ബ്ലീപ്. മൊബൈൽ കണ്ണ് ചിമ്മി തുറന്നു. നോടിഫികെഷൻ ലൈറ്റ് മിന്നിത്തെളിഞ്ഞു. മനോജ് മോണിട്ടറിൽ നിന്നും കണ്ണ് വെട്ടിച്ചു ഫോൺ എടുത്തു, സഹമുറിയൻ ആണ് മൈരൻ ഒരു ബൈക്കിൽ കിടക്കുന്ന ഫോട്ടോ "അളിയാ മൈരേ നീ അവിടെ കിടന്നു പണിതു മരിക്കു ഞങ്ങൾ പോണ് "
സിനിമക്ക് പോകാൻ പ്ലാൻ ഇട്ടിരുന്നതാണ് അപ്പോഴാണ് പണികൾക്ക് വേഗം പോര സായിപ്പു അടുത്ത് തന്നെ വരും എന്നു പറഞ്ഞു ബോസ്സ് ഹെഡ് ഓഫീസിൽ നിന്നും കെട്ടിയെടുത്തതു.
ടെക്നോ പാർകിനു പുറത്തു ഒരു സ്വകാര്യ കെട്ടിടത്തിൽ ആയിരുന്നു മനോജിന്റെ ഓഫീസ്. പെട്ടന്ന് കോടികളുടെ ഒരു പ്രൊജക്റ്റ് കിട്ടി ഇനി കുറച്ചു പൊങ്ങച്ചം ഒക്കെ ആവട്ടെ എന്നു കരുതി സായിപ്പു പറഞ്ഞു ടെക്സനോപാര്കിൽ പോയി പണ്ടാരം അടങ്ങാം എന്നു. നെറ്റ്വർക്ക് കണ്സൽട്ടും സർവോപരി സായിപ്പിന്റെ പുന്നാരയും ആയ മനോജിനു അന്ന് മുതൽ കട്ട പണി തുടങ്ങിയതാണ്. ഇപ്പൊ ഓഫീസ് സൈറ്റപ്പ ഒരുവിധം തീരാറായി അവസാന മിനുക്കുപണികൾ തീർത്തു അടുത്ത ആഴ്ച ഉദ്ഘാടനം. അപ്പോഴാണ് മിനി മാത്യു കെട്ടി എടുത്തതു
കുറെ കാലം മുന്നേ തിരുവനന്തപുരം ഓഫീസിൽ നിന്നും അമേരിക്കയിൽ പോയതാണ് കൊടും സ്ട്രിക്ട് മിനി
ഹിറ്റ്ലെർ എന്നാണ് എല്ലാരും അവരെ വിളിച്ചിരുന്നത് രാവിലെ മുതൽ എല്ലാരും പട്ടിയെ പോലെ ഓടി പണികൾ ഒക്കെ തീർത്തു ഇനി മനോജ് മാത്രം ആണ് ബാകി.
സമയം 10 മണി "ഇതിനു ഒരു അന്ത്യം ഇല്ലേ ഈശ്വര" മനോജ് മനസ്സിൽ കരുതി.
മനോജിന്റെ ക്യൂബിക്കിളിലും മിനിയുടെ ഓഫീസിലും മാത്രം ആണ് വെളിച്ചം ഈ മൈരിക്ക് വീട്ടിൽ പോകണ്ടേ ആവോ മനോജ് തല പൊക്കി നോക്കി.മിനി അത് കണ്ടു്.ഉടനെ മനോജ് വലിഞ്ഞു പണി തുടർന്നു.
മിനി ഡോറിൽ വന്നു വിളിച്ചു. "മനോജ് കം ഹിയർ " "ഈശ്വര പണി പാളി ഇനി എന്താണാവോ "
‘എസ് മേം കമിംഗ് " ഓഫീസിൽ ചെന്നപ്പോൾ ലാപ്ടോപ് ഒക്കെ അടച്ചു വച്ചിരിക്കുന്നു. "ഹോ ഭാഗ്യം തെക്ഷപെട്ടു " മനോജ് ആത്മഗതം വിട്ടു
"മനോജ് ഐ അം ഗോളന്ഗ് ഫോർ ഡിന്നർ തനിക്കും ജോയിൻ ചെയ്യാം അത് കഴിഞ്ഞു ബാകി വിശന്നു ചവറായി " "എസ് മേം താങ്ക്സ് ലെട്സ് ഗോ " നിറുത്താനുള്ള പരിപാടി അല്ലാലെ മൈരി അവൻ മനസ്സിൽ പറഞ്ഞു ‘ലെട്സ് ഗോ ഇൻ മൈ കാർ ഓക്കേ "
‘എസ് മാം " ലിഫ്റ്റ് ഇറങ്ങി താഴെ എത്തും വരെ അവർ ഒരക്ഷരം മിണ്ടിയില്ല
അക്ഷമയായി കാലു കൊണ്ട് താളം പിടിച്ചു കൊണ്ടിരിന്നു.
താഴെ പോയി ഒരു സ്കോട തുറന്നു രണ്ടു പേരും അതിൽ കേറി സുഖ ശീതളമായ ഒരു