തിളച്ചു. അവനെ ഞാൻ കൊന്നേനേ…
ആരാ… ആ രഘുവാണോടാ… നീ വന്നാൽ കേറിയിരിക്കാൻ ചന്ദ്രേട്ടൻ പറഞ്ഞു. പിന്നിൽ ഒരു തല. ദേവകിയേട്ടത്തി!
ശരിയേട്ടത്തീ… ഞാൻ പറഞ്ഞു. തല വലിഞ്ഞു.
ഞാൻ ബാലുവിന്റെ നേർക്കു തിരിഞ്ഞു. ചോര പെട്ടെന്ന് തണുത്തിരുന്നു.
എടാ മൈരേ… എന്റെ തണുത്ത മൂർച്ചയുള്ള സ്വരം കേട്ടവൻ ഞെട്ടി.
ഞാനവന്റെ തൊണ്ടയിൽ രണ്ടു വിരലുകൾ ഇറുക്കി. നീയാരാടാ മൈരേ? തറവാടിയോ! നിന്റെ അമ്മ തൊട പൊളത്തീട്ടല്ലേടാ നിന്റെ തന്ത വേലായുധൻ പിള്ളയ്ക്ക് പ്രൊമോഷൻ കിട്ടിയത്? തറവാടി. ത്ഥൂ! പിന്നെ നിന്റമ്മായിയപ്പൻ.
അങ്ങേരു വാങ്ങിയ കൈക്കൂലിക്കൊരു ലിമിറ്റില്ല. ഒരുമാതിരി ഊമ്പിയ വാചകോം കൊണ്ടിങ്ങോട്ടു വന്നാൽ… പുണ്ടച്ചിമോനേ…
ഞാനവന്റെ വിരലുകളിൽ പിടിച്ചു ഞെരിച്ചു… അവൻ നിന്നു വിറച്ചു..പിന്നൊരു കാര്യം. ശ്രദ്ധിച്ചു കേട്ടോണം. റോഷ്നി പാവാണ്. പിന്നെയാന്റി. എനിക്ക് ബിസിനസ് തന്നതുകൊണ്ട് നീയോ നിന്റെ ഊമ്പിയ അളിയന്മാരോ എന്തേലും വൃത്തികെട്ട ന്യൂസ് പരത്തിയെന്നെങ്ങാനും ഞാനറിഞ്ഞാൽ…. പുണ്ടച്ചിമോനേ.. നിന്റെ വെരലു ഞാനൊടിച്ചുപറിക്കും. പിന്നെ നിന്റെ സർജറി കോഞ്ഞാട്ട. അവന്മാർക്ക് ഞാൻ
കൊടുത്തിട്ടൊണ്ട്. വരിയൊടച്ചുകളയും പറഞ്ഞേക്ക്… ഞാൻ വിരലുകൾ അവന്റെ കൊരവള്ളിക്ക് ക്രൂരമായി അമർത്തി…
രഘൂ… സോറി..അവന്റെ ചിലമ്പിച്ച സ്വരം..അവൻ നിന്നു പിടഞ്ഞു.
ഞാനവനെ വിട്ടു. നീ ഇത്രേം വെഷമൊള്ള ജാതിയാണെന്നറിഞ്ഞില്ല. എന്റെ തെറ്റ്. പിന്നെ…ഇനി നിന്റെ ഈ ഇളിഞ്ഞ മോന്ത കണ്ടാൽ… ഞാനടിച്ചു ചളുക്കും… തള്ളേയോളീ… ഞാൻ മുരണ്ടു.
മൂത്രത്തിന്റെ ചുടുമണം. ..ചെറുക്കന്റെ ചെരുപ്പിലൂടെ നനവു പടർന്ന് മണ്ണു നനച്ചു…
പോടാ… ഞാനവനെ തള്ളിയകറ്റിയിട്ട് അകത്തേക്ക് നടന്നു.
എന്താരുന്നെടാ ബാലുവുമായിട്ടൊരഭിമുഖം? റമ്മും സോഡയുമെന്റെ കയ്യിൽ പിടിപ്പിച്ചുകൊണ്ട് ചന്ദ്രേട്ടൻ ചോദിച്ചു.
ഓ.. അവന്റെയോരോ അവിഞ്ഞ വർത്തമാനം. ഇനീം ചൊറിഞ്ഞോണ്ടു വന്നാൽ തടികേടാവും എന്നു പറഞ്ഞു… ഒരോ വലിയും ഇറക്കും കഴിഞ്ഞു ഞാൻ പറഞ്ഞു.
അവനെ തല്ലണ്ടടാ…നിന്റെ കയ്യെങ്ങാനും കൊണ്ടാല് ചെക്കന്റെ കാറ്റു പോവും. ചന്ദ്രേട്ടൻ ചിരിച്ചു. നീ വാ… ഒരാളെ പരിചയപ്പെയടുത്താം.
അകത്ത് സോഫയിൽ സന്യാസിയെപ്പോലൊരാൾ. മെലിഞ്ഞ ശരീരം. വെളുത്ത മുണ്ടും കാവി ജൂബ്ബയും. നീണ്ട, നരച്ച മുടിയും താടിയും. വലിയ മൂക്കിൽ പിടിപ്പിച്ച