നിന്നുണര്‍ന്നു ,
ആ നോക്കാം ..
അപ്പോഴാണ് അവള്‍ ശരിക്കും സ്വബോധത്തിലേക്ക് വന്നത് .
ഇന്നലെ വീട്ടില്‍ വന്നപ്പോഴും വെള്ള ആയിരുന്നല്ലോ വേഷം ..
വെള്ള അത്രക്കിഷ്ടമാണോ ..
ഒരു ചുരിദാര്‍ എടുത്തു നിവര്‍ത്തിക്കൊണ്ട്
വിഷ്ണു ചോദിച്ചു …
അതെ ..
കറുപ്പിലും സുന്ദരി ആണ് ട്ടോ …
അത് കേട്ടപ്പോ അവള്‍ക്കെന്തോ കോരിതരിപ്പ് അനുഭവപ്പെട്ടു ..
കറുപ്പും ഇഷ്ടമാണ് .. അവള്‍ മറുപടി പറഞ്ഞു ..
അവള്‍ ചുരിദാര്‍ നോക്കുന്നു എന്നെ ഉണ്ടായിരുന്നുള്ളൂ .. മനസ്സ് വേറെ എവിടെയൊക്കെയോ ആയിരുന്നു ..
അടുത്ത ചുരിദാര്‍ എടുക്കാനായി വിഷ്ണു തിരിഞ്ഞു നിന്നപ്പോ ശരീഫ ചുരിദാറില്‍ നിന്ന് തല ഉയര്‍ത്തി അയാളെ നോക്കി . ഇന്നലത്തെ അതേ വേഷം .
ജുബ്ബയുടെ കളര്‍ മാറിയിട്ടുണ്ട് …
അയാളുടെ നീണ്ട മുടി കാറ്റില്‍ പാറി കളിക്കുമ്പോ
ആ പ്രണയ ഗാനത്തിനനുസരിച്ചു നൃത്തം വെക്കുകയാണ് എന്നവള്‍ക്ക് തോന്നി .
ഞാന്‍ എന്തൊക്കെയാണ് ഈ ആലോചിക്കുന്നത് ,
അവള്‍ പെട്ടെന്ന്‍ കണ്ണുകള്‍ പിന്‍ വലിച്ചു കൊണ്ട് ചുരിദാറിലേക്ക് തന്നെ നോക്കി ..
ഇതെങ്ങിനെ ഉണ്ട് ..
വിഷ്ണു ഒരു വെള്ള ചുരിദാര്‍ എടുത്തു തിരിഞ്ഞു കൊണ്ട് അവളുടെ
മുന്‍പില്‍ വിരിച്ചിട്ടു . ചുരിദാര്‍ വിരിചിടുമ്പോള്‍ ശരീഫയുടെ കയ്യില്‍ അറിയാതെ എന്നാ പോലെ ടച് ചെയ്യാന്‍ വിഷ്ണു മറന്നില്ല . ആദ്യമായി കിട്ടിയ ആ സ്പര്‍ശനത്തില്‍ നിന്നും കൈ പിന്നോട്ട് വലിക്കാന്‍ എന്തോ ശരീഫക്കും തോന്നിയില്ല .
അവള്‍ മുഖം ഉയര്‍ത്താതെ ചുരിദാറിലേക്ക് തന്നെ നോക്കിയിരുന്നു .
എങ്ങിനെ ഉണ്ട് ?
തരക്കേടില്ല .. വേറെ കാണിക്കാമോ ?
അത് പറയുമ്പോ അവളുടെ ചുണ്ടുകള്‍ വിറക്കുന്നത് വിഷ്ണു ശ്രദ്ധിച്ചു .
താനും ഒരു അന്യ പുരുഷനും ഒരു മുറിയില്‍ തനിച്ചാണ് എന്ന് ബോധവും
അവിടത്തെ മാസ്മരികാന്തരീക്ഷവും തന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടിച്ചു കഴിഞ്ഞു എന്ന് ഷരീഫക്ക് തോന്നി .
പക്ഷേ അവള്‍ അതൊന്നും പുറത്തു കാണാതിരിക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു . അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഭയന്നു .
കാരണം ഇന്നലെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി മറ്റെന്തോ ഒന്ന് ആ കണ്ണുകളില്‍ ഉണ്ട് അവള്‍ക്ക് തോന്നി തുടങ്ങിയിരുന്നു.
അത് വെറും തോന്നല്‍ മാത്രമാകണേ എന്ന് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു .
ശരീഫ ..
ഹ്മം …
അവന്റെ വിളിക്ക് മറുപടിയായി