..
ഒരു തരത്തിലും വലിയാന്‍ [പറ്റില്ല… ഇനി എന്ത് ചെയ്യും ?
ഒരുപാട് പര്‍ച്ചേസ് ണ്ടോ ?
ഇല്ല ഒരു ഡ്രസ്സ് എടുക്കാനാ ..
എടീ അര്‍ജന്റ്റ് വല്ലതും ആണേല്‍ നീ തന്നെ കയറി എടുത്തോ ..
എന്നെ കാത്തു നിന്നാല്‍ ന നിന്റെ ഇന്നത്തെ ദിവസം പോയി കിട്ടും ..
ശരീഫ ആകെ അങ്കലാപ്പിലായി ..
ഇനിയെപ്പോ എന്ത് ചെയ്യും .. ?അവളുടെ ജി.എമ്മിന് പണ്ടാറമടക്കാന്‍ കണ്ട സമയം .. അവള്‍ അയാളെ ശപിച്ചു കൊണ്ട് എന്ത് ചെയ്യണം എന്നാലോചിച്ചു ..
ഇനി യും ലേറ്റ് ആയാല്‍ ചിലപ്പോ സമയത്ത് കിട്ടിയെന്നു വരില്ല ..ഡ്രസ്സ് കോഡ് ഫോളോ ചെയ്യാതെ പോയാല്‍ അവളുടെ മുഖം കാണേണ്ടി വരും .. ഞാന്‍ ഒറ്റയായും പോകും .. പത്തു മിനിറ്റ് ന്റെ കാര്യമല്ലേ .. പെട്ടെന്ന് പോയി എടുക്കാം .. അങ്ങിനെ രണ്ടും കല്‍പ്പിച്ച് കൊണ്ട് വിഷ്ണുവിന്റെ കടയുടെ മുന്‍പില്‍ എത്തി ..
"ഫാഷന്‍ ബോട്ടിക്ക് "
കണ്ടാല്‍ തന്നെ അറിയാം പുതിയ കടയാണെന്നു .. നിറയെ ഗ്ലാസ് ഉള്ള ഒരു കട. ഗ്ലാസ്സിനു മുകളില്‍ മുഴവന്‍ തുണികള്‍ ഡിസ്പ്ലേ ചെയ്ത് വെച്ചത് കൊണ്ട് അകത്തേക്ക് കാണുന്നില്ല .. ഡിസ്പ്ലേ കണ്ട തന്നെ എല്ലാം നല്ല കളക്ഷന്‍ ആണെന്ന് മനസ്സിലാകും .. അവള്‍ ഡിസ്പ്ലേ ഓരോന്നും
നോക്കിക്കൊണ്ട് അകത്തേക്ക് കയറി .
വിഷ്ണു കംബ്യൂട്ടറില്‍ എന്തോ നോക്കി കൊണ്ടിരിപ്പാണ് ..
ശരീഫ ഡോര്‍ തുറന്നു അകത്തു കയറിയതും അവന്റെ കണ്ണുകള്‍ വിടര്‍ന്നത് അവള്‍ ശ്രദ്ധിച്ചു ..
ഒരു കച്ചവടം കിട്ടിയ സന്തോഷമായിരിക്കും അവള്‍ മനസ്സില്‍ കരുതി ..
ഇതെന്താ ? കൂടെ ഫ്രണ്ട്സ് ഒന്നും ഇല്ലേ ?
ഇല്ല ..ആരും ഫ്രീ അല്ല ..
കറുത്ത അപായക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകളും തക്കാളി ചുവപ്പുള്ള ചുണ്ടുകളുമായി താനിന്നലെ കൊതിച്ച സുന്ദരി തനിയെ വന്നു മുന്‍പില്‍ നില്‍ക്കുന്നു എന്നാലോചിചപ്പോ തന്നെ വിഷ്ണുവിന്റെ മനസ്സ് തുള്ളിച്ചാടി . അതെല്ലാം മറച്ചു വെച്ച് കൊണ്ട് ..
അവന്‍ അവളെ സ്വീകരിച്ചു ..ഞാന്‍ കരുതി ഒരുപാട് ഫ്രണ്ട്സിനെ കൂട്ടി വരുമെന്ന് .
ഹഹ കച്ചവടം കുറഞ്ഞു പോയ ടെന്‍ഷന്‍ ആണോ ?
പിന്നെ കൂട്ടി വരാം കേട്ടോ … ഇപ്പൊ കുറച്ചു അര്‍ജന്റ് കേസ് ആയതു കൊണ്ടാണ് പെട്ടെന്നു വന്നത് .
അതേതായാലും നന്നായി എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അവന്‍ മന്ദഹസിച്ചു ..
ഇതെന്താ ആള്‍ ആകെ മാറിയല്ലോ ..
ഇന്നലെ കണ്ട ആളെ അല്ല ..
മുഴുവന്‍ പുതച്ചുമൂടിക്കൊണ്ട് ..
ഹഹ ..
പുറത്തു ഇറങ്ങുമ്പോ പര്‍ദ്ദ