kambi story, kambi kathakal

Home

Category

പെണ്ണുകാണൽ

By Admin
On 15-09-2022
571263
Back3/13Next
വിപിനും ഗോപികയും വരും. അവർ ഇവിടെ എത്താം എന്നുമാസം പറഞ്ഞിരിക്കുന്നത്. അവരും പെണ്ണിനെ ഒന്നു കണ്ടിരിക്കട്ടെ" വിപിൻ എന്റെ അച്ഛന്റെ ജേഷ്ഠന്റെ മകനും എന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും കോപ്പുമൊക്കെ ആണ്. അവന്റെ ഭാര്യയാണ് ഗോപിക. ഞങ്ങളുടെ കുടുംബങ്ങളും വളരെ നല്ല അടുപ്പം. അഞ്ചു മിനിറ്റിനുള്ളിൽ അവർ എത്തി. പുറകെ വരാൻ കൈ കാണിച്ചിട്ട് അച്ഛൻ വണ്ടി എടുത്തു. വിപിൻ അവന്റെ കാറിൽ ഞങ്ങളെ പിന്തുടർന്നു. """"ദാ അവിടെ…’" ഒരു വീട് ചൂണ്ടി ഗിരീശൻ പറഞ്ഞു. വലിയ വീട്. മുന്നിൽ വലിയൊരു ഗേറ്റ്. പൂന്തോട്ടം, ലോണും ഉണ്ട്. ആരെയും കാണാത്തത് കൊണ്ട് അച്ഛൻ ഹോണടിച്ചു. ഒരു പെണ്ണ് ഓടി വന്ന് ഗേറ്റ് തുറന്നു. ജോലിക്കാരി ആണെന്ന് തോന്നുന്നു. അച്ഛൻ വണ്ടി വീട്ടുവളപ്പിലേക്ക് കയറ്റി. കൂടെ വിപിനും. മുറ്റത്ത് മൂന്ന് കാറുകൾ. ഒരെണ്ണം ബെൻസ്. """""പൊളിച്ചു മോനെ…" ഞാൻ മനസ്സിൽ പറഞ്ഞു. പെണ്കുട്ടിയുടെ അച്ഛന് ബാർ ഹോട്ടൽ ബിസിനസ്സ് ആണ്. ബാക്കി പറയണ്ടല്ലോ. മുടിഞ്ഞ കാശുകാരൻ. ഞങ്ങൾ കാറിൽ നിന്നിറങ്ങുമ്പോൾ, സിറ്റ്ഔട്ടിൽ ഒരു പെണ്കുട്ടി ഞങ്ങളെ നോക്കി ചിരിച്ചു നിൽപ്പുണ്ട്. ""ഈശ്വരാ! ഇതാണവൾ!’
ഇത്ര പെട്ടെന്ന് കാണേണ്ടി വരും എന്ന് കരുതിയില്ല. സാധാരണ ചായ കൊണ്ടു വരുമ്പോൾ അല്ലെ പെണ്ണിനെ കാണുക? സിനിമേലൊക്കെ അങ്ങനെയല്ലേ. ഒരു സൂചന കിട്ടിയിരുന്നെങ്കിൽ സ്ലോ മോഷനിൽ കാറിൽ നിന്നും ഇറങ്ങാമായിരുന്നു. ഇതിപ്പോ ഞാൻ ഇവളുടെ വീടും കാറും ഒക്കെ നോക്കി വായും പൊളിച്ചു നിൽക്കുന്ന എന്നെയാണ് ഇവൾ ആദ്യമായി കാണുന്നത്. അവൾ എന്നെ നോക്കി ചിരിച്ചു. ഞാനും. """"കയറി വരൂ അങ്കിൾ… ആന്റി.. വരൂ…’"" അവൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു "എന്റെ മമ്മിയുടെ അമ്മാവൻ തൊട്ടപ്പുറത്തെ വീട്ടിലാ താമസം. അമ്മാവൻ ഇങ്ങോട്ടു വരുവാനായി ഇറങ്ങിയപ്പോൾ മുറ്റത്തു നിന്ന തെങ്ങിൽ നിന്നും ഒരു തേങ്ങ തലയിൽ വീണു. മമ്മിയും ഡാഡിയും അവിടെ പോയിരിക്കുവാ." അടിപൊളി. ഞാൻ കാലെടുത്തു കുത്തിയപ്പോൾ കാരണവർക്ക് തന്നെ പണി കിട്ടി. അവൾ ഫോണെടുത്ത് ഡാഡിയെ വിളിച്ചു ഞങ്ങൾ എത്തിയ കാര്യം പറയുമ്പോൾ ഞാൻ അവളെ നേരെ ചൊവ്വേ ഒന്നു നോക്കി. ഇങ്ങനെ ഒരു സുന്ദരിപ്പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. നീല കുർത്തയും വെള്ള ലെഗ്ഗിങ്-സും ആണ് വേഷം. സ്ട്രക്ച്ചർ എന്നൊക്കെ പറഞ്ഞാൽ എന്റെ പൊന്നമ്മച്ചീ ഒരു രക്ഷയുമില്ല.

© 2024 KambiStory.ml