kambi story, kambi kathakal

Home

Category

ഞാൻ ഷാഹിന മോൾ

By Admin
On 17-04-2022
1385061
Back2/12Next
സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ അങ്കിളും ഭാര്യയും താമസിക്കുന്നുണ്ട്. ആൻറി പത്തനംതിട്ടയിലെ സിവിൽ സ്റ്റെഷനിൽ ജോലി ചെയ്യുന്നു. ഓവർ സിയർ ആയി. അവരുടെ ഏക മകൾ ആസ്ട്രേലിയയിൽ എം.ബി.എ .ചെയ്യുന്നു .ആ ചേച്ചി വെളിയിൽ ആയോണ്ട് ആ അങ്കിളും ആന്റിയും എന്നെ സ്വന്തം മോളെ പോലാ കാണുന്നെ .അത് കൊണ്ട് തന്നെ എനിക്ക് അവിടെ പൂർണ സ്വാതന്ധര്യം തന്നിട്ടുണ്ട് .എന്ന് തന്നെ അല്ല അവിടുത്തെ ഓണവും വിഷുവും എല്ലാം ഊണിനു ഞങ്ങളും ഉണ്ടാവും .മറ്റു നാട് പോലെ ഒന്നുമല്ലോ കേട്ടോ ഞങ്ങൾ പത്തനംതിട്ടക്കാർക്കു ഈ മത ഭ്രാന്തു ഒന്നുമില്ല.. ഇനി പറഞ്ഞു വന്ന കാര്യം, അങ്ങനെ ഒരു അവധി കാലത്ത് ആണ് കഥാ നായകന്റെ വരവ്. ഡോക്ടർ അങ്കിളിന്റെ സഹോദരിയുടെ മകൻ ആദർശ്. പുള്ളി കോയമ്പത്തൂർ നെഹ്രു എന്ജിനീരിംഗ് കോളേജിൽ എയറോ നോട്ടിക്കൽ കോഴ്സ് പഠിക്കുന്നു .ആദർശ് ചേട്ടന്റെ അച്ഛനും അമ്മയും ഒക്കെ അങ്ങ് ഝാർഖണ്ടിലാ .അവധി കാലം അമ്മാവന്റെ ഒപ്പം പത്തനംതിട്ടയിൽ അടിച്ചു പൊളിക്കാനും ഒപ്പം അല്പം കൈമണി ഒപ്പിക്കാനും കൂടിയാ ഈ വരവ് . ആദർശ് ചേട്ടൻ വന്നതോട് കൂടി എന്റെ അങ്ങോട്ടുള്ള പോക്ക് അങ്ങ് നിന്ന് .ഒരു ചെറുക്കൻ
ഉള്ള വീട്ടിൽ എങ്ങനാ തലയും മുലയും വളർന്ന എന്നേ പോലെയുള്ള ഒരു ചരക്കു ഓടി ചാടി ചെല്ലുന്നത്? പിന്നെ ഞാൻ ഒരു ചരക്കു ആണെന്ന് പറഞ്ഞത് എന്റെ ക്ലോസ് ഫ്രെണ്ട് ജെനി ആണ്.അവളുടെ ഒരു കാര്യം ഉണ്ട് അത് ഞാൻ പിന്നീട് പറയാം . ഉമ്മ വീട്ടില് ഇല്ലാത്ത ഒരു ദിവസം ആന്റി എന്നെ അങ്ങോട്ട്‌ വിളിച്ചു .ആദ്യം പോകണോ വേണ്ടയോ എന്ന് ഒന്ന് ചിന്തിച്ചു .സംശയിച്ചു സംശയിച്ചു ആണ് ചെന്നത് .ചെന്നപ്പോൾ നല്ല ഉണ്ണിയപ്പത്തിന്റെ മണം .സംഗതി അവിടെ ഉണ്ടാക്കി കൊണ്ടിരിക്കുവാ .അതിന്റെ മണം അടിച്ചപ്പോൾ തന്നെ വായിൽ കൂടി കപ്പൽ ഓടിക്കാവുന്ന സ്ഥിതി ആയി .നേരെ അടുക്കളയിൽ .കണ്ട കാഴ്ചയോ ആന്റി മരുമകന് വേണ്ടി ഉണ്ണിയപ്പം ചുടുന്നു .ആർത്തി പണ്ടാരം പാതകത്തിന് മുകളിൽ ഇരുന്നു അതെല്ലാം ഞം ഞം എന്ന് വെട്ടി വിടുന്നു .കണ്ടപ്പോൾ എനിക്ക് ദേഷ്യം കേറി വന്നു ,കിട്ടാ കൊതി ആവും . ഞാൻ ചെല്ലുന്നത് കണ്ട ആന്റി പരിഭവം പറയാൻ തുടങ്ങി .ഞാൻ അവിടെ ചെല്ലാത്തത് ആദർശ് ചേട്ടൻ വന്നത് കൊണ്ടാണെന്നും ആ ചേട്ടൻ ആളെ പിടിച്ചു തിന്നുന്ന ആളല്ലെന്നും മറ്റും ..എന്തായാലും ആന്റി നില്ക്കുന്ന ധൈര്യത്തിൽ ചേട്ടനെ പരിചയപ്പെട്ടു

© 2024 KambiStory.ml