നോക്കി ഇരുട്ടാണ് അവൾ നോക്കിയത് തറവാട് നിൽക്കുന്നിടത്താണ് ആരെങ്കിലും കാണുമോ എന്ന് അവൾ വേഗം അവനെ പറഞ്ഞു വിട്ടു പിന്നെ ഗ്രിൽസ്അടച്ചു അകത്തേക്ക് പോയി ബെഡിൽ കിടന്നു
രാജേഷ് തന്ന സിം അവളെടുത്തിട്ടു എന്നിട്ട് അവനെ വിളിച്ചു
ആരും കണ്ടില്ലല്ലോ
ഇല്ല മുത്തേ
വീട്ടിൽ എത്തുമ്പോൾ ആരേലും ഉണർന്നാലോ
ഹേ പേടിക്കേണ്ട ഞാൻ രാവിലെ നടക്കാൻ പോകുന്നതാ അത് കൊണ്ട് പ്രശ്നമില്ല
എന്ന ശരി പിന്നെ വിളിക്കാം സാബിറ ഫോൺ കട്ട് ചെയ്തു.