അവളുടെയും ഫോട്ടോ കണ്ടപ്പോൾ വീണ്ടും വിഷമമായി .. ഞാൻ നൂറയെ ഉണർത്തി ഫ്രഷ് ആയി .. ഇരുവരും .. ഇനി നമ്മൾ ഇങ്ങനൊരിക്കലും ചെയ്യില്ലെന്ന് ഉറപ്പ് വരുത്തി..
ഐഷ ടീച്ചറോട് മദ്യ ലഹരിയിൽ ചെയുതു പോയ തെറ്റാണെന്ന് പറഞ്ഞു ക്ഷേമ ചോദിച്ചു.. ടീച്ചർ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല വീട്ടിലേക്ക് വിളിച്ച് അവളുമായി സംസാരിച്ചു എന്റെ ഒരു വിവരവുമില്ലാത്തോണ്ട് കരഞ്ഞു കലങ്ങിയിരിക്കുവായിരുന്നു എന്റെ പെണ്ണ്.. അവിടെ നിന്ന് ഞങ്ങളെല്ലാം പല വഴിക്ക് പോയി .. ഞാനും എന്റെ ഭാര്യയും കുഞ്ഞും നല്ല രീതിയിൽ കുടുംബം നടത്തിപ്പോന്നു.
എന്റെ ഭാര്യയുമായി മാത്രമേ ഇപ്പോൾ ഞാൻ എല്ലാം പങ്കു വയ്ക്കുന്നുള്ളൂ .. അത് എഴുതാൻ തോന്നുന്നില്ല അതിനാൽ നിര്ത്തുന്നു..
അവസാനിച്ചു ..