kambi story, kambi kathakal

Home

Category

പെങ്ങളുടെ കൂട്ടുകാരി, സിനി

By Admin
On 23-01-2023
944681
Back4/10Next
      എന്തെന്നില്ലാത്ത     അരിശം     തോന്നി… ബാർബർ ഷോപ്പിൽ         അച്ഛൻ       കാൺകെ    കക്ഷം           വ ടിക്കപ്പെട്ട       റോഷന്       വീട്ടിൽ      ചെല്ലാൻ      ഉള്ള     ചമ്മൽ       കാരണം      ടൗണിൽ     ഏറെ     നേരം     കറങ്ങി      അടിച്ചാണ്     വീട്ടിൽ      ചെന്നത്… "അമ്മേ…. ഒരാൾ      മുടിയും     വെട്ടി..  വരുന്നുണ്ട്…. " വീട്       അടുക്കാറായപ്പോൾ      രോഷ്നി      കിടന്ന്      കാറുന്നത്    കേൾക്കാം. "ചേട്ടൻ…  ബാർബർ ഷോപ്പിൽ      ഷേവ്      ചെയ്യിക്കുന്നത്…. ആദ്യായിട്ടാണ്…. അല്ലെ,    അമ്മേ? " ആക്കിക്കൊണ്ട്     റോഷ്‌നി   അത്    പറേമ്പൊ…. മുഖത്ത്     ഒരു       കള്ളച്ചിരി    കാണായിരുന്നു… "    അപ്പോ..    എല്ലാം     എല്ലാരും…. അറിഞ്ഞിരിക്കുന്നു… " "ബാർബർ ഷോപ്പിൽ…..   ചെയ്യിക്കുന്നതാ…. വൃത്തി… " റോഷ്‌നി,      കൊണ്ട് കേറുകയാണ്.. "ങ്ങാ… . മതി    പെണ്ണെ…   അടങ്ങു…. കൊറേ…. ഏറുന്നു " അമ്മ     രോഷ്‌നിയെ      വഴക്ക്    പറഞ്ഞു.. പാത്രം     കഴുകി ക്കൊണ്ട്   റോഷന്റെ      മുന്നിലൂടെ    പോകുമ്പോൾ       അമ്മ       ആരും     കേൾക്കാതെ         റോഷനോട്    പറഞ്ഞു, "ശരിക്കും…. ചമ്മി…. അല്ലെ? " റോഷന്       ചിരിക്കാൻ     പോലും     ത്രാണി      ഉണ്ടായില്ല…. അച്ഛൻ….
അമ്മയോട്… അമ്മ… മോളോട്…. മോളിനി…. ആരോടൊക്കെ? റോഷന്റെ       ചമ്മൽ…. അവസാനിക്കുന്നില്ല….. "അച്ഛന്      കേറി     വരാൻ     കണ്ട    നേരം…. !" റോഷൻ        സ്വയം     ശപിച്ചു…… ഊണും       കഴിഞ്ഞു    റോഷൻ      വെറുതെ…. മൊബൈലിൽ          കളിച്ചോണ്ട്      നിൽകുമ്പോൾ…… അതാ      വരുന്നു,     സിനിയുടെ     കാൾ…. "അപ്പോൾ….. അവൾ… അറിഞ്ഞു    കഴിഞ്ഞു.. " റോഷൻ     ഊഹിച്ചു… "എന്തായിരുന്നു….  ബാർബർ ഷോപ്പിൽ? " ഒന്നിരുത്തി,    സിനിയുടെ     ചോദ്യം… "ബാർബർ ഷോപ്പിൽ…. മുടി    വെട്ടി… " ഒന്നും     സംഭവിക്കാത്ത    പോലെ… റോഷൻ     പറഞ്ഞു… "മുടി     വെട്ടി…. പിന്നെ? " "പെണ്ണേ….  ആണുങ്ങൾക്കുള്ളതാ… ബാർബർ ഷോപ്പ്… " അടുത്ത     നീക്കം    തടയിടാൻ….   മുൻകൂറായി…. റോഷൻ    പറഞ്ഞു.. "അതേ…. ആണുങ്ങൾക്കുള്ളതാ… അറിയാം…. പക്ഷേ…   ആണുങ്ങൾ      ചെയ്യിക്കുന്നത്….. ആമ്പിള്ളേർ….? " "അതിനിപ്പോ…. എന്താ     ഇവിടെ     ഉണ്ടായേ? " "ഒന്നും   ഉണ്ടായിട്ടല്ല..  അച്ഛന്റെ     മുന്നിൽ      ചമ്മിയത്    കൊണ്ട്…   !? " "  പെണ്ണേ…  ഇത്…. പുതിയ     കാര്യോന്നുമല്ല…..  " "അതെനിക്കും    അറിയാം… പുതിയ     കാര്യം    അല്ലെന്ന്…. പ്രായം      ആയവർ     മുടി   വെട്ടി,   പിന്നാലെ

© 2024 KambiStory.ml