നമ്മൾ ആദ്യമായി ആണ് സംസാരിക്കുന്നത് എങ്കിലും അങ്ങയെ പോലെ ഒരു വലിയ ബിസിനസ് മാനോട് എനിക്ക് ഓപ്പൺ മൈൻഡ് ആണ്, ചുമ്മാ ഒരാളും എന്നെ വിളിക്കാറില്ല. അതുകൊണ്ട് എന്തായാലും എന്നോട് പറഞ്ഞോളൂ. രാകേഷ് ജി = പ്രീതി, ചുമ്മാ വിളിച്ചത് അല്ല എന്തായാലും. പക്ഷെ ഒരു മുൻ പരിചയവും ഇല്ലാതെ പെട്ടന്ന് തന്നെ തന്നോട് ചോദിക്കുക എങ്ങനെ ആണ് എന്ന് കരുതി ആണ് ഒരു ചമ്മൽ. പ്രീതി = (ഫോണിലൂടെ പ്രീതിക്ക് അവൾ അഭിനയിച്ച ഒരു ഗ്ലാമറസ് സോങ് കേൾക്കാൻ പറ്റി, അവൾക്ക് മനസിലായി രാകേഷ് വർമ്മ തന്റെ ഹോട്ട് സോങ് കണ്ടു ആസ്വദിച്ചു കൊണ്ട് ആണ് ഫോൺ ചെയ്യുന്നത് എന്ന്, അവൾ ചോദിച്ചു) മുൻ പരിജയം ഇല്ല എന്നാണോ രാകേഷ് ജി പറയുന്നത്? അപ്പോൾ എന്റെ ആരാധകൻ ആണ് എന്ന് പറഞ്ഞതോ?! അതൊക്കെ പോട്ടെ, ഇപ്പോൾ കൂടെ എന്നെ ടി വി യിൽ കണ്ടു കൊണ്ടിരിക്കുകയല്ലേ? അതും എന്റെ വിവാദം ആയ ഗ്ലാമർ സോങ് തന്നെ? എന്നിട്ടാണോ പരിജയം ഇല്ല എന്നൊക്കെ? രാകേഷ് ജി = (പ്രീതി പറഞ്ഞത് കേട്ട് രാകേഷ് വർമ്മ ഞെട്ടി, പുള്ളി പെട്ടന്ന് തന്നെ വോളിയം കുറച്ചു, ചമ്മലോടെ) അത്….. അത് ഞാൻ…. പെട്ടന്ന് ചാനൽ മാറ്റിയപ്പോൾ… പ്രീതി = ഹഹഹ, ഹ്മ്മ് ഹ്മ്മ് ഉരുണ്ടോ
ഉരുണ്ടോ, ഹഹഹ എന്തിനാ ജി ഇങ്ങനെ ഒക്കെ ഉരുളുന്നത്? കാര്യം പറ. രാകേഷ് ജി = ശരി പ്രീതി, ഞാൻ ഇനി ഉരുളുന്നില്ല, ഞാൻ തുറന്നു പറയാം. ഈ തവണ ന്യൂ ഇയർ ഞാൻ ഗോവയിൽ ആണ് പ്ലാൻ ചെയ്തത്, കമ്പനിക്ക് എനിക്ക് ഒരു സിനിമ നടി വേണം. സാദാ നടിയെ പോരാ എനിക്ക്, എനിക്ക് പ്രീതി സിങ്ങിനെ പോലെ നല്ല സ്റ്റാർഡം ഉള്ള ഒരു നടിയെ തന്നെ വേണം എന്ന് ഉണ്ട്‍. പ്രീതി = ഓഹ് ഇതായിരുന്നോ? ഇതിനാണോ ഇങ്ങനെ ഉരുണ്ടത്? ഹ്മ്മ് എന്തായാലും രാകേഷ് ജി വിചാരിക്കുന്ന പോലെ ഉള്ള സ്റ്റാർഡം ഒന്നും ഇപ്പോൾ എനിക്ക് ഇല്ല.
രാകേഷ് ജി = പ്ലീസ് അങ്ങനെ പറയരുത്, ഞാൻ…. ഞാൻ പ്രീതി ചോദിക്കുന്നത് എന്തും തരാം. പ്രീതി = ഹഹഹ രാകേഷ് ജി, ഇതൊക്കെ എല്ലാവരും പറയുന്നത് ആണ്. പിന്നെ പെട്ടന്ന് വിളിച്ചു ന്യൂ ഇയർ ആഘോഷിക്കാൻ വരണം എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ? എനിക്ക് രാകേഷ് ജി യെ പോലെ ഒരു വലിയ ബിസിനസ് മാനെ പിണക്കാൻ ആഗ്രഹം തീരെ ഇല്ല. പക്ഷെ ഒരു പരിചയവും ഇല്ലാതെ പെട്ടന്ന് നമ്മൾ ഒരുമിച്ചു ന്യൂ ഇയർ ആഘോഷിക്കുന്നത് ശരിയാവോ? രാകേഷ് ജി = പ്രീതി തന്നെ അല്ലേ പറഞ്ഞത്, പരിജയം ആരാധകന്റെ രൂപത്തിൽ ഉണ്ടെന്ന്? പ്രീതി = ഹെന്താ രാകേഷ്