അവൾ ഗ്യാസ് ഓഫ് ചെയ്തു ടിവിക്കു മുന്നിൽ പോയിരുന്നു.
ഷെമി... തോർത്തെടുക്കാൻ മറന്നു. അതൊന്നെടുത്തു തരുമോ?
പുറത്തെ ബാത്റൂമിൽ നിന്ന് വിവേകിൻറെ ചോദ്യം അവൾ കേട്ടു. ഈ ഒരു സാഹചര്യം മനഃപൂര്വമാണെന്നു ഷെമിക്കു തോന്നി. ഒരു പക്ഷെ തൻറെ മനസ് ചിന്തിച്ചത് പോലെ ഒക്കെ ഇന്ന് നടന്നേക്കാം. എന്താണെന്നറിയില്ല രണ്ടു മൂന്ന് ദിവസമായി വിവേക് തന്നെയാണ് മനസ്സിൽ. അവൻറെ അലക്കാനുള്ള ഷർട്ട് അറിയാതെ മാറോടു ചേർത്ത് നിന്ന് പോകുന്ന അവസ്ഥ.
ഷെമി തോർത്തുമായി പുറകിലേക്ക് ചെന്നു. വാതിലിനു പുറത്തു നിന്ന് അവൾ പറഞ്ഞു തോർത്തെന്നു... വാതിൽ പാതി തുറന്നു. അവൻ കൈ നീട്ടി. അവൾ തോർത്തു കൊടുത്തു. ഷെമി ചുവരും ചാരി നിന്നു. അവൻ തന്നെ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റിയെങ്കിൽ എന്നവൾ ആശിച്ചു പോയി. അവളുടെ ശ്വാസഗതി ഉയർന്നു.
തല തുവർത്തി കൊണ്ട് വിവേക് വാതിൽ തുറന്നു പുറത്തു വന്നു. ബെർമുഡയാണ് അവൻറെ വേഷം.
എന്തിനാ തണുപ്പത്തു നിൽക്കുന്നെ?
അവൻ ചോദിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.
എന്ത് പറ്റിയെടോ? രാജേഷ് പോയത് കൊണ്ടാണോ?
തണുത്ത കൈ കൊണ്ട് അവളുടെ കവിളിൽ തലോടി കൊണ്ട് വിവേക് ചോദിച്ചു.
ഹേ ഒന്നുമില്ല...
വാ കഴിക്കാം.
അവർ അകത്തു കയറി.
ഷെമി ഫുഡ് എടുത്തു വച്ചു.
മക്കള് കഴിച്ചതാണോ?
അവര് കഴിച്ചതാ.
ഷെമി പറഞ്ഞു
ഭക്ഷണം കഴിച്ചു വന്നു വിവേക് ടീവീ കാണാതിരുന്നു. പാത്രങ്ങളൊക്കെ കഴുകി വച്ച് ഷെമി മക്കളെ എടുക്കാൻ വന്നു. അവർ വിവേകിൻറെ ബെഡിൽ കിടന്നുറങ്ങുവായിരുന്നു.
ഇന്നെനി അവിടെ കിടന്നോട്ടെ. മുകളിൽ പോകേണ്ട.
വിവേക് പറഞ്ഞു.
ചിലപ്പോ മൂത്രമൊഴിക്കും.
അതും പറഞ്ഞു ഷെമി ഒരു പുല്ലുപായ എടുത്തു താഴെ വിരിച്ചു. എന്നിട്ട് തുണി വിരിച്ചു മക്കളെ എടുത്തു അതിൽ കിടത്തി പുതപ്പിച്ചു. അവൾ അവരുടെ അടുത്ത് കിടന്നു ഫോൺ എടുത്തു രാജേഷിനെ വിളിച്ചു നോക്കി. പരിധിക്കു പുറത്താണ്.
കുറച്ചു കഴിഞ്ഞു വിവേക് ടീവീ ഓഫ് ചെയ്തു ഹാളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തു മുറിയിലേക്ക് വന്നു. പിന്നെ കട്ടിലിൽ കിടന്നു ലൈറ്റ് ഓഫ് ചെയ്തു. താഴെ ഷെമിയും മക്കളും കിടക്കുന്നു.
അവൻ വിളിച്ചിരുന്നോ?
ഇല്ല. വിളിച്ചു നോക്കിയിട്ട് പരിധിക്കു പുറത്തു...
ഷെമി പറഞ്ഞു.
പിള്ളേര് രാത്രി ഉണരുമോ?
വിവേകിൻറെ ആ ചോദ്യത്തിൻറെ അർഥം ഷെമിക്കു മനസിലായി.
ഇല്ല.
അവൾ മറുപടി പറഞ്ഞു. വിവേക് ഒന്ന് മൂളുക മാത്രം ചെയ്തു. ഷെമി എഴുന്നേറ്റിരുന്നു.