ഇതിപ്പോ നമ്മൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞതല്ലേ. എന്നാണെങ്കിൽ ഞായറാഴ്ചയും. ഊണൊക്കെ ഉണ്ടിട്ടു പോയാൽ മതി" ഡാഡി പറഞ്ഞു. """’എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ" അച്ഛനും സമ്മതിച്ചു. "?"""""എനിക്ക് പോണം അങ്കിൾ." വിപിൻ പറഞ്ഞു """’ഗോപികയെ നിങ്ങൾ വരുമ്പോൾ
ഡ്രോപ്പ് ചെയ്താൽ മതി." ഗിരീശനും വിപിനോടൊപ്പം പോകാൻ ഇറങ്ങി. ഞാൻ അവന്റെ കൂടെ കാറിന്റെ അടുത്തു വരെ പോയി. പുറത്തെത്തിയപ്പോൾ വിപിൻ രഹസ്യമായി എന്നോട് പറഞ്ഞു """’ടാ.. നിനക്ക് പെണ്ണിനെ ഇഷ്ടായി എന്നൊക്കെ എനിക്ക് മനസ്സിലായി. നീ അവളോട് നന്നായി ഒന്നു സംസാരിച്ചു അവളുടെ മനസും കൂടി ഒന്ന് അറിയാൻ നോക്കെട" ഞാൻ ചിരിച്ചു. തിരികെ ഹാളിൽ എത്തിയപ്പോൾ മീനു അവിടെ ഉണ്ടായിരുന്നില്ല. അവളുടെ മമ്മി പറഞ്ഞു. """"മോൻ മുകളിലേക്ക് ചെന്നോളൂ. മീനു അവിടെ ഉണ്ട്. നിങ്ങൾ
സംസാരിച്ചിരിക്കു" അമ്മ എന്നെ നോക്കി കണ്ണുകൾ കൊണ്ട് അനുവാദം തന്നു. പടികൾ കയറുമ്പോൾ എന്റെ ഹൃദയം പട പടാ ഇടിക്കുന്നുണ്ടായിരുന്നു.
മുകളിൽ ബാൽക്കണിയിൽ മീനു. അവളുടെ കണ്ണുകളിലെ തിളക്കം ഒരു സൂപ്പർ ക നേരwamikalow –
ഷോട്ട് പോലെ. ബാൽക്കണിയിൽ കൈവരി ചാരി നിൽക്കുന്ന മീനു ഒരു ഓയിൽ പെയിന്റിങ്
പോലെ മനോഹരി. ??""ഇതു മഞ്ജുവിന്റെ ആദ്യത്തെ പെണ്ണുകാണൽ ആണോ? "അമ്മ പറഞ്ഞു" അവൾ എന്നെ മഞ്ജു എന്നു വിളിച്ചത് എനിക്ക് തീരെ പിടിച്ചില്ല.
?""മീനു, ഐ ഡോണ്ട് ലൈക്ക് എനിബടി കാളിംഗ് മീ ദാറ്റ് നേം. മഞ്ജുനാഥ്- എന്നു വിളിക്കാൻ പാടാണെങ്കിൽ മീനുവിന് എന്നെ കണ്ണൻ എന്നു വിളിക്കാം. മുത്തശ്ശി അങ്ങനെയാ വിളിക്കാറ്."
???"നോ. മഞ്ജു ഈസ് ക്യൂട്ട്" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ തന്തയെ പ്രാകി. ഞങ്ങൾ അവിടെ നിന്നു കുറച്ചു നേരം
സംസാരിച്ചു. വെയിലു കൂടാൻ തുടങ്ങിയപ്പോൾ അകത്തു കയറി സ്റ്റയർകേസിനടുത്തുള്ള ഹാളിൽ സോഫയിൽ ഇരുന്നു. താഴെ ഡൈനിങ് റൂം ആണ്. അമ്മയും ഗോപികയും അവിടെ ജിജിയോടും മീനുവിനെ മമ്മിയോടും സംസാരിച്ചു
കൊണ്ടിരിക്കുന്നു. മുകളിൽ നിന്ന് നോക്കിയാൽ അവരെ കാണാം. അച്ഛനെയും ഡാഡിയേയും കാണാനില്ല. മുൻവശത്തായിരിക്കും. ?"""എനിക്ക് മഞ്ജുവിനോട് ഓപ്പൺ ആയി കുറച്ചു കാര്യങ്ങൾ പറയാനുണ്ട്" ഞാൻ മീനുവിനെ നോക്കി. """"""മഞ്ജുവിന് എന്നെ ഇഷ്ടമായോ?" ഞാൻ പറഞ്ഞു. "??""ഒരുപാട്’
???""എനിക്കൊരു പ്രണയം ഉണ്ടായിരുന്നു മഞ്ജു…???? മൂഞ്ചി. മനസ്സിൽ പറഞ്ഞത് ഉറക്കെ ആയി പ്പോയോ എന്നൊരു സംശയം. ഞാൻ അവളുടെ