പിന്നെ അവിടെ ഉണ്ടായിരുന്ന തുണികൾ എല്ലാം പുള്ളിക്കാരൻ എടുത്തു കൊണ്ട് പോകുന്നതും ആണ് വീഡിയോയിൽ. എന്നാൽ കുറച്ചു കഴിഞ്ഞു ശരണ്യ പുറത്തേക്ക് പോകുന്നതും അത് പോലെ മുഖം തപ്പി പിടിച്ചു വരുന്നതും മുറിയിൽ വന്നു എന്തോ ആലോചിച്ചു ഇരിക്കുന്നതും.പിന്നെ അവൾ വീണ്ടും പുറത്തേക്കു പോകുന്നതും അത് പോലെ വീണ്ടും തിരികെ വരുന്നതും വ്യക്തമായ രീതിയിൽ കാണാം. കുറച്ചു കഴിഞ്ഞു ആയാൽ അങ്ങോട്ട് വന്നു എന്തോ പറഞ്ഞു കഴിഞ്ഞു പോകുന്നത് ആണ് വീഡിയോയിൽ. ഒന്നും വലുതായി ഇല്ലാ എങ്കിലും ആ വീഡിയോകൾ എന്നിൽ വല്ലാത്ത ഒരു ഫീൽ കൊണ്ട് വന്നു തന്നു.
അന്ന് രാത്രി ആഹാരം കഴിഞ്ഞു കിടന്നപ്പോൾ അവൾ എന്നോട് ഭയങ്കരമായി അടുത്ത് ഇട പഴകാൻ തുടങ്ങി. അവളുടെ ആവശ്യം എനിക്ക് മനസ്സിൽ ആയി. അവൾ നല്ല പോലെ ചൂട് ആയിട്ട് നിൽക്കുക ആണെന്ന് എനിക്ക് മനസ്സിൽ ആയി. അവളുമായി അന്ന് രാത്രി ലൈംഗികത നടത്തി ഇല്ലെങ്കിൽ അവൾ എന്നേ വെച്ചേക്കില്ല. എന്നാൽ എന്നത്തേയും പോലെ അല്ലായിരുന്നു എല്ലാം അവൾ മുൻ കൈ എടുത്തു ആയിരുന്നു ചെയ്തത്. അവളിൽ എന്തോ ഒരു ചെറിയ മാറ്റം ഞാൻ ശ്രദ്ധിച്ചു. അവൾക്ക് എന്തോ മതിയാവാത്ത പോലെ
എനിക്ക് തോന്നി. ഇനി അവൾ എന്തായിരിക്കും ഇവിടെ കണ്ടു മുഖം പൊത്തി നടന്നത് എന്നേ വല്ലാതെ അലട്ടി. അന്ന് രാത്രിയും അങ്ങനെ കടന്നു പോയി പിറ്റേ ദിവസം അയാളെ ഞാൻ കണ്ടില്ല ആയാൽ എങ്ങോട്ട് പോയി എന്ന് ഞാനും ചിന്തിച്ചു. എന്തായാലും ആയാൽ ഇല്ലാത്തതു കൊണ്ട് ക്യാമറ ഒരെണ്ണം സ്വീകരണ മുറിയിൽ മാത്രമായി
വെച്ചു. അതിനു ശേഷം ഞാൻ ഇറങ്ങി. ബൈക്ക് എടുത്തു പുറത്ത് റോഡിലേക്ക് ഇറങ്ങുമ്പോൾ ആയാൽ നടന്നു വരുന്നത് കണ്ടു ഞാൻ ആകെ ഒന്ന് കിടുങ്ങി. ഞാൻ തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ മുഖത്ത് എന്തോ ഒരു തിളക്കം ഞാൻ ശ്രദ്ധിച്ചു. ആയാൽ നേരെ എന്റെ അടുത്ത് വന്നു.
സെൽവൻ :വണക്കം തമ്പി.
ഞാൻ :വണക്കം അണ്ണാ !!!
സെൽവൻ :കാലയിലെ കെളമ്പിയിട്ട !!!
ഞാൻ :അഹ് ഇപ്പൊ താ, പോക പോരെൻ.
സെൽവൻ :ഓഹ്ഹ് സോറി തമ്പി എന്നാ കിളമ്പു, ടൈം വേസ്റ്റ് പണ്ണവേണ്ട $!
അയാൾക്ക് എന്നേ പറഞ്ഞു വിടാൻ എന്തോ അതിയായ ആഗ്രഹം ഉള്ളത് പോലെ എനിക്ക് തോന്നി. എന്നാലും ആയാൽ എന്റെ പെണ്ണിനെ വളയ്ക്കുന്ന കാര്യം ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് എന്തോ ദേഹം പെരുത്തു. ആയാൽ നേരെ വീട്ടിലേക്കു ചെന്നു. എന്താകും നടക്കാൻ പോകുന്നത്