kambi story, kambi kathakal

Home

Category

എന്റെ അമ്മിണി

By Admin
On 22-12-2019
162090
Home1/5Next
അവള്‍ക്കു ഇപ്പോള്‍ ഒരു 45 വയസ്സ് കാണും. പേര് അമ്മിണി. എനിക്കിപ്പോള്‍ 32 . മുന്നിലും പിന്നിലും ധാരാളം വിവരോം വിദ്യാഭ്യാസവും ഉണ്ട്. ഇപ്പോള്‍ ഇവിടെ അവളെ കുറിച്ച് പറയാന്‍ കാരണം എന്താണെന്നു വെച്ചാല്‍, ഞാന്‍ രാവിലെ പല്ല് തേക്കാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അവളെ കണ്ടു. കെട്ട് പ്രായം ആയ ഒരു മകള്‍ ഉണ്ടെങ്ങിലും നല്ല സാധനമാണ് . എന്റെ അയല്പക്കത്താണ് അവളുടെ വീട്. ഇവിടെ നിന്നും നോക്കിയാല്‍ അവിടെ എന്തൊക്കെ നടക്കും എന്ന് ശരിക്കും കാണാമായിരുന്നു. അങ്ങിനെ കണ്ടുകൊണ്ടിരിക്കുന്നത് എന്റെ ഒരു രസമായിരുന്നു. പ്രത്യേകിച്ചും മുകളിലെ എന്റെ മുറിയില്‍ നിന്നും. ഇപ്പോള്‍ ഞങ്ങളുടെ വീട് അടച്ചിട്ടിരിക്കുകയാണ്. മാസത്തില്‍ ഒരു തവണ ഞാന്‍ ഇവിടെ വരാറുണ്ട്. അവളും അമ്മയും പിന്നെ മോളും മാത്രമേ അവിടെ താമസം ഉള്ളു. കെട്ടിയവന്‍ പോല്ലചിയിലോ എവിടെയോ ആണ്. ആ എവിടെ ആണെങ്ങില്‍ എനിക്കെന്താ. ഞങ്ങളുടെ വീടെന്നു പറഞ്ഞാല്‍ ഒരു പഴയ തറവാടാണ്. എന്റെ അച്ഛനെയും അമ്മയെയും വളരെ ബഹുമാനം ആണ് അവര്‍ക്ക്. എന്നെയും അതുപോലെയാണ് എന്ന് തോന്നുന്നു. ഞാന്‍ വരുമ്പോള്‍ ഇവിടെ ചെറിയ സഹായമൊക്കെ
ചെയ്തു തരും. വീട് വൃത്തിയാക്കാനും ഒക്കെ സഹായിക്കും. അതിനു ഞാന്‍ എന്തെങ്ങിലും കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു പ്രാവശ്യം ഞാന്‍ അവിടെ ചെന്നപ്പോള്‍ അവരെ സഹായത്തിനു വിളിച്ചു. അങ്ങിനെ ഞാനും അവരും കൂടി വീട് വൃത്തിയാക്കാന്‍ തുടങ്ങി. ഒരു മാക്സി ആണ് അവള്‍ ഇട്ടിരുന്നത്. സമയം ഏകദേശം 6 മണി. അവള്‍ പണി കഴിഞ്ഞു വരുമ്പോഴേക്കും ആ സമയം കഴിയും. അതുകൊണ്ടാണ് അപ്പോള്‍ വന്നത്. 45 വയസ്സുന്ടെങ്ങിലും ഒരു മുപ്പത്തന്ജ്ജെ പറയുള്ളൂ. മുലയും കുണ്ടിയും നല്ല പോലെ ഉണ്ടേ. കാണാനും കുഴപ്പം ഇല്ല. താഴത്തെ മുറികള്‍ വൃതിയാക്കിയപ്പോലോന്നും കുഴപ്പം ഉണ്ടായില്ല. പക്ഷെ മുകളിലേക്ക് കേറാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് കുഴപ്പം തുടങ്ങിയത്. എന്താണെന്നു വെച്ചാല്‍ കോണിപ്പടികള്‍ മരത്തിന്റെയാണ്. അവിടവിടെ ഇളകിയിട്ടുണ്ട്‌. അവള്‍ക്കു കേറാന്‍ പേടിയാണെന്ന് പറഞ്ഞു. ഞാന്‍ സഹായിക്കാം ചേച്ചി. എന്നും പറഞ്ഞു ഞാന്‍ ആദ്യം കേറിത്തുടങ്ങി. ഞാന്‍ ഒരു സ്റെപ് കേറും എന്നിട്ട് അവളെ കൈ പിടിച്ചു കേറ്റും. അവലനെങ്ങില്‍ മാക്സിയും പാവാടയും കൂടി അങ്ങ് ച്ചുരിട്ടെക്കെട്ടിയിട്ടാണ് പണിയുന്നത്.

© 2024 KambiStory.ml