kambi story, kambi kathakal

Home

Category

പെണ്ണുകാണൽ

By Admin
On 15-09-2022
647463
Back2/13Next
പണ്ടാരം അടങ്ങിപ്പോയി. ജാതകപൊരുത്തം നോക്കാൻ പോലും ഞാൻ സമ്മതിച്ചില്ല. ഇനി അതിലെങ്ങാനും തട്ടി വീണാലോ! എങ്ങനെയൊക്കെ എനിക്കിട്ടു പണി തരാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന എന്റെ അച്ഛൻ രഹസ്യമായി ജാതകം നോക്കിച്ചു. വലിയ പ്രശ്നം ഉണ്ടായില്ല. പൊരുത്തം ഒക്കെ ഉണ്ട്. """""’ഞാൻ ആദ്യമായി പെണ്ണു കാണാൻ പോയത് നിന്റെ അമ്മയെയാ. അറിയാവോ നിനക്ക്?" അച്ഛൻ കാർ സ്റ്റീരിയോ വോളിയം കുറച്ചു കൊണ്ട് പറഞ്ഞു. മോ?""എവിടെയെങ്കിലും പോയി ഒരെണ്ണം കൂടെ കാണാൻ മേലായിരുന്നോ?’ എന്റെ ചോദ്യം കേട്ട് അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു """’അതേ… എങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ" ?"""ഞാനും" അച്ഛനും വിട്ടു കൊടുത്തില്ല. ശേ???""ടാ, ഗിരീശൻ എവിടെ നിൽക്കും എന്നാ പറഞ്ഞത്?" ഗിരീശൻ വിവാഹ ബ്രോക്കർ """""ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പമ്പിന്റെ അടുത്തു നിൽപ്പുണ്ട്. എന്നെ വിളിച്ചിരുന്നു നമ്മൾ ഇറങ്ങും മുന്നേ" ഞാൻ പറഞ്ഞു. ?""""എടാ മഞ്ജു…’""" അച്ഛൻ പിന്നെയും, """""""നീ അവിടെ ചെന്ന് നിന്റെ പൊട്ടത്തരങ്ങൾ ഒന്നും വിളമ്പണ്ട. നീ മിണ്ടാതെ ഇരുന്നാൽ ഈ കല്യാണം നടക്കും. നിന്നെ കണ്ടിട്ടല്ല, നമ്മുടെ കുടുംബത്തിന്റെ സ്റ്റാറ്റസ് കണ്ടിട്ടാണ്


അവർക്ക് ഈ ബന്ധത്തിന് താല്പര്യം." """’അതെന്താ എന്നെ കാണാൻ കൊള്ളില്ലേ? എന്തായാലും അച്ഛനേക്കാളും കൊള്ളാം. പിന്നെ ഞാൻ ഒരു ആർക്കിടെക്റ്റ് അല്ലെ" അച്ഛൻ ഒന്നു പാളി നോക്കി. കോ???"ഔവെ… ഒരു ആർക്കിടെക്ട് ! നിന്റെ ഒരു മാസത്തെ ശമ്പളം കൊണ്ട് ആ പെണ്കൊച്ചിന് ഒരു സാരി വാങ്ങി കൊടുക്കാൻ പോലും പറ്റില്ല" ?""അ, പറഞ്ഞത് സത്യം" ഞാൻ പറഞ്ഞു. എന്റെ പഠിത്തം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ജോലി കിട്ടിയിരുന്നു. അച്ഛന്റെ കണക്ഷൻ കമ്പനിയിൽ ആണെന്ന് മാത്രം. അച്ഛൻ തന്ന nom. ചിരിച്ചു കൊണ്ടിരുന്ന അമ്മ പെട്ടെന്ന് റോഡിലേക്ക് വിരൽ ചൂണ്ടി, """""ദേ ഗിരീശൻ" വണ്ടി നിർത്തി. ഗിരീശൻ ബാക്ക് ഡോർ തുറന്നു കയറി എന്നോടൊപ്പം ഇരുന്നു. "’ലേറ്റ് ആയില്ലല്ലോ ചേട്ടാ" ഞാൻ ചോദിച്ചു. "’ഇല്ല. ദേ ആ വളവു കഴിഞ്ഞാൽ പെണ്ണിന്റെ വീടായി. ഞാനാണേൽ വീട്ടീന്ന് ഇറങ്ങിയപ്പോ ഫോണെടുക്കാൻ മറന്നു. ഡയറിയിൽ മഞ്ജുനാഥിന്റെ നമ്പർ എഴുതി ഇട്ടതു കൊണ്ട് ഒരാളുടെ ഫോണ് വാങ്ങി നിങ്ങളെ വിളിക്കാൻ പറ്റി. ഇല്ലെങ്കിൽ ചുറ്റിപ്പോയേനെ" അച്ഛൻ വണ്ടി ഒതുക്കി നിർത്തി. """"""എത്തിയില്ല സാറേ, കുറച്ചു കൂടി പോണം" ഗിരീശൻ പറഞ്ഞു. ??""അതല്ല ടാ ഗിരീശാ.


© 2025 KambiStory.ml