മംഗലൂരുവിലെ പുതിയ ഓഫീസിൽ എത്തി ചാര്‍ജ് എടുത്തു. ആകെ കുറച്ചു ജോലിക്കാര്‍ മാത്രമേയുള്ളൂ. ഓരോരുത്തരെയായി പരിചയപെട്ടു.
അതിനിടയില്‍ രാമയ്യ ചോദിച്ചു, "അപ്പോള്‍ താമസം?"
"ഇനി ഒരു വീട് തരമാക്കണം", ഞാന്‍ പറഞ്ഞു. (എല്ലാം ഇംഗ്ലീഷിലും ഹിന്ദിയിലും. കാരണം എനിക്ക് കന്നഡ അറിയില്ല).
"കുഴപ്പമില്ല, അത് ഞാന്‍ ശരിയാക്കാം", എന്ന് പറഞ്ഞ് ആരെയോ ഫോണില്‍ വിളിച്ചു കന്നടയില്‍ സംസാരിച്ചു.
ഓ ആശ്വാസം. എവിടെ ചെന്നാലും ഒരു വീട് കിട്ടുന്നതാണ് വലിയ പ്രശ്നം.
ഞാന്‍ ഓഫീസും പരിസരവും ചുറ്റി നടന്നു. ഏകദേശം ഉച്ചയായി കാണും, രാമയ്യ "സാര്‍ ആള് വന്നു", എന്ന് പറഞ്ഞ് മധ്യ വയസ്കയായ ഒരു സ്ത്രീയെ പരിചയപെടുത്തി.
"സാര്‍ മലയാളിയാണ്", അയാള്‍ പറഞ്ഞു.
"ഓ, എനിക്ക് മലയാളം അറിയാം", അവര്‍ പറഞ്ഞു.
"സാര്‍ ഇവരോടൊപ്പം പോയാല്‍ വീട് കാണിച്ചു തരും", എന്ന് രാമയ്യ.
ഞങ്ങള്‍ ഒരു ഓട്ടോയില്‍ യാത്രയായി. അധികം ദൂരെയല്ലാതെ, റോഡരുകില്‍ ഒരു വീടിന്റെ മുന്നില്‍ വണ്ടി നിന്നു. കൊള്ളാം, വൃത്തിയുള്ള ഒരു ചെറിയ വീട്. എനിക്ക് ധാരാളം.
അങ്ങനെ പെട്ടെന്നു തന്നെ വീട് കിട്ടി. ആ സ്ത്രീ (കമലം) വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
സ്വയം പുകഴ്ത്തുന്നതില്‍ ഒട്ടും മോശമല്ല.
"സാറെ, കണ്ടോ. ഞാന്‍ വിചാരിച്ചാല്‍ ഒന്നിനും ഒരു പാടുമില്ല. പിന്നെ സാര്‍ ഇവിടെ ഒറ്റക്കല്ലേ, മറ്റെന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി", ഒരു കുസൃതി ചിരിയോടെ അവര്‍ പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ ഞാന്‍ അത്യാവശ്യം വീട്ട് സാധനങ്ങളൊക്കെ വാങ്ങി.
ഒരാഴ്ച്ചയായിക്കാണും, ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു വന്ന് മൊബൈലില്‍ പാട്ട് കേട്ട് വരാന്തയില്‍ ഇരിക്കുകയായിരുന്നു. കമലം കയറി വന്നു.
"സാര്‍, എങ്ങനെയുണ്ട് ജീവിതം?"
"പകല്‍ ഇങ്ങനെയൊക്കെ കഴിയും, പിന്നെ രാത്രി കിടന്നുറങ്ങും. അല്ലാതെ എന്താ?", ഞാന്‍ പറഞ്ഞു.
അവള്‍ നീട്ടി ചിരിച്ചു. "രാത്രിയാണല്ലോ പ്രശ്നം, ഒരു കൂട്ടില്ലതെ!" ഒരു കള്ള ചിരിയോടെ അവര്‍ പറഞ്ഞു.
"നിങ്ങള്‍ എന്താ ഉദ്ദേശിച്ചത്?"
"ഓ, ഇതിലെന്താ ഒളിക്കാന്‍. ഒറ്റക്കുള്ള എല്ലാ ആണുങ്ങളുടെയും ആവശ്യം തന്നെ അത്, അല്ലെ?"
എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി!
"അപ്പൊ ആളുണ്ടോ, ചേച്ചി?"
"കിളി പോലത്തെ എത്രയെണ്ണം വേണം? എന്തിനും തയ്യാര്‍, വേണോ?"
വീണ്ടും ലഡ്ഡു പൊട്ടി.
"വല്ല പ്രശ്നവും?"
"ഏ, ഒന്നുമില്ല. ഇവിടെ എത്തിക്കും."
കൂടുതല്‍ ഒന്നും