ്പോള്‍ ബോസിന്റെ സെക്രട്ടറിയാ
സനല്‍ : അത് അവളുടെ മിടുക്ക്
രേഷ്മ : ആ മിടുക്ക് കൊണ്ട് എനിക്കും അത് പോലെ ഒക്കെ ആവാനാകും. പക്ഷെ എന്നെ അതിനു കിട്ടില്ല
സനല്‍ : അല്ല ഇപ്പൊ രണ്ടു മാസം ആയില്ലേ മൃദുല നിന്റെ കൂടെ
രേഷ്മ : അതേടാ, അവളുടെ കാര്യം ആലോചിക്കുമ്പോള്‍ സങ്കടം തോന്നും. പ്രേമിച്ച ഒരുത്തനെ തന്നെ കെട്ടി. ഒടുവില്‍ ഇങ്ങനെ. അവള്‍ക്ക് ജോലി ഉണ്ടായത് കൊണ്ട് അവള്‍ക്ക് ഇപ്പോഴും ഇവിടെ ജീവിക്കാനായി
സനല്‍ : അല്ല അവളുടെ വീട്ടില്‍ ഇതൊന്നും അറിയില്ലേ.
രേഷ്മ : ഇല്ലടാ, സ്ഥലമാറ്റം കാരണം അവര്‍ പിരിഞ്ഞു ആണ് താമസിക്കുന്നത് എന്ന് മാത്രം അറിയാം. എടാ നല്ല ക്ഷീണം ഞാന്‍ ഇതൊക്കെ ഒന്ന് അഴിച്ചു കളഞ്ഞു
കുളിക്കട്ടെ
സനല്‍ : അത് ശരിയാ, നിന്നെ ഉടുതുണി ഇല്ലാതെ കാണാനാ ഭംഗി. കുളിയ്ക്കാന്‍ ഞാനും വരാം
പെട്ടെന്ന് പുറത്ത് ആരോ വരുന്ന ശബ്ദം ഞാന്‍ കേട്ടു. അവിടുത്തെ സെക്യൂരിറ്റി ആയിരുന്നു അത്. കണ്ടാല്‍ തന്നെ അറിയാം ഏതോ മലയാളി ആണെന്നു
എന്നെ കണ്ട സെക്യൂരിറ്റി : ആരാ
പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു ഐഡിയ വച്ച് ഞാന്‍ കാച്ചി
രാഹുല്‍ : അതെ ഞാന്‍ ജോമോന്റെ ഫ്രെണ്ടാ. ജോമോന്‍ ഇല്ലേ ഇവിടെ
സെക്യൂരിറ്റി : അയ്യോ, ജോമോന്‍ സര്‍ നാട്ടില്‍ പോയില്ലേ. വൈഫ് ഗര്‍ഭിണി അല്ലെ. വിളിചില്ലായിരുന്നോ
രാഹുല്‍ : ഇല്ല, അല്ല റൂം തുറക്കുന്നത് കണ്ടു വന്നതാ
സെക്യൂരിറ്റി : അയ്യോ അത് സാറിന്റെ കൂടുകാരനാ. സനല്‍. അല്ല സനലിനെ അറിയുമോ
രാഹുല്‍ : അതെ അറിയാം
സെക്യൂരിറ്റി : എന്നാല്‍ ധൈര്യം ആയിട്ട് വാതില്‍ മുട്ടിക്കോ
അങ്ങേരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ വാതില്‍ മുട്ടി
വാതില്‍ തുറക്കാത്തത് കണ്ട് സെക്യൂരിറ്റി ചേട്ടന്‍ വാതില്‍ മുട്ടി
സെക്യൂരിറ്റി : സനല്‍ സര്‍, ഇവിടെ ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു.
കുറച്ചു സമയം കഴിഞ്ഞാണ് അവന്‍ വാതില്‍ തുറന്നത്. വാതില്‍ തുറന്നു എന്നെ കണ്ട അവന്‍